0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

ഉണ്ടാവില്ല.

എന്നാൽ ഇപ്പോൾ പല പല കാര്യങ്ങളും അവളുടെ മനസ്സിൽ കടന്നു വരുന്നു. അവൾ പോലും അറിയാതെ അവൾക്ക് നനഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് കാരണം അവസാനം വായിച്ച ഭാഗത്തിലെ കഥയാണ്. യോഗ മാസ്റ്റർ ആയിട്ടുള്ള ഫാന്റസി. ഓരോ പോസ്റ്റർ ട്രൈ ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ആ രംഗങ്ങൾ കടന്നു വന്നു. യോഗ മാറ്റിൽ മലന്ന് കിടന്ന് അവൾ ചിന്തയിൽ മുഴുകി.

"എന്താണ് തനിക്ക് പറ്റിയത്, ആ കഥകളും, അതിലെ ഓരോ വരികളും തന്നെ വല്ലാതെ സ്വാതീനിക്കുന്നു. പലതിനും തന്നെ തന്നെ സങ്കല്പിക്കുന്നു. മറ്റ് ചിന്തകൾ ഒന്നും മനസ്സിൽ വരുന്നില്ല. കഥകളോട് തോന്നിയ ആരാധന അതിന്റെ എഴുത്തുകാരനോടും തോന്നുന്ന പോലെ...." ചിന്തകൾ അവളെ പതിയെ മറ്റൊരു ലോകത്ത് എത്തിച്ചു.

"അഞ്ചു.... കഴിഞ്ഞില്ലേ....!?"

പെട്ടന്ന് പ്രണവിന്റെ വിളി കേട്ട് അവൾ കണ്ണുതുറന്നു. അപ്പോഴാണ് ഓരോന്ന് ഓർത്ത് താൻ ഉറങ്ങി പോയത് അവൾ അറിഞ്ഞത്. യോഗ മാറ്റ് എടുത്ത് അവൾ താഴേക്ക് നടന്നു.

"ഇത് എന്താ നിന്ന് കൂടുതൽ നേരം....?"

"കുറച്ചു പുതിയ പൊസിഷൻസ് ട്രൈ ചെയ്‌യായിരുന്നു..."

"മ്മ്... നീ കഴിക്കാൻ ഉണ്ടാക്കിയില്ലേ, ഒന്നും കാണുന്നില്ലാലോ..."

"ദൈവമേ ഞാൻ മറന്നു.... ശേ ഒരു അഞ്ചു മിനിറ്റ് ദോശ ഉണ്ടാക്കാം..."

"വേണ്ട സമയല്ല,ബ്രെഡ് ടോസ്സ്റ്റ് ചെയ്ത് എടുത്താ മതി.."

"അഹ് ഇപ്പൊ എടുക്കാം..."

അവൾ അടുക്കളയിലേക്ക് ഓടി. പ്രണവ് റെഡിയാവാൻ റൂമിലേക്ക് പോയി. രണ്ട് പേർക്കും ബ്രെഡ് ടോസ്സ്റ്റ് ചെയ്ത് എടുത്ത് അഞ്ജലി ഹാളിലേക്ക് വന്നു. അവർ കഴിക്കാൻ ഇരുന്നു.

"നിനക്ക് ഇപ്പൊ ഇത്തിരി മറവിയും ഉറക്കവും കൂടുതൽ ആണല്ലോ, വർക്ക്‌ ഫ്രം

💬 Comments

View all comments