Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ആർക്കറിയാം...."
"എന്തായാലും കേൾക്കുമ്പോൾ ഒരു ചെറിയ ത്രില്ല് തോന്നുന്നുണ്ട്. പിന്നെ ഒരു കാര്യം. എന്തായാലും എന്നോട് പറഞ്ഞിട്ട് വേണം ട്ടോ...."
"അത് പിന്നെ പ്രേതേകം പറയണോ...?"
അവൾ അവന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു. ലാപ്ടോപ് മാറ്റി വച്ച് അവളെ ചേർത്ത് പിടിച്ചിരുന്ന് അവർ ഒരുമിച്ച് ടിവി കണ്ടിരുന്നു.
പിറ്റേന്ന് രാവിലെ പുറത്ത് കാളിങ് ബെൽ കേട്ട് പ്രണവ് വാതിൽ തുറന്നു. അത് ഒരു ഡെലിവറി ബോയ് ആയിരുന്നു. അവന് പ്രണവിന് ഒരു പാർസൽ കൈ മാറി. പ്രണവ് വാതിലടച്ച് അതുമായി അകത്തേക്ക് നടന്നു.അതിൽ അഞ്ജലിയുടെ അഡ്രസ്സ് ആയിരുന്നു.
"അഞ്ചു.... ഒന്ന് ഇങ് വന്നേ...."
അടുക്കളയിൽ പണിയിൽ ആയിരുന്ന അഞ്ജലി പ്രണവ് വിളിക്കുന്നത് കേട്ട് ഹാളിലേക്ക് വന്നു.
"ഇതെന്താ കയ്യിൽ....?"അവന്റെ കൈയ്യിലെ ബോക്സ് കണ്ട് അവൾ ചോദിച്ചു.
"അറിയില്ല പാർസൽ വന്നതാ. നിന്റെ പേരിലാ വന്നേക്കുന്നെ..."
"എന്റെ പേരിലോ...?"
അവൾ അത് വാങ്ങി തുറന്ന് നോക്കാൻ തുടങ്ങി.ആദ്യം അതിനുനിൽ മറ്റൊരു ബോക്സ് എടുത്തു. തുറന്ന് നോക്കിയപ്പോ പിങ്ക് കളറിൽ ചെറിയ ഓവൽ ഷേപ്പിൽ ഒരു സാധനം. കൈ വിരലിന്റെ വലുപ്പമേ ഉള്ളു. അടുത്ത കവറിൽ നോക്കിയപ്പോ ഒരു ലിംഗർ സെറ്റ് ആയിരുന്നു. ഒരു ബ്ലാക്ക് നെറ്റ് ടൈപ്പ് ബ്രായും സ്റ്റോക്കിങ്സും റെഡ് കളർ പാന്റിയും. ആ പാന്റിയുടെ അടി ഭാഗത്തു മുത്തുകൾ പോലെ കാണാമായിരുന്നു.പിന്നെ ഒരു ചെറിയ ബെൽറ്റും. ഇത്ര ആയപ്പോ അവൾക്ക് മനസിലായി ഇതെല്ലാം അലക്സ് അയച്ചത് ആവുമെന്ന്.
ആ സമയത്താണ് റൂമിൽ ഇരുന്ന അവളുടെ ഫോൺ ബെൽ അടിച്ചത്. അവൾ വേഗം റൂമിൽ ചെന്ന് ഫോൺ
💬 Comments
View all comments