0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

ഇല്ലേ...."

അവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവർ രണ്ട് പേരും കാറിൽ നിന്ന് ഇറങ്ങി. അവർ ആ വീട് നോക്കി നിന്നു. ഒറ്റ നിലയിൽ ഉള്ള ഒരു കോട്ടേജ് പോലെ. അടുത്തൊന്നും വേറെ വീടുകൾ ഒന്നുമില്ല. എങ്ങും ഇരുട്ടാണ്. ആ വീടിന്റെ മുന്നിൽ കിടക്കുന്ന ഒരു ഓടി കാറും അവരും മാത്രമേ അവിടെ അപ്പോൾ ഉണ്ടായിരുന്നുള്ളു.

"അഞ്ചു, ഇതെന്താ ഒരുമാതിരി കൊള്ള സാങ്കേധം പോലെ, ഇത് തന്നെയാണോ സ്ഥലം...?"

"നമി അയച്ചു തന്ന ലൊക്കേഷൻ ഇത് തന്നെയാണ്. ആള് ഇതുപോലെ ഉള്ള കാര്യങ്ങൾ ചെയുന്നത് ഇവിടെ ആയിരിക്കും. ആ കാർ ആളുടെ ആണെന്ന് തോന്നുന്നു..."

"ഓടി ഒക്കെ ആണ്, എന്തായാലും ലോക്കൽ അല്ല...."

"പിന്നെ ആള് വല്യ writter ആണ്. അതും വായിക്കുന്നവരുടെ മനസ്സിൽ കയറി എഴുതാൻ കഴിവുള്ള ആള്. മോശമാവോ....?"

"ഹ്മ്മ് അതികം ആരാധന വേണ്ട...."

"ഓഹ് ഓഹ് എന്താ അസൂയ ആണോ...."

"പോടീ, വാ ചെന്ന് നോക്കാം..."

അവർ വീടിന്റെ അടുത്തേക്ക് നടന്നു. പ്രണവ് കാളിങ് ബെൽ അടിച്ചു. കുറച്ചു നേരം കഴിഞ്ഞ് വാതിൽ തുറന്ന് ഒരാൾ പുറത്തേക്ക് വന്നു.ആറടിയോളം ഉയരമുണ്ട്. ബ്ലാക്ക് ഷർട്ടും ജീൻസുമാണ് വേഷം. ഷർട്ടിന്റെ ബട്ടൺ ഇടാതെ അഴിച്ചു ഇട്ടിരിക്കുന്നു.ഫെയർ സ്കിൻ കഴുത്തിനു താഴെ ആയി "DADDY"എന്ന് ടാറ്റൂ ചെയ്തേക്കുന്നു. അതിന് അടിയിൽ വിരിഞ്ഞു കാണുന്ന സിക്സ് പാക്ക്. ചെറിയ കുറ്റി രോമങ്ങൾ പോലെ ഉള്ള താടി. കയ്യിലും എന്തൊക്കെയോ ടാറ്റൂ ചെയ്തേക്കുന്നു.

"യെസ്....?"അയാൾ ചോദിച്ചു.

പ്രണവും അഞ്‌ജലിയും ഒരുപോലെ ഒരു നിമിഷം നോക്കി നിന്നുപോയി.

"ഞ..ഞങ്ങൾ നമിത പറഞ്ഞിട്ട്...."

"ഓഹ് പ്രണവ് ആൻഡ് അഞ്ജലി, പ്ലീസ് കം...."

അവൻ അവരെ അകത്തേക്ക് ഷെണിച്ചു. അവർ രണ്ട് പേരും അകത്തേക്ക് കയറി. വാതിലടച്ച് അവരോട് ഇരിക്കാൻ പറഞ്ഞ് അവൻ ഉള്ളിലേക്ക് പോയി. അഞ്‌ജലിയും പ്രണവും സോഫയിൽ ഇരുന്നു.

"എടി എന്തുവാടി ഒരുമാതിരി ഇംഗ്ലീഷ് പടങ്ങളിലെ വില്ലന്മാരെ പോലെ, ഇയാൾ മലയാളി തന്നെ ആണോ....?"

"ആണെന്നാ നമി പറഞ്ഞെ. എന്നാലും ഞാൻ ഇത്രേം പ്രതീക്ഷിചില്ല.ഇപ്പൊ ഒരു ടെൻഷൻ വരണ്ട്..."

"ഏയ് ബി കൂൾ...."

ആ സമയം അയാൾ രണ്ട് പെപ്സി ക്യാൻ കൊണ്ടുവന്ന് അവർക്ക് നേരെ നീട്ടി. അവർ അത് വാങ്ങി കുടിച്ചു.

"സൊ പ്രണവ് ആൻഡ് അഞ്ജലി, നൈസ് ടു മീറ്റ് യു..."

"താങ്ക്സ്, ആർ യു മലയാളി....?"പ്രണവ് ചോദിച്ചു.

💬 Comments

View all comments