Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
കൂടിയാൽ....?"
"ഇത് ഈ ലൈഫ്സ്റ്റൈലിൽ കമോൺ അല്ലെ.... എന്ന നിനക്ക് ഇഷ്ടം അല്ലേൽ നമ്മൾ ഇനി ഒരു തവണ കണ്ടവരെ ഇനി കാണില്ല.... പോരെ....?"
"ഹ്മ്മ്... ഒരു രാത്രിക്ക് അപ്പുറം ഒന്നും വേണ്ട. അത് കഴിഞ്ഞാൽ നമ്മുടെ ലോകത്ത് നമ്മൾ മാത്രം....."
"ഹ്മ്മ് ശെരി... ഉമ്മ....ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം...."
അവൾ അവന്റെ കവിളിൽ ഇരു ഉമ്മ കൊടുത്ത ശേഷം എഴുനേറ്റ് ബാത്റൂമിലേക്ക് കയറി ഫ്രഷ് ആയ് വന്നു. എന്നിട്ട് അവർ കെട്ടിപിടിച്ച് കിടന്ന് ഉറക്കത്തിലേക്ക് വീണു.
ബാംഗ്ലൂർ നഗരത്തിൽ വീണ്ടും സൂര്യൻ ഉദിച്ചുയർന്നു. രാവിലെ ജോലിക്ക് പോവാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു പ്രണവ്. അഞ്ജലി രാവിലെ എഴുനേറ്റ് അവന് ബ്രേക്ക് ഫാസ്റ്റ് എല്ലാം ഉണ്ടാക്കി വച്ചു. അതെല്ലാം കഴിച്ച് റെഡിയായി പ്രണവ് ഓഫീസിൽ പോവാൻ ഇറങ്ങി. അവനെ യാത്ര അയച്ച് അഞ്ജലി വാതിക്കൽ നിന്നു. പ്രണവ് കാർ എടുത്ത് ഓഫീസിലേക്ക് പോയി. അവൻ പോയ സമയത്ത് തന്നെ നമിത ഗേറ്റ് തുറന്ന് അവിടേക്ക് വന്നു.
"അഹ് ഇന്നും നിനക്ക് ലീവ് ആണോ....?"അവൾ ചോദിച്ചു.
"ഈ ആഴ്ച കൂടി വർക്ക് ഫ്രം ഹോം ആണ്. അടുത്ത മാസം ഡൽഹിയിൽ ഒരു കോൺഫറൻസ് ഉണ്ട്. ഓഫീസിൽ നിന്ന് ഞാനാ പോവുന്നെ...."
"ഓഹ് അപ്പൊ ഈ ആഴ്ചയും ഫ്രീ...."അവൾ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.
"അല്ല നിനക്ക് ഇന്ന് പണി ഒന്നുമില്ലേ....?"
"മ്മ്... പുതിയ ഒരു സാരീ ഡിസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഷൂട്ട് ഉണ്ട്. കുറച്ചു കഴിഞ്ഞ് പോണം...."
"ഹ്മ്മ് നീ ഇരിക്ക് ഞാൻ കുടിക്കാൻ എന്തേലും
💬 Comments
View all comments