Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
"അഞ്ചു നീ എവിടെയാ....?"
ആ സമയം അലക്സ് അവന്റെ ഫോണിൽ പ്രണവിന് ഫോട്ടോ അയച്ചു കൊടുത്തത് കാണിച്ചു കൊടുത്തു.
"ഞ...ഞാൻ ഇവിടെ നെക്സ്സ്സ് മാളിൽ ഉണ്ട്. ജാസ്മിന്റെ കൂടെ വന്നതാ. എന്താ പ്രണവ്....?"
"ഏയ് ഒന്നുല്ല, ചോദിച്ചതാ. നീ നേരെ വീട്ടിലേക്കല്ലേ...?"
"അഹ് ഞാൻ ഇപ്പൊ ഇറങ്ങും....."
"ഹ്മ്മ് ശെരി ലവ് യു...."
"ലവ് യു ടൂ...."
അവൾ ഫോൺ കട്ട് ചെയ്തു. തിടുക്കത്തിൽ അവൾ ഇട്ടിരിക്കുന്ന ടോപ് ഊരി, ഊരിയിട്ട ബ്ലൗസ് എടുത്ത് ഇട്ട് ബ്രാ ബാഗിലും വച്ച് വാതിൽ തുറന്ന് പുറത്തിറങ്ങി.
"ഹേയ് അഞ്ജലി നിക്ക്...."
അലക്സ് അവളെ പിന്നിൽ നിന്ന് വിളിച്ചു. എന്നാൽ അവൾ തിരിഞ്ഞു നോക്കാതെ അവിടെ നിന്നും ഇറങ്ങി നടന്നു. മാളിന് വെളിയിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ച് അവൾ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തി അവൾ റൂമിലേക്ക് നടന്ന് നേരെ ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സ് ആകെ കലങ്ങി മറഞ്ഞിരുന്നു. മനസ്സിൽ ആ സമയം ആ നിമിഷമായിരുന്നു. തെറ്റോ ശെരിയോ അല്ല. ആ സമയം തോന്നിയ സുഖം.ഒരു തരം കീഴടലങ്ങളിന്റെ സുഖം. അത് താൻ അറിയാതെ ആസ്വദിച്ചു നിന്നുപോയി. സത്യം പറഞ്ഞാൽ അവനെ കാണുമ്പോൾ തന്നെ കെട്ടിപിടിച്ച് ചുംബിക്കാൻ തന്റെ ഉൾ മനസ്സ് പറയുന്നുണ്ട്. എന്നാൽ ബോധ മനസ്സ് അത് എതിർക്കുന്നു. അവന്റെ കഥകളിലൂടെ അവനോട് തോന്നിയ ആരാധന ഇപ്പോൾ അവന്റെയാ അധികാര ഭാവത്തോടും പ്രവർത്തികളോടും തോന്നുന്നു. തനിക്ക് അവനെ വേണം എന്ന തോന്നൽ. ചെ...എന്തൊക്കെയാണീ ചിന്തിക്കുന്നത്. ഇതൊരു ടൈം ഫാന്റസി മാത്രമാണ്.തനിക്ക് ഏറ്റവും വലുത് പ്രണവാണ്. അവനും താനും ചേർന്നാണ് ഇതിന് ഇറങ്ങിയത്. ഇനിയും അങ്ങനെ തന്നെ മതി. ഓരോരോ ചിന്തകളായി അവൾ ബെഡിൽ തന്നെ കിടന്നു.
"അഞ്ചു.....!"
പെട്ടന്നുള്ള ആ വിളിയിലാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത്. തിരിഞ്ഞു നോക്കിയപ്പോ പ്രണവ് റൂമിൽ നിക്കുന്നു. അവൾ ബെഡിൽ നിന്ന് എഴുനേറ്റു.
"ഇതെന്താ ഇത്, ഫ്രണ്ടിലെ വാതിലും തുറന്നിട്ട് കിടന്ന് ദിവാസ്വപ്നം കാണുന്നോ.നീയാരാ ചിന്താവിഷ്ടയായ സീതയോ...."
"ഏയ് ചുമ്മാ കിടന്നതാ...."
"ഹ്മ്മ്...വീട്ടിൽ ആരേലും കേറി എന്തേലും കൊണ്ടുപോയാലും അറിയില്ലല്ലോ...."
💬 Comments
View all comments