0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

ആണായി പിറന്ന ആരേലും നിന്നെ നോക്കാതെ ഇരിക്കോ...."

"ഹ്മ്മ്... പണ്ട് എനിക്ക് ഇൻസ്റ്റയിൽ വൾഗർ മെസ്സേജ് അയച്ചവന്റെ നമ്പർ തപ്പി പിടിച്ച് തെറി വിളിച്ചവൻ ആണീ പറയണേ...."

"അഹ് ഞാൻ ഇപ്പോ ഒരു കുകോൾഡ് ഹസ്ബൻഡ് അല്ലേടി, നീ എന്റെ ഹോട്ട് വൈഫും, ഇപ്പൊ എന്റെ മോള് പോയി ഉച്ചക്ക് ഉള്ള പരിപാടി നോക്ക്. അല്ലേൽ പട്ടിണി ആവും...."

"ഓക്കേ മൈ കുക്ക്‌ ഹസ്...."

അവൾ ചിരിച്ചുകൊണ്ട് എഴുനേറ്റ് പോയി. ഉച്ചക്ക് ഉള്ള പണിയെല്ലാം കഴിഞ്ഞ് അവർ ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു.വൈകുന്നേരം ആയപ്പോ അഞ്ജലി നെറ്റ്ഫ്ളിക്സിൽ ഒരു സീരീസ് കണ്ട് ഇരിക്കുകയായിരുന്നു. ആ സമയം പ്രണവ് പുറത്തേക് പോവാൻ റെഡിയായി ഒരു ട്രാക്കും ഹുഡിയും ഇട്ട് വന്നു.

"എടി റെഡിയാവ് ഒന്ന് പുറത്ത് പോവാം...."

"എന്തെ വല്ലതും വാങ്ങാൻ ഉണ്ടോ...."

"അഹ് കുറച്ചു പർചെസിങ് നടത്താം...."

"ഹ്മ്മ് ഒരു അഞ്ചു മിനിറ്റ്....."

"അഹ്....പിന്നെ നിനക്ക് ഉള്ള ഡ്രസ്സ്‌ ഞാൻ എടുത്ത് വച്ചിട്ടുണ്ട്, അത് ഇട്ടാ മതി...."

"ഓക്കേ ആസ് യു വിഷ്...."

അവൾ അകത്തേക്ക് പോയി. പ്രണവ് അവളെ കാത്ത് സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് അഞ്ജലി ഡ്രസ്സ്‌ മാറി വന്നു. ഒരു ബ്ലാക്ക് കളർ സ്ലീവ് ലെസ്സ് ടാങ്ക് ടോപ്പും ജീൻസും ആണ് അവളുടെ വേഷം.ആ ക്രോപ് ടോപ്പിൽ അവളുടെ വയറിന്റെ ഭാഗം ചെറുതായി കാണാം. ചെറുതായി പൊക്കിളും. സ്കിൻ ഫിറ്റ്‌ ടൈറ്റ് സ്ക്രാച്ച് ജീൻസിൽ അവളുടെ തുടകൾ എടുത്ത് നല്ല ഷേപ്പിൽ കാണുന്നു.സ്ലീവ് ലെസ്സ് ആയത് കൊണ്ട് അവളുടെ വയലറ്റ് കളർ ബ്രാ സ്ട്രാപ്സ്

💬 Comments

View all comments