Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
ബാത്റൂമിലേക്ക് കയറി. അഞ്ജലി നമിതയുടെ നമ്പർ ഡയൽ ചെയ്തു.
"ഹലോ ടി...."
"അഹ് ടി എന്തായി സംഭവം ഏറ്റോ....?"
"അഹ് ഞങ്ങൾ ചെയ്തു. കുഴപ്പം ഇല്ല. പ്രണവിന് അത്ര ഹാർഡ് ആയി ചെയ്യാൻ തോന്നില്ല എന്ന്. അതുകൊണ്ട് നീ പറഞ്ഞ മറ്റേ കാര്യം സമ്മതിച്ചു...."
"ഏത് കാര്യം....?"
"എടി മറ്റേ xander jules ആയിട്ട് മീറ്റ് ചെയ്ക്കാം എന്ന് പറഞ്ഞില്ലേ അത്...."
"അഹ് അവൻ സമ്മതിച്ചോ....?"
"അഹ് ഈ വീക്കെൻഡ് പ്ലാൻ ചെയ്യാം...."
"ഗ്രേറ്റ്...ഇനി എല്ലാം ഞാൻ സെറ്റ് ആക്കിക്കോളാം.പുള്ളിയെ വിളിച്ച് സംസാരിച്ച് ഞാൻ നാളെ പറയാം എല്ലാം, ഒക്കെ...."
"ഓക്കേ ടി....! "അവൾ കട്ട് ചെയ്തു.
"ആരാടി.....?"ജോ നമിതയോട് ചോദിച്ചു.
"അഞ്ചു... അവൾക്ക് submission ഒന്ന് ട്രൈ ചെയ്യണം എന്ന്...."
"നീ അവളെ പറഞ്ഞ് ഇളക്കി കാണും, പ്രണവ് സമ്മതിച്ചോ അതിന്...."
"അഹ് അതാണ് അവൾ വിളിച്ച് പറഞ്ഞെ. അടുത്ത വീക്കെൻഡ് വീക്ക് സെറ്റ് ആക്കി കൊടുക്കാമോ എന്ന് ചോദിച്ചു...."
"ഹ്മ്മ് എന്നിട്ട് നീ ആരെയാ സെറ്റ് ആക്കി കൊടുക്കാൻ പോണേ, നമ്മൾ ദുബായിൽ വച്ച് മീറ്റ് ചെയ്ത മറ്റവനെ ആണോ....?"
"അഹ് വേറെ ആരെയും എനിക്ക് പരിജയം ഇല്ലലോ...."
"ബട്ട് അവന്റെ ഒരു രീതി എനിക്ക് അന്നേ അത്ര ഇഷ്ടം അല്ല. പിന്നെ കുറച്ചു ഓവർ പോലെ...."
"ഏയ് അങ്ങനെ ഒന്നും ഇല്ല he's nice..."
"ഹ്മ്മ്, പക്ഷെ ഞാൻ ഒരു കാര്യം പറയാം. അവർക്ക് രണ്ട് പേർക്കും പ്രോബ്ലം ഉണ്ടാവുന്ന തരത്തിൽ ഒന്നും നിന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുത്...."
"ഹലോ... അവൾ എന്റെ
💬 Comments
View all comments