Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ലോകത്താണ്..."
അവൾ കുളിച്ച് ഫ്രഷ് ആയി ഇറങ്ങി. ഒരു ടീഷർട്ടും പാവാടയും എടുത്തിട്ട് ഹാളിലേക്ക് നടന്നു. ആ ബുക്ക് മുഴുവൻ വായിച്ചു കഴിഞ്ഞു. എന്നാൽ ഇനിയും വായിക്കാൻ തോനാണ്. അതുപോലെ ആണ് അതിലെ ഓരോ എഴുത്തും. ഒരു ബൗൾ ചിപ്സ് എടുത്ത് അവൾ ഹാളിലേക്ക് വന്ന് ടിവി ഓൺ ആക്കി ഇരുന്നു.ആ സമയം വാതിൽ തുറന്ന് നമിത അകത്തേക്ക് വന്നു.
"എന്താണ് മോളുസ് പരിപാടി....?"
"ഒന്നുല്ല....ചുമ്മാ..."
"എന്നാൽ ഒരു ഹാപ്പി ന്യൂസ് പറയട്ടെ...."
അവൾ പറയാൻ പോകുന്നത് എന്താണെന്ന് അഞ്ജലിക്ക് ഏറെക്കുറെ അറിയാമായിരുന്നു. എന്നാലും അവളുടെ ഹൃദയ താളം കൂടി വന്നു.
"ഈ വീക്കെൻഡ്, അതായത് ശനിയാഴ്ച രാത്രി xander ആയിട്ട് മീറ്റ് ഫിക്സ് ചെയ്തിട്ടുണ്ട്...."
അത് കേട്ട് വന്ന സന്തോഷം അവൾ അതികം പുറത്ത് കാണിക്കാതെ മുഖത്ത് ഒരു ചിരി വരുത്തി.
"എന്താണ് ഹാപ്പി അല്ലെ....?"
"ഹാപ്പി ഒക്കെ ആണ്. പക്ഷെ ഒരു ടെൻഷൻ..."
"എന്തിന്....? ഒന്നും പേടിക്കാൻ ഇല്ല. പുള്ളിടെ സ്ഥലത്ത് വച്ചാണ് മീറ്റ്. നിങ്ങൾ മാത്രമുള്ളു...."
"ആളുടെ വീട്ടിലാണോ...?"
"വീട് അല്ല ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആണ്. അവിടെ ഇടക്ക് ഇതുപോലെ പാർട്ടി ഒക്കെ നടത്താറുണ്ട്. ബാക്കി നിനക്ക് കാണുമ്പോൾ മനസ്സിലാവും...."
"മ്മ് ഇന്ന് ബുധൻ, അപ്പൊ മൂന്നു ദിവസം കൂടി. അല്ല റൂൾസ് വല്ലതും ഉണ്ടോ....?"
"റൂൾസെ ഉള്ളു. നീ ആ ബുക്ക് വായിച്ചതല്ലേ. എല്ലാം ആള് പറയുന്ന പോലെ കേട്ട് ചെയ്യണം. പിന്നെ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...."
"എന്തൊക്കെ....? "
"മീറ്റിന്റെ അന്ന് വരെ പ്രണവ് ആയിട്ട് സെക്സ്
💬 Comments
View all comments