0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

"വാട്ട്‌ യു തിങ്ക്...?"

"അല്ല നമിത പറഞ്ഞു മലയാളി ആണെന്ന്, ബട്ട്‌ ഈ അപ്പിയറൻസ് കണ്ടിട്ട്...."

"ഡോണ്ട് വറി, ഞാൻ മലയാളി ആണ്. യു ക്യാൻ കാൾ മി സാണ്ടർ...."

"സാണ്ടർ.... അതാണോ ശെരിക്കും പേര്....?"

"നോ അത് തൂലിക നാമം എന്നൊക്കെ പറയില്ലേ അതാണ്. റിയൽ നെയിം അലക്സാണ്ടർ...."

"ഓഹ് ഓക്കേ...."

"ആർ യു ഗയ്‌സ് ടെൻസ്ഡ്...?"

"നോട്ട് റിയലി, ബട്ട്‌...."

"ചിയർ അപ്പ്‌. ഐമ് എ വെൽ എക്സ്പീരിയൻസ്ഡ് പേഴ്സൺ. എന്നാൽ ക്യാൻ വീ സ്റ്റാർട്ട്‌....?"

"യെസ് ഓഫ്‌കോഴ്സ്...."

അവർ എഴുനേറ്റ് അവന്റെ പിന്നാലെ നടന്നു. അകത്തേക്ക് നടകുംതോറും അത് സാധാ വീട് പോലെ ആയിരുന്നില്ല. ഒരുപാട് മുറികൾ ഉണ്ട്. അരണ്ട ചുവന്ന വെളിച്ചം. അതിൽ ഏറ്റവും അറ്റത്തെ മുറിയുടെ വാതിൽ തുറന്ന് അവൻ കയറി കൂടി അവരും. അകത്ത് കയറിയ അവർ രണ്ട് പേരടെയും കണ്ണുകൾ വിടർന്നു.മുഴുവൻ ബ്ലോക്ക്‌ നിറത്തിൽ ഉള്ള മുറി. ചുവന്ന നിറത്തിൽ ഉള്ള ബെഡ് ഷീറ്റ് വിരിച്ച ബെഡ്.അതിൽ കഫ് ചെയിനുകൾ. ചുമരിൽ X എന്ന ആകൃതിയിൽ ഉള്ള വുഡൻ വാൾ. അതിലും ചങ്ങലയും ഹാൻഡ് കഫും. ചുമരിൽ പല പല ടോയ്‌സ് തൂക്കി ഇട്ടിരിക്കുന്നു.റോപ്പ്, ബ്ലയിണ്ട് ഫോൾഡ്, ഗേജ്, ഡിൽഡോ അങ്ങനെ ഒരുപാട് സാധനങ്ങൾ.വീഡിയോസിൽ മാത്രം ഇതൊക്കെ കണ്ടിട്ടുള്ള അവർ രണ്ട് പേരും വണ്ടർ അടിച്ചു നിന്നു. ബുക്കിൽ താൻ വായിച്ചത് യാഥാർഥ്യമാവുന്നത് നോക്കി അഞ്ജലി നിന്നു. വാതിൽ അടച്ച് അവൻ അവരുടെ അടുത്തേക്ക് വന്നു.

"സൊ ലെറ്റസ്‌ സാറ്റർട്ട്....?"

"മ്മ്...."അവർ ഒരുപോലെ മൂളി.

"പ്രണവിന് ചെയ്യുന്നതിൽ

💬 Comments

View all comments