0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

എല്ലാം മാറി ഒരു ഫ്രഷ് ഫീൽ തോന്നി തുടങ്ങി. മിനിറ്റ് ഇടവിട്ട് എവിടെ എത്തി എന്ന് വിളിച്ചു ചോദിക്കുന്ന അമ്മയോട് നാട്ടിൽ എത്തി എന്ന് പറഞ്ഞ് അവൾ ഫോൺ ഓഫ്‌ ചെയ്ത് പ്രണവിനോട് ചേർന്ന് ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു.

വീട്ടിൽ എത്തുമ്പോൾ സന്ധ്യ ആവാറായിരുന്നു.ആലുവ പുഴയോട് ചേർന്നുള്ള കുറച്ച് ഉള്ളിലേക്ക് കേറി ഉള്ള സ്ഥലത്ത് ആയിരുന്നു അഞ്ജലിയുടെ വീട്. പഴയ രീതിയിൽ ഉള്ള വലിയ നാല് കേട്ട് വീട്. ഏകദേശം ഏഴ് ഏക്കർ വരുന്ന പറമ്പിന്റെ നടക്ക് ഉള്ള വീട്.സ്വന്തമായി ഒരു കുളം അടുത്ത് തന്നെയുള്ള കുടുംബ ക്ഷേത്രം. പണ്ട് പത്തു ഇരുപത് പേര് ഒരുമിച്ച് താമസിച്ചിരുന്ന വീടാണ്.കാലത്തിന് അനുസരിച്ചുള്ള മിനുക്ക്‌ പണികൾ ചെയ്ത് ഇപ്പോഴും ആ പ്രൌഡി കാത്ത് ശൂഷിക്കുന്നു.വീട്ടിൽ ഇപ്പോൾ അഞ്ജലിയുടെ അച്ഛനും അമ്മയും അഞ്ജലിയുടെ ചേട്ടനും ഭാര്യയും മക്കളും പിന്നെ അഞ്ജലിയുടെ അമ്മാവനും ആണ് താമസം. അഞ്ജലിയുടെ അമ്മയുടെ അനിയൻ. മകൾ കല്യാണം കഴിഞ്ഞ് യുകെയിൽ ആണ്. ഇപ്പൊ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ആളാണ്. പേര് ഭാസ്കരൻ.അതുപോലെ കാര്യങ്ങൾ നോക്കാൻ ഒരു കാര്യസ്ഥനും ഉണ്ട്.

കാർ ഇറങ്ങിയപ്പോൾ തന്നെ അമ്മാവൻ അവരെ കണ്ട് വന്നു.

"അഹ് നിങ്ങൾ എന്തിനാ ടാക്സി വിളിച്ച് വന്നേ,ഞാൻ വണ്ടി വിടാന്ന് പറഞ്ഞതാണല്ലോ....?"

"ഞങ്ങൾ എറണാകുളത്താ ഇറങ്ങിയെ, ഒരാളെ കാണാൻ ഉണ്ടായിരുന്നു അതാ..."പ്രണവ് പറഞ്ഞു.

"അഹ്... അഞ്ചു മോളെ തടിച്ചുല്ലോ നിയ്..."

"ഒന്ന് പോ അമ്മാവാ കളിയാക്കാതെ...."

"കേട്ടോ മോനെ, ഇവൾ പണ്ട് വടിമേ തുണി ചുറ്റിയ പോലെ ആയിരുന്നു. ഇപ്പൊ നോകിയെ..."

"അത് അമ്മാവാ അവൾ അവിടെ നല്ലപോലെ പ്രോട്ടീൻ കഴിക്കുന്നുണ്ട് അതിന്റെയ...."

പ്രണവ് അത് പറഞ്ഞ് അഞ്ജലിയെ നോക്കി ഒന്ന് ആക്കി ചിരിച്ചു. അവൾ ചുണ്ട് കൂട്ടി പിടിച്ച് വീട്ടിലേക്ക് കേറി. ബാഗ് എടുത്ത് പിന്നാലെ പ്രണവും നടന്നു. അഞ്ജലിയുടെ അമ്മ അവളെ കണ്ട് കെട്ടിപിടിച്ചു.പതിവ് അമ്മ മകൾ സ്നേഹപ്രകടനതിന് ശേഷം അവർ അഞ്ജലിയുടെ മുറിയിലേക്ക് നടന്നു.

"ഉഫ് എന്തോ ഒരു ഷീണം...."ബെഡിലേക്ക് കിടന്നുകൊണ്ട് പ്രണവ് പറഞ്ഞു.

"അതെ.... പ്രോട്ടീൻ കുറവായത് കൊണ്ടാവും....."

"ഓഹ് എന്നാൽ കുറച്ച് പ്രോട്ടീൻ ആവാം...."

അതും പറഞ്ഞ് അവൻ എഴുനേറ്റ് ബാഗിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് വയ്ക്കുന്ന അഞ്ജലിയുടെ പിന്നിലൂടെ ചേർത്ത് പിടിച്ച് കഴുത്തിൽ മുഖം പുഴ്ത്തി ചുംബിച്ചു. അവളുടെ പിങ്ക് കളർ ചുരിതാറിന് മുകളിലൂടെ അവളുടെ വയറിൽ അവന്റെ കൈ

💬 Comments

View all comments