0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

അവർക്കിടയിൽ വീണ്ടും കടന്ന് വന്നു.

എല്ലാം കഴിഞ്ഞ് വൈകിട്ട് അവർ പുറത്ത് പോവാൻ റെഡിയായി ഇറങ്ങി. അഞ്ജലി ഒരു സ്ലീവ് ലെസ്സ് ഡാർക്ക്‌ ബ്ലൂ കളർ ചുരിതാർ ടോപ്പും ജീൻസും പ്രണവ് ടീഷർട്ടും പാന്റും. പതിവ് ചുറ്റി കറങ്ങലും ഷോപ്പിങ്ങും എല്ലാം കഴിഞ്ഞ് അവർ രാത്രി ഒരു 8 മണി ആയപ്പോൾ നിർവാണ പബ്ബിൽ എത്തി.

അവിടെ അരിജിത് സിങ് സ്പെഷ്യൽ മ്യൂസിക് നൈറ്റ്‌ ഉണ്ടായിരുന്നു. കമ്പനി വക ഫ്രീ പാസ്സ് പ്രണവിന് കിട്ടിയിരുന്നു. അവർ രണ്ട് പേരും പബ്ബിൽ കേറി സ്റ്റേജിൽ നിന്ന് വരുന്ന അരിജിത് സിങ് മാജിക്‌ വോയിസ്‌ കേട്ട് നിന്നു. പ്രണവിന്റെ മേൽ ചാരി നിന്ന് അഞ്ജലി പാട്ട് ആസ്വദിച്ചു നിന്നു. കുറച്ചു നേരം പാട്ട് കേട്ട് നിന്ന ശേഷം അവർ ബാർ ഏരിയയിലേക്ക് പോയി. ഓരോ ഷോട്ട് വോഡ്ക വീതം കുടിച്ചു.

"നൈസ് പെർഫോമൻസ് അല്ലെ പ്രണവ്...."

"അതെ.... അരിജിത് സിംഗിന്റെ മ്യൂസിക് അല്ലേലും ഹെവൻ അല്ലെ. ഒരു ദിവസം നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്...."

"ബാറെർ വൻ മോർ...."അഞ്ജലി ബാർട്ടന്ററോട് പറഞ്ഞു.

"ദേ ദേ നിന്റെ വള്ളമടി ഇപ്പൊ കുറച്ചു കൂടുന്നുണ്ട്...."

"പിന്നെ വീക്കെൻഡ്സിൽ അല്ലെ ഉള്ളു...."

"ഹ്മ്മ് അവസാനം ടു കൺട്രിസിലെ മമ്തയുടെ അവസ്ഥ ആവാതെ ഇരുന്ന മതി...."

"പിന്നെ ഒന്ന് പോ അവിടുന്ന്...."

അഞ്ജലി ഒരു ഷോട്ട് കൂടി അടിച്ചു. കൂടെ പ്രണവും. മ്യൂസിക് നൈറ്റ്‌ കഴിഞ്ഞപ്പോ അവർ അവിടെ നിന്ന് ഇറങ്ങി.

"ഹേയ് പ്രണവ്...."

കാറിൽ കയറാൻ പോയപ്പോ പിന്നിൽ നിന്ന് ആരോ വിളിച്ചത് കേട്ട് അവർ തിരിഞ്ഞു നോക്കി. അത് വിനോദ് ആയിരുന്നു. വീണ്ടും വിനോദിനെ കണ്ട അവർ രണ്ട് പേരും ഒന്ന് ഞെട്ടി. വിനോദ് അവരുടെ അടുത്തേക്ക് വന്നു. കൂടെ പൂജയില്ല ഒറ്റക്കാണ്.

"ഹായ് പ്രണവ്, ഹായ് അഞ്ജലി. പബ്ബിൽ വന്നത് ആണോ....?"വിനോദ് ചോദിച്ചു.

"അഹ് അതെ, വിനോദ് എന്താ ഒറ്റക്ക്, പൂജ എവിടെ....?"

"പൂജക്ക്‌ ഇന്ന് ഒരു ഡേറ്റ് ഉണ്ട്. വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ക്ലബ്ബിൽ വരാം എന്ന് കരുതി. നിങ്ങൾ

💬 Comments

View all comments