0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

കെട്ടിയോൻ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടായി...."

അപ്പോഴാണ് അവൾ ഞെട്ടി സമയം നോക്കിയത്. അഞ്ചു മണി കഴിഞ്ഞു. അവൾ വേഗം ബെഡിൽ നിന്ന് ഇറങ്ങി. അവൾക്ക് നടക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി. അലക്സ്‌ അവൾക്ക് ഡ്രസ്സ്‌ എല്ലാം എടുത്ത് കൊടുത്തു. അഞ്ജലി ബ്രായും പാന്റീയും പാവാടയും ടോപ്പും വേഗത്തിൽ എടുത്ത് ഇട്ടു. എന്നിട്ട് ബാത്‌റൂമിൽ കേറി മുഖം ഒന്ന് കഴുകി. പുറത്തേക്ക് വന്നപ്പോ അലക്സ്‌ അവൾക്ക് ഒരു ഗുളിക കൊടുത്തു.

"ഇത് എനർജി ക്യാപ്സുൽ ആണ്. കഴിച്ചോ ഷീണം തോന്നില്ല...."

അഞ്ജലി അത് വാങ്ങി കഴിച്ചു. ബാഗും ഫോണും എടുത്ത് പുറത്തേക്ക് നടന്നു.

"അലക്സ്‌... ഞാൻ പോട്ടെ...."

"ഹ്മ്മ്.. ബൈ.... ഞാൻ വിളിക്കാം...."

"മ്മ് ബൈ...."

അവർ തമ്മിൽ കെട്ടിപിടിച്ചു. ചുണ്ടിൽ ഒരു വച്ചു. അഞ്ജലി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. വണ്ടി എടുത്ത് വീട്ടിലേക്ക് പോയി.

വീട്ടിൽ എത്തിയപ്പോ പ്രണവിന്റെ കാർ പുറത്തുണ്ടായിരുന്നു. അവൾ വണ്ടി പോർച്ചിൽ വച്ച് അകത്തേക്ക് ചെന്നു. വാതിൽ തുറന്ന് അകത്ത് കയറിയപ്പോ അവൻ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.

"അഹ് വന്നോ.... ഇത് എവിടെയായിരുന്നു. ഞാൻ എത്ര തവണ വിളിച്ചു. ലാസ്റ്റ് സ്വിച്ച് ഓഫ്‌...."

"അത്... ഞാൻ ഫോൺ നോക്കിയില്ല.... ഓഫ്‌ ആയെന്ന് തോനുന്നു...."

"നി വിളിച്ചപ്പോ ഞാൻ മീറ്റിംഗിൽ ആയിരുന്നു, തിരിച്ച് വിളിച്ചിട്ട് നീ എടുക്കുന്നില്ല. ഞാൻ ടെൻഷൻ ആവില്ലേ....?"

"അത് ഇന്ന് ഓഫീസിൽ മൈന്റൈൻസ് വർക്ക്‌ ആയോണ്ട് സ്റ്റാഫ്‌ ഉണ്ടായിരുന്നില്ല, അപ്പൊ...."

"നി കോൾ എടുക്കാതെ ഇരുന്നപ്പോ ഞാൻ എന്തോരം കാട് കേറി ചിന്തിച്ചു എന്ന് അറിയോ. നിയാ അലക്സിന്റെ കൂടെ പോയോ

💬 Comments

View all comments