0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അവൾ സോഫയിൽ ചാരി കിടന്നു.

"ഹലോ... മെ ഐ കം ഇൻ മാഡം....?"

വാതിൽ തുറക്കുന്ന ഒച്ച കേട്ട് അവൾ നോക്കിയപ്പോ നമിതയാണ്.

"അഹ് കറക്കം ഒക്കെ കഴിഞ്ഞ് വന്നോ ഊര്തെണ്ടി, കേറി വാ..."

"എന്താണ് മാഡം ജോലി ഒന്നും ഇല്ലേ, അതോ ഇറക്കി വിട്ടോ....?"അവൾ സോഫയിൽ വന്നിരുന്നു.

"എനിക്ക് ആകെ മെറ്റൽ ആയിട്ട് ഇരിക്കാണ്. മിക്കവാറും ഒരു തെറാപ്പിസ്റ്റിനെ വേണ്ടി വരും....."

"ഓഹ് ദേൻ ഈ കേസ് ഞാൻ ഏറ്റ് എടുക്കാം. പറ എന്താ പ്രോബ്ലം...."

"എടി ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നി സത്യം പറയണം. നിനക്ക് അലക്സിനെ എന്ന് മുതൽ അറിയാം....?"

"ഞങ്ങൾ ദുബായിൽ ആയിരിക്കുമ്പോ. ഈ ലൈഫ് സ്റ്റൈൽ തുടങ്ങി കുറച്ചു കഴിഞ്ഞ് പരിചയപെട്ടതാ....എന്തെ....?"

"അതിന് മുൻപ് നിനക്ക് ആളെ അറിയില്ല....?"

"ഇല്ലടി എന്താ കാര്യം....?"

"നിനക്ക് ഓർമ്മയുണ്ടോ ആ കോളേജ് ലാസ്റ്റ് ഡേ പാർട്ടിക്ക് വച്ച് കണ്ട അലക്സ്‌...."

"എഹ്..... അവൻ ആണോ ഇവൻ....."

"ഹ്മ്മ് അങ്ങനെയാ അവൻ പറഞ്ഞെ....."

"ഓഹ് അത് പൊളിച്ചൂലോ, നിന്റെ സീൽ പൊട്ടിച്ചവൻ തന്നെ നിന്റെ ബുൾ...."

"ഹ്മ്മ്...."

"എന്താടി ഒരു മൂളല്, അല്ലേൽ ഞാൻ ഈ കാര്യം പറഞ്ഞാൽ അന്ന് ഒന്നും നടന്നിട്ടില്ല എന്ന് പറഞ്ഞ് ചാടി കേറുന്ന ആളായിരുന്നല്ലോ...."

"എടി എനിക്ക് ഓർമ്മ ഇല്ല ബട്ട്‌, അവൻ പറഞ്ഞത് അങ്ങനെ നടന്നു എന്നാ...."

"എന്ന നടന്ന് കാണും, നി അന്ന് ഹോട്ട് ഒക്കെ അടിച്ച് ഓഫ്‌ ആയത് ആവും. അല്ല ഇത് ഓർത്താണോ നിനക്ക് ടെൻഷൻ...?"

"അല്ലേടി ഞാൻ ഈ

💬 Comments

View all comments