0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

അവന്റെ നമ്പർ കണ്ട് അവൾ ചാടി എഴുനേറ്റ് കാൾ എടുത്തു.

"ഹലോ... എന്തായി....?" അവൾ ചോദിച്ചു.

"നീ ഉറങ്ങിയില്ലേ ഇതുവരെ....?"

"ഇല്ല ഇന്ന് ഒരു ഡേറ്റ് ഉണ്ടായിരുന്നു. അവിടെയാ, എന്തായി അവിടെ...."

"Successfully completed first step....വിചാരിച്ച പോലെ കുഴപ്പം ഒന്നും ഉണ്ടായില്ല. They are all into this. അഞ്ജലി ഞാൻ വിചാരിച്ചേക്കാൾ എൻജോയ് ചെയ്തു. പ്രണവും...."

"സൊ വാട്സ് ദി നെക്സ്റ്റ് സ്റ്റെപ്...."

"അവൾ ഒറ്റക് വരണം എന്റെ അടുത്ത്. അവൻ ഇല്ലാതെ. ഇന്ന് അനുഭവിച്ച സുഖം അവൾ ഒരിക്കലും മറക്കില്ല. അവൾ അത് വീണ്ടും കൊതിക്കും...."

"അപ്പൊ എന്താ അടുത്ത പ്ലാൻ....?"

"ആ പഴയ അലക്സിന്റെ കഥ, ആ അലക്സ്‌ ഞാൻ ആവുന്നു. നീ പറഞ്ഞത് വച്ച് അവളുടെ ലൈഫിൽ വേറെ encounters ഒന്നും ഇല്ലലോ....?"

"അത് ഇല്ല എനിക്ക് ഉറപ്പാ, എന്താ ചെയ്യാൻ പോണേ....?"

"Let me handle it, നിന്റെ ഊഴം ആവുമ്പോൾ ഞാൻ പറയാം..."

"ഹ്മ്മ് ശെരി... ഗുഡ് നൈറ്റ്‌ മാസ്റ്റർ...."

"ഗുഡ് നൈറ്റ്‌ സ്വീറ്റ് ഹാർട്ട്‌...."

ഫോൺ കട്ട്‌ ചെയ്ത് അവൻ സോഫയിൽ ഒരു ചിരിയോടെ ഇരുന്നു.

പിറ്റേന്ന് രാവിലെ എട്ടര കഴിഞ്ഞപ്പോൾ പ്രണവ് കണ്ണ് തുറന്നു.ഞായറാഴ്ച ആയത് കൊണ്ട് രണ്ട് പേരും കുറച്ചു വൈകിയേ എഴുനേക്കാറുള്ളു.അഞ്ജലിയെ നോക്കിയപ്പോ അവൾ നല്ല ഉറക്കത്തിലാണ്. അവളെ ഉണർത്താതെ അവൻ എഴുനേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് നടന്നു. കോഫി ഉണ്ടാക്കി ഒരു ഗ്ലാസ്‌ അവൾക്കും എടുത്ത് മുറിയിലേക്ക് വന്നു. സുഖമായി കിടന്ന് ഉറങ്ങുന്ന അവളെ അവൻ കുലുക്കി വിളിച്ചു.

"അഞ്ചു....

💬 Comments

View all comments