Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
"ഹ്മ്മ് അതെ അതെ അടുത്ത ആഴ്ച തിരക്ക് കാണും....."പ്രണവ് കൂട്ടിച്ചേർത്തു. അഞ്ജലി അവനെ ഒന്ന് നോക്കി.
"എന്ന ഞങ്ങൾ അവിടേക്ക് വരാം. അപ്പൊ മോളെ കൊണ്ടുവന്നോളാം...."
"ഹ്മ്മ് എന്നാ അങ്ങനെ ആവട്ടെ അല്ലെ....?"അവൾ പ്രണവിനോട് ചോദിച്ചു.
"അഹ് അങ്ങനെ മതി.വരുമ്പോ വീക്കെൻഡ് കഴിഞ്ഞ് വന്നമതിട്ടോ....."
അത് കേട്ട് അഞ്ജലിയുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു. അങ്ങനെ അവർ പോവാൻ ആയ് ഇറങ്ങി.അഞ്ജലി ആ സമയം എന്തോ ഓർത്ത പോലെ പ്രണവിന്റെ അടുത്തേക്ക് വന്നു.
"എടാ ഞാൻ ആ മമ്മദിനെ ഒന്ന് കണ്ടിട്ട് വരാം....."
"എഹ് എടി സമയമില്ല അതിന്....."
"അതിനല്ല.... അയാൾക്ക് എന്തേലും കൊടുത്തിട്ട് വരാം, കാശ് എന്തെങ്കിലും...."
"ഹ്മ്മ് ശെരി പോയിട്ട് വാ....."
അഞ്ജലി എന്തോ എടുക്കാൻ ഉണ്ടെന്ന് പറഞ്ഞ് വീടിന് പുറകിലേക്ക് നടന്നു. മമ്മദ് ചായ്യിപ്പിന് വെളിയിൽ നിന്ന് ഡ്രസ്സ് അഴയിൽ ഇടുന്നുണ്ടായിരുന്നു. അഞ്ജലി തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. ഒരു റെഡ് കളർ ഹാഫ് സ്ലീവ് ചുരിതാർ ടോപ്പും വൈറ്റ് ലെഗ്ഗിങ്‌സുമാണ് അവളുടെ വേഷം.അവൾ ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു.
"മോള് പോവാണോ....?"
"അഹ് ചേട്ടാ പോവാ.... പിന്നെ താങ്ക്സ്....."
"അയ്യോ എന്തിനാ മോളെ....."
അവൾ ചുറ്റും ഒന്ന് നോക്കീട്ട് അയാളുടെ കൈ പിടിച്ച് ചായ്പ്പിലേക്ക് കയറി വാതിൽ ചാരി.എന്നിട്ട് അയാളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.
"എല്ലാത്തിനും താങ്ക്സ്...... ചേട്ടൻ ഇവിടെ ഇങ്ങനെ ഒരു അടിമയെ പോലെ കഷ്ടപ്പോടണ്ട. വേറെ ഇവിടെങ്കിലും നല്ല ഒരു ജോലി ചെയ്ത് ജീവിക്ക്. ഇതാ ഇത് വച്ചോ, ആവിശ്യത്തിന് ഉപയോഗിച്ചോ....."അവൾ അയാൾക്ക് കുറച്ച് കാശ് കൈയിൽ വച്ച് കൊടുത്തു.
"നന്ദിയുണ്ട് മോളെ....."അയാളുടെ കണ്ണുകൾ നിറഞ്ഞു.
"ഏയ് അതൊന്നും കുഴപ്പമില്ല, ശെരി എന്നാ പോട്ടെ...."
അയാളോട് യാത്ര പറഞ്ഞ് അവൾ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു. അഞ്ജലിയുടെ അമ്മാവൻ അവരെ രണ്ടുപേരെയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. വൈകിട്ടുള്ള മൈസൂർ എക്സ്പ്രസിൽ അവൻ ബാംഗ്ലൂർക്ക് തിരിച്ചു.
ഫസ്റ്റ് എസി കമ്പാർട്മെന്റിൽ അഞ്ജലി ഫോണിൽ നോക്കി ഇരിക്കുകയാണ്. തൊട്ടപ്പുറത് പ്രണവ് ലാപ്ടോപ്പിൽ മെയിൽസ് ചെക്ക്
💬 Comments
View all comments