Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
അവനോട് ചേർന്ന് ഇരുന്ന് അവന്റെ നെഞ്ചിൽ തല വച്ച് ഇരുന്നു. അവളുടെ കണ്ണുകൾ ചെറുതായ് നിറഞ്ഞിരുന്നു.
"സോറി ടാ...." അവൾ അവന്റെ മേൽ കിടന്നുകൊണ്ട് പറഞ്ഞു.
"എഹ് എന്തിന്....?"
"അഹ്.. അത് വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന്..."
"ഓഹ് സാരല്ല്യ.... അല്ല നിന്റെ ബുള്ളിന്റെ വക ഡയർസ് ഒന്നും ഇല്ലായിരുന്നോ...."
"ആ.. ആഹ്... ഇന്ന് ഓഫിസിൽ ഇരിക്കുമ്പോൾ ക്ലിവെജ് കാണിച്ചു ഫോട്ടോ അയക്കാൻ പറഞ്ഞു...." അവൾ ഒരു കള്ളം പറഞ്ഞു.
"ആഹാ എന്നിട്ട് അയച്ചോ നീ....?"
"അഹ്... അയച്ചു...."
"നോക്കട്ടെ... അവന്റെ റിപ്ലൈ...."
"അഹ് അത് ഫോൺ ഓഫ് ആണ്, അതാ നി വിളിച്ചപ്പോ സ്വിച്ച് ഓഫ് എന്ന് പറഞ്ഞെ..."
"ഓഹ് ശെരി.... നിന്റെ അമ്മ വിളിച്ചിട്ടുണ്ടായി, നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട്...."
"എന്താ പറഞ്ഞിട്ട് എന്നിട്ട്....?"
"നിങ്ങളുടെ അമ്പലത്തിൽ എന്തോ കളമെഴുത്ത് പാട്ടോ എന്തോ ഉണ്ടെന്ന് ഞായറാഴ്ച. അതിന് വരാൻ പറഞ്ഞ് വിളിച്ചതാ...."
"അഹ് അത് അവിടെ നാല് കൊല്ലത്തിൽ ഒരിക്കൽ നടത്താറുണ്ട്. അവസാനം നടത്തിയപ്പോൾ ഞാൻ ഇഷ മോള് ഉണ്ടായിട്ട് അവിടെ അല്ലായിരുന്നോ...."
"എന്നാ നാളെ പോവാം, വരുമ്പോ ഇഷയെ കൊണ്ടുവരാലോ. അവൾക്ക് ക്ലാസ്സ് തുറക്കാറായില്ലേ...."
"ഹ്മ്മ് ശെരി... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം...."
"ചായ ഞാൻ ഉണ്ടാക്കിട്ടുണ്ട്, പയ്യെ മതി...."
അഞ്ജലി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് സോഫയിൽ നിന്നെഴുനേറ്റ് റൂമിലേക്ക് നടന്നു. ബാഗ് ബെഡിലേക്ക് ഇട്ട് നേരെ ബാത്റൂമിലേക്ക് കയറി. ബാത്റൂം മിററിൽ നോക്കി കുറച്ചു നേരം നിന്നു.
"ഞാൻ പ്രണവിനെ ചീറ്റ് ചെയ്തോ....? ഏയ് ഇതൊക്കെ ഫാന്റസി അല്ലെ... അവൻ
💬 Comments
View all comments