0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

ആണ്. തുടയുടെ പകുതി വരയെ ഇറക്കമുള്ളൂ.മുടി നല്ല ഭംഗിയിൽ വിരിച്ച് ഇട്ട്, കഴുത്തിൽ ചെറിയ ചെയിൻ,കാലിൽ ലേസ് ടൈപ്പ് ഹൈ ഹീൽസ്, പിന്നെ കൈയിൽ ഒരു ചെറിയ ബാഗ്. അവളുടെ കർവ്സ് എല്ലാം പെർഫെക്റ്റായി എടുത്ത് കാണാം. ചെറുതായ് മേക്കപ്പ് ചെയ്ത് റെഡ് കളർ ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട്.

https://ibb.co/HLTrnssg

അവളെ കണ്ട് പ്രണവ് വണ്ടർ അടിച്ചു നിന്നു. ഡ്രെസ്സ് അപ്പ്‌ ചെയ്ത് ഇറങ്ങുന്ന കാര്യത്തിൽ അഞ്ജലി ടോപ് ആണ്.

"എങ്ങനെ ഉണ്ട്.....?"അവൾ ചോദിച്ചു.

"ഓഹ് മൈ ബേബി.... നിനക്ക് ഇപ്പൊ ഓരോ ദിവസം കഴിയും തോറും ലുക്ക്‌ കൂടി കൂടി വരുവാണലോ...."

"ഓഹ് അത്രക്ക് അങ്ങ് പൊക്കല്ലേ. ഇതിന് ഇറക്കം കുറച്ചു കുറവായത് പോലെ ഉണ്ട്....?"

"ഇറക്കം കുറഞ്ഞാൽ അല്ലെ എന്റെ മോളുന്റെ ആ കൊഴുത്ത തുടകൾ ഒക്കെ കാണാൻ പറ്റു...."

"ശേ വൃത്തികെട്ടവൻ.... നമി ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്....."

"എങ്ങനെയാ കാര്യങ്ങൾ.....?"

"ലൊക്കേഷൻ സെന്റ് ചെയ്തിട്ടുണ്ട്. ഒരു ഡാൻസ് ക്ലബ്‌ ആണ്. അവിടെ എൻട്രൻസിൽ "Code Love" എന്ന് പറഞ്ഞ മതി എന്ന പറഞ്ഞെ.... "

"ഓഹ് കൊള്ളാലോ, മിലിറ്റി ഓപ്പറേഷൻന് പോണ പോലെ ആണല്ലോ...."

"പിന്നെ ഡാൻസ് ക്ലബ്‌ ഒക്കെ ആയത് കൊണ്ട് അവിടെ ഡ്രിങ്ക്സ് ഒക്കെ കാണും. ഓവർ ആയിട്ട് ചളമാകരുത് കേട്ടോ, കൂടെ ഉണ്ടാവണം..."

"എനിക്ക് നീ ചളമാക്കോ എന്നാ പേടി.രണ്ടെണ്ണം അടിച്ചാൽ നിനക്ക് വെളിവ് ഇല്ലല്ലോ....."

"പോടെ പോടെ..... എന്നാ വാ ഇറങ്ങിയാലോ.....?"

"അഹ്...."

അവർ രണ്ട് പേരും വീട് പൂട്ടി പുറത്തിറങ്ങി. കാറിൽ കേറി ലൊക്കേഷൻ ഇട്ട് വണ്ടി

💬 Comments

View all comments