0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

മതി. അല്ലേൽ വിട്ടേക്ക്...."

"നിനക്ക് ഇഷ്ടമാണേൽ പിന്നെ എനിക്ക് എന്താ. എനിക്കും ഇഷ്ടാ....."

"പക്ഷെ ആള് ലോക്കൽ അല്ലെ. അലക്സും വിനോദും ഒക്കെ കുറച്ചു സ്റ്റാൻഡേർഡ് ആയിരുന്നു. ശെരിയാവോ....?"

"അതിന് ഇന്റർകോഴ്സ് ഒന്നും ചെയ്യാൻ എനിക്ക് ഇന്ട്രെസ്സ്റ്റ് ഇല്ല. ജസ്റ്റ്‌ വെറുതെ ടീസിങ് ആവാം. അന്ന് മാർക്കറ്റിൽ വച്ച് നടന്ന പോലെ...."

"അഹ് എല്ലാം നിന്റെ ഇഷ്ടം പോലെ. നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോ...."

"പ്രണവ്.... താങ്ക്യൂ ഫോർ ബീൻ എ അണ്ടർസ്റ്റാൻഡിങ് ഹസ്ബൻഡ്...."

"എനിതിങ് ഫോർ മൈ വൈഫ്‌. പിന്നെ ഇമ്പോർട്ടന്റ് കാര്യം എല്ലാം എനിക്ക് കാണാൻ പാകത്തിന് വേണം....."

"അത് പിന്നെ പറയാൻ ഉണ്ടോ. എടാ.... പിന്നെ സോറി...."

"സോറിയോ എന്തിന്.....?"

"ആ... അല്ല നേരെത്തെ എങ്ങാനും ഞാൻ ഹാർശ് ആയി സംസാരിച്ചെങ്കിൽ...."

"പിന്നെ ഒന്ന് പോടീ. നീ ഇതെലാം കൊണ്ട് വച്ചിട്ട് വാ നമുക്ക് പ്ലാൻ ഉണ്ടാക്കാം...."

"ഹ്മ്മ് ശെരി ഉമ്മ...."

അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ഗ്ലാസ്‌ എല്ലാം എടുത്ത് അടുക്കളയിലേക്ക് നടന്നു. അവളുടെ ഉള്ളിൽ വലിയൊരു സമാധാനം തോന്നി. നേരെത്തെ അവൾ സോറി പറഞ്ഞത് അലക്സിന്റെ അടുത്ത് പറയാതെ പോയ കാര്യത്തിന് ആയിരുന്നു.ഇപ്പോൾ അവളുടെ മനസ്സിലെ വിഷമങ്ങൾ എല്ലാം മാറി, അതുപോലെ ഒരു തരം ത്രില്ലും തോന്നി.

അടുക്കളയിൽ ചെന്നപ്പോൾ പണിക്ക് നിന്ന ആ ചേച്ചീനെ അവിടെ കാണുന്നില്ല. അവൾ തന്നെ ഗ്ലാസ്‌ എല്ലാം കഴുകി വച്ചു. അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ അടക്കാതെ പകുതി ചാരി വച്ചിട്ടെ ഉള്ളായിരുന്നു. അവൾ അത് അടക്കാൻ പോയപ്പോ പുറത്ത്

💬 Comments

View all comments