0%

Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]

ടീവിയിൽ ആണെങ്കിലും മനസ്സിൽ വേറെ പല കാര്യങ്ങൾ ആയിരുന്നു.

"നാളെ രാവിലെ എട്ടിനാണ് ട്രെയിൻ. ഡ്രൈവ് ചെയ്യാൻ എനിക്ക് വയ്യ. രണ്ട് ദിവസത്തെക്കുള്ളത് ഒറ്റ ബാഗിൽ ആക്കി എടുത്താമതി...."

പ്രണവ് അവളോടായ് പറഞ്ഞു. എന്നാൽ അഞ്ജലി ടീവിയിൽ നോക്കി പറഞ്ഞത് കേൾക്കാതെ ഇരിക്കുകയാണ്.

"എടി....!"

അവന്റെ കുലുക്കിയുള്ള വിളിയിൽ അവൾ ചിന്തയിൽ നിന്നുണർന്നു.

"അഹ് എന്താ പറഞ്ഞെ....?"

"ഐശേരി... എടി നാളെ ട്രെയിനിൽ പോവാന്ന്, ഒരു ബാഗിൽ നമ്മുടെ എടുത്താ മതി..."

"അഹ് എടുത്ത് വക്കാം..."

ആ. സമയം അവളുടെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോ അലക്സ്‌ ആണ്. അവൾ പ്രണവിനെ നോക്കി.

"അലക്സ്‌ അല്ല...? ചെന്ന് സംസാരിച്ചോ, നമ്മൾ പോവുന്ന കാര്യോം പറഞ്ഞേക്ക്...."

അവൾ ഫോണുമായി റൂമിലേക്ക് പോയി.

"ഹലോ...."

"ഹേയ് ബെബ്.....പ്രണവ് എന്ത് പറഞ്ഞു....?"

"ഞാൻ..... പറഞ്ഞില്ല അത്...."

"എഹ് അതെന്തേ....?"

"ഞാൻ പറയാൻ തുടങ്ങിയതാ, അപ്പൊ അവൻ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് നിന്റെ കൂടെ ആയത് കൊണ്ടാണെന്ന് വിചാരിച്ചു, നിന്റെ കൂടെ ഞാൻ അവൻ ഇല്ലാതെ പോകുന്നത് അവന് ഇഷ്ടമല്ല എന്നൊക്ക പറഞ്ഞു. അപ്പൊ എനിക്ക് അത് പറയാൻ തോന്നിയില്ല...."

"ദാറ്റ്‌സ് ഓക്കേ.... അത് അവൻ ഒരു ഇതിൽ പറഞ്ഞതാവും. മജോറിറ്റി കുകോൾഡ് മൈൻഡ് ഉള്ളവർക്ക് അവരുടെ ഭാര്യ ബുള്ളിന്റെ കൂടെ പോയി സുഖിച്ച കഥ കേൾക്കാനാണ് കൂടുതൽ ഇഷ്ടം...."

"ബട്ട്‌ പ്രണവിന് അവൻ കൂടെ ഉണ്ടെങ്കിലേ താല്പര്യം ഉള്ളു...."

"ഓഹ് അവന് നിന്നെ പൊളിക്കുന്നത് കണ്ട് കൊണ്ട് വിടാൻ ആയിരിക്കും, ഹ ഹ ഹ...."

"ഏയ് അലക്സ്‌....ഞങ്ങൾ ഒരുമിച്ചല്ലേ ഇത്

💬 Comments

View all comments