0%

Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]

അവന്റെ വീക് പോയിന്റും അവൾക്കറിയാം.

മുടി കെട്ടി വച്ചവൾ കണ്ണാടിക്ക് മുന്നിൽ ഇരുന്നു. ദ്രോവറിൽ നിന്ന് ബോഡി ക്രീം എടുത്ത് അവൾ കൈയിൽ എടുത്ത് തേക്കാൻ തുടങ്ങി. കൈ ഉയർത്തി കയ്യിലും കഴുത്തിലും കക്ഷത്തിന്റെ അടിയിലും എല്ലാം അവൾ ക്രീം തേച്ചു. എല്ലാം അവനെ കാണിക്കാൻ എന്ന വണ്ണം ആയിരുന്നു. കണ്ണാടിയിലൂടെ തെളിയുന്ന അവളുടെ മുഖത്തിലെ എക്സ്പ്രഷൻസ് അവന് സഹിക്കാൻ ആവുന്നുണ്ടായില്ല.

പുറം ഭാഗം മുഴുവൻ ഓപ്പൺ ആയ ഡ്രെസ്സിൽ അവളുടെ നഗ്നമായ പുറവും അവനെ ചൊടിപ്പിച്ചു. അവൾ ബെഡിൽ നിന്ന് എഴുനേറ്റ് ഒരു കാല് എടുത്ത് ബെഡിൽ വച്ചു എന്നിട്ട് ക്രീം എടുത്ത് കാലിൽ തേക്കാൻ തുടങ്ങി. താഴേന്ന് അവൾ മുകളിലേക്ക് ക്രീം തേച്ചു. തുടയിലൂടെ അവൾ മുകളിലേക്ക് ഡ്രെസ്സ് അൽപ്പം പൊക്കി തേച്ചു. അതുപോലെ തന്നെ മറ്റേ കാലിലും. അവൻ തന്നെ നോക്കുന്നത് കണ്ട് അവൾ അവന്റെ മുഖത്ത് നോക്കി "എന്തെ" എന്ന അർത്ഥത്തിൽ പിരികം പൊക്കി കാണിച്ചു.

പിടി വിട്ട പ്രണവ് ലാപ്ടോപ് അടച്ച് സൈഡിൽ വച്ച് ബെഡിൽ നിന്നെഴുനേറ്റ് അവളെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടു.എന്നിട്ട് അവളുടെ മേലേക്ക് കേറി കിടന്ന് അവളുടെ രണ്ട് കയ്യും ബെഡിൽ ചേർത്ത് പിടിച്ചു.അവർ രണ്ട് പേരും പരസ്പരം കണ്ണുകൾ നോക്കി നിന്നു.

"എന്താണ് മോനെ ഗുണ്ടായിസം ആണോ....?"

"ആണെങ്കിൽ....?"

"ആണെങ്കിലോ....?"

അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവൻ മുഖം വലിച്ചപ്പോൾ അവന്റെ ചുണ്ടിൽ അവൾ കടിച്ചുപിടിച്ചു.അവൻ മുഖം അടുപ്പിച്ചപ്പോൾ ചുണ്ടുകൾ അവർ പരസ്പരം വായിലാക്കി നുണയാൻ തുടങ്ങി. ദീർഘനേരത്തെ ചുംബനത്തിന് ശേഷം അവർ

💬 Comments

View all comments