Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
സൈഡിലേക്ക് മാറ്റി. അയാളുടെ കറുത്ത തടിയൻ കുണ്ണ അവൾ കൈയിൽ എടുത്ത് തൊലിച്ചു. അയാളുടെ കാലുകൾക്ക് ഇടയിൽ ഇരുന്ന് കൊണ്ട് അവൾ ആ കുണ്ണയിലേക്ക് മുഖമാടുപ്പിച്ചു. നാവ് നീട്ടി പതിയെ ഒന്ന് നക്കി. മമ്മദിന്റെ മേല് മുഴുവനായി വിറച്ചു പോയി. അഞ്ജലി അയാളെ നോക്കി ചിരിച്ചുകൊണ്ട് കുണ്ണ വായിലേക്ക് കടത്തി. ചുണ്ടുകൾ കൊണ്ട് കൂട്ടി പിടിച്ച് ഊമ്പാൻ തുടങ്ങി. മമ്മദ് ആ സ്വർഗീയ സുഖത്തിൽ കിടന്ന് പുളഞ്ഞു. തനിക്ക് അടുത്ത് പോലും നിക്കാൻ അനുവാദം ഇല്ലാത്ത വീട്ടിലെ കൊച്ച് തനിക്ക് ആ വീട്ടിൽ വച്ച് തന്നെ വായിൽ എടുത്ത് തരുന്നു. ഇത് സ്വപ്നം അല്ലായെന്ന് ഇപ്പോഴും അയാൾക്ക് വിശ്വസിക്കാൻ ആവുന്നുണ്ടായിരുന്നില്ല. അഞ്ജലി ഒരു കൈ കൊണ്ട് കുണ്ണ ചുറ്റി പിടിച്ച് വായിൽ കടത്തി ഊമ്പി.
അവളുടെ വെളുത്ത മുഖം ആ കറുത്ത കുണ്ണ ഊമ്പുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു. ബ്ലാക്ക്ഡ് പോൺ വീഡിയോസ് ആണ് പ്രണവിന് ഓർമ്മ വന്നത്. അത് അവന്റെ ഉള്ളിലെ ഒരു ഫാന്റസി കൂടെ ആയിരുന്നു. ഒരു ബിബിസി ഫക്കിങ്. ഷോർട്സിന് ഉള്ളിൽ കിടന്ന് വിങ്ങുന്ന കുണ്ണ അവൻ പുറത്തെടുത്തു. എന്നിട്ട് അകത്തേക്ക് നോക്കി പതിയെ ഉഴിയാൻ തുടങ്ങി.
അഞ്ജലി അയാൾക്ക് നല്ലപോലെ സുഖിപ്പിച്ച് വായിൽ എടുത്ത് കൊടുത്തു. ഇതുവരെ അനുഭാവിക്കാത്ത ആ സുഖത്തിൽ മയങ്ങി അയാൾ കിടന്നു, കുറച്ചു നേരത്തെ ഊമ്പാലിന് ശേഷം അവൾ നിർത്തി. എന്നിട്ട് നൈറ്റിയുടെ പോക്കറ്റിൽ നിന്ന് പ്രണവ് കൊടുത്ത കോണ്ടം പാക്കറ്റ് എടുത്തു.
"ഇത് എന്താ മോളെ....?"
"ഇത് കോണ്ടം.... കണ്ടിട്ടില്ലേ....?"
"ഇല്ല... ഇത് എന്തിനാ.....?"
അയാളുടെ
💬 Comments
View all comments