0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

"അവൻ പെട്ടന്ന് അങ്ങനെ വന്നപ്പോ ഞാൻ അറിയാതെ...."

"ഏയ് ഞാൻ നിന്നെ പറഞ്ഞതല്ല. നീ എന്റെ മാത്രമാണ്. ഇതൊക്കെ നമ്മുടെ ഫാന്റസികൾ മാത്രമാണ്. ഒരു ടൈം പാസ്സ് എന്ജോയ്മെന്റ്. അതിന് അപ്പുറത്തേക്ക് വേണ്ട, മനസ്സിലായോ....?"

"ഹ്മ്മ്..."

"ഒരു ലിമിറ്റ് വേണം. ഡേയ്‌ർസ് ഒക്കെ ഇങ്ങനെ പോട്ടെ...."

"ഹ്മ്മ് ശെരി. ചെന്ന് കുളിക്ക്. ഞാൻ ചായ എടുക്കാം...."

പ്രണവ് കുളിക്കാൻ കേറി. അഞ്ജലി ഡ്രസ്സ്‌ മാറി അടുക്കളയിലേക്ക് നടന്നു.

രാത്രി പ്രണവ് ഡ്രോയിങ് റൂമിൽ ഇരുന്ന് വർക്ക്‌ ചെയ്യുകയായിരുന്നു. അഞ്ജലി പ്രണവിന്റെ ഓപ്പോസിറ്റ് ഇരുന്ന് റീൽസ് കാണുകയായിരുന്നു. ഒരു പിങ്ക് സിൽക്ക് നൈറ്റിയാണ് അവളുടെ വേഷം. ആ സമയം അവളുടെ ഫോണിലേക്ക് അലെക്സിന്റെ മെസ്സേജ് വന്നു. അവൾ ആവേശത്തോടെ അത് ഓപ്പൺ ചെയ്ത് നോക്കി.

""Send me a photo wearing the collar I bought you...""ഇതായിരുന്നു ആ മെസ്സേജ്.

അഞ്ജലി ഫോണുമായി പ്രണവിന്റെ അടുത്ത് വന്നിരുന്നു,അവനെ മെസ്സേജ് കാണിച്ചു.

"ആ കോളർ ഇട്ട് ഫോട്ടോ അയച്ച് കൊടുക്കാൻ ആണ് പറയുന്നെ. എന്ത് ചെയ്യണം...."

"ഫോട്ടോ വേണോ, സേഫ് ആണോ..."

"അലക്സ്‌ ആയത് കൊണ്ട് കുഴപ്പമില്ലലോ, ആള് പ്രഫഷണൽ അല്ലെ. അത് കൊണ്ട് വിശ്വസിക്കാം...."

"എന്നാ വാ പിക് ഞാൻ എടുത്തു തരാം...."

അവർ റൂമിലേക്ക്‌ നടന്നു. അഞ്ജലി വേഗം അലമാരിയിൽ നിന്ന് ആ ബോക്സ്‌ എടുത്ത് അതിൽ നിന്ന് കോളർ എടുത്തു. എന്നിട്ട് അത് കഴുത്തിലൂടെ ഇട്ടു. അഞ്‌ജലിക്ക് നല്ല ആവേശം ഉള്ളപോലെ അവന് തോന്നി.

"അഹ് റെഡി എടുക്കാം..."

"ഇങ്ങനെ വേണ്ട, നിയാ ഗൗൺ

💬 Comments

View all comments