0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

"

"അഹ് പോവല്ലേ..."

അഞ്ജലി ഫോൺ ഓഫ്‌ ചെയ്ത് വച്ച് ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സിൽ അപ്പോൾ എന്തൊക്കെയോ ചിന്തകൾ കിടന്ന് പെരുകി. ഉറക്കം വരാതെ അവൾ ഓരോന്ന് ആലോചിച്ചു കിടന്നു. ഇടക്ക് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് പ്രണവ് കുലുക്കി വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.

"ദേ എന്ത് പറ്റി സുഖമില്ലേ...."

"അയ്യോ നിനക്ക് പോവാറായോ. ദൈവമേ.... ഞാൻ ഒന്നും വച്ചിട്ടില്ല..."

"ഏയ് അതൊന്നും കുഴപ്പമില്ല, ഞാൻ ഓഫീസ് ക്യാന്റീനിൽ നിന്ന് കഴിച്ചോളാം...."

"സോറി.... അല്ലേൽ 6 മണിക്ക് കണ്ണ് തുറക്കുന്ന ഞാനാ...."

"ഇപ്പൊ പഴയ പോലെ അല്ലാലോ, ഷീണം കുറച്ചു കൂടുതൽ അല്ലെ കുറച്ചു ദിവസം ആയിട്ട്...."

"പോടാ അവിടുന്ന്.... കിണവൻ പോവാൻ നോക്ക്...."

അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ലാപ്ടോപ് ബാഗ് എടുത്ത് പുറത്തേക്ക് പോയി. അഞ്ജലി കുറച്ചു നേരം ബെഡിൽ അങ്ങനെ ഇരുന്നിട്ട് ബാത്‌റൂമിലേക്ക് കയറി. പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ച് ഫ്രഷ് ആയ് ഒരു ടീഷർട്ടും പാവാടയും ഇട്ട് അവൾ കിച്ചണിൽ കേറി. പ്രണവ് രാവിലെ ചായ ഇട്ട് കുടിച്ചിരുന്നു. അവൾക്കുള്ളത് അവിടെ അടച്ച് വച്ചിരുന്നു.പാവം അവൻ, അവൾ മനസ്സിൽ പറഞ്ഞു.

രണ്ട് ബ്രെഡ് റോസ്റ്റ് ചെയ്ത് എടുത്ത് ചായ കുടിച്ച് ഹാളിൽ വന്നിരുന്നു. കുറച്ചു നേരം ടിവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു. സമയം 10 മണി കഴിഞ്ഞിരുന്നു.ടിവി കണ്ടിരിക്കുമ്പോൾ ആണ് അവളുടെ മനസ്സിൽ ബുക്കിനെ പറ്റി ഓർമ്മ വന്നത്. അവൾ ടിവി ഓഫ് ചെയ്ത് എഴുനേറ്റ് റൂമിൽ ചെന്ന് ബുക്ക്‌ ഡ്രോയറിൽ നിന്നാ ബുക്ക്‌ എടുത്ത് ഹാളിൽ സോഫയിൽ വന്നിരുന്നു.

എന്നിട്ട് ഇന്നലെ വായിച്ചു നിർത്തിയടത് നിന്ന് അടുത്ത് ചാപ്റ്റർ വായിക്കാൻ തുടങ്ങി. അതിന്റെ ടൈറ്റിൽ '𝘵𝘩𝘦 𝘴𝘭𝘢𝘷𝘦' എന്നായിരുന്നു. അവൾ അത് സോഫയിൽ ചാരി കിടന്ന് വായിക്കാൻ തുടങ്ങി.

ആ സമയം വാതിൽ തുറന്ന് കൊണ്ട് നമിത അകത്തേക്ക് വന്നു. കഥയിൽ ലയിച്ചിരുന്ന അഞ്ജലി അവൾ വന്നത് അറിഞ്ഞില്ല.നമിത അവളുടെ പിന്നിലൂടെ വന്ന് നോക്കി. അവൾ ബുക്ക്‌ വായിച്ച് ഇരിക്കുകയാണെന്ന്

💬 Comments

View all comments