0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

രണ്ട് പേർക്കും mutual ആയിട്ട് നിർത്തണം എന്ന് തോന്നുമ്പോൾ നിർത്താം. എന്നിട്ട് നീ അന്ന് പറഞ്ഞ പോലെ ഇഷ മോൾക്ക് ഒരു അനിയനോ അനിയത്തിക്കോ വേണ്ടി ശ്രെമിക്കാം....ഓക്കേ....."

"ഒക്കെ... ഉമ്മ.... പിന്നെ വല്ലതും കഴിക്കണ്ടേ, ഓർഡർ ചെയ്. രാത്രിലേക്കും ഉണ്ടാവില്ല, ചോറ് ഇനി വച്ചിട്ട് വേണം...."

"കുഴപ്പം ഇല്ല ഇപ്പൊ ഓൺലൈൻ ഓർഡർ ചെയ്യാം. രാത്രി നമുക്ക് പുറത്ത് നിന്ന് ആക്കാം. നിർവാണ പബ്ബിൽ മ്യൂസിക് നൈറ്റ്‌ ഉണ്ട് ഇന്ന്. കമ്പനി വക ഫ്രീ എൻട്രി ഉണ്ട്...."

"ഓക്കേ.... എല്ലാം എന്റെ കിണവൻ പറയുന്നത് പോലെ...."

അവർ രണ്ടുപേരും ചിരിച്ചു. എഴുനേറ്റ് കുളിച്ച് ഫ്രഷ് ആയ് ഓൺലൈൻ വഴി ഫുഡ്‌ ഓർഡർ ചെയ്ത് വരുത്തി കഴിച്ചു. ഞായറാഴ്ചയിലെ പതിവ് തുണി അലക്കൽ ക്ലീനിങ് തുടങ്ങിയ പണികൾ അവർ ഒരുമിച്ച് ചെയ്തു.ആദ്യമായ് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോ ഉണ്ടായ ബോഡിങ് അവർക്കിടയിൽ വീണ്ടും കടന്ന് വന്നു.

എല്ലാം കഴിഞ്ഞ് വൈകിട്ട് അവർ പുറത്ത് പോവാൻ റെഡിയായി ഇറങ്ങി. അഞ്ജലി ഒരു സ്ലീവ് ലെസ്സ് ഡാർക്ക്‌ ബ്ലൂ കളർ ചുരിതാർ ടോപ്പും ജീൻസും പ്രണവ് ടീഷർട്ടും പാന്റും. പതിവ് ചുറ്റി കറങ്ങലും ഷോപ്പിങ്ങും എല്ലാം കഴിഞ്ഞ് അവർ രാത്രി ഒരു 8 മണി ആയപ്പോൾ നിർവാണ പബ്ബിൽ എത്തി.

അവിടെ അരിജിത് സിങ് സ്പെഷ്യൽ മ്യൂസിക് നൈറ്റ്‌ ഉണ്ടായിരുന്നു. കമ്പനി വക ഫ്രീ പാസ്സ് പ്രണവിന് കിട്ടിയിരുന്നു. അവർ രണ്ട് പേരും പബ്ബിൽ കേറി സ്റ്റേജിൽ നിന്ന് വരുന്ന അരിജിത് സിങ് മാജിക്‌ വോയിസ്‌ കേട്ട് നിന്നു. പ്രണവിന്റെ മേൽ ചാരി

💬 Comments

View all comments