Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
പോയി.
"അഹ് എണീറ്റോ... ഞാൻ ചായ എടുക്കാം...."പ്രണവിനെ കണ്ട അഞ്ജലി പറഞ്ഞു.
"ഏയ് നിക്ക്..."അവൻ അവളുടെ കൈ പിടിച്ച് അടുത്തേക്ക് നിർത്തി.
"ആരായിരുന്നു അത് പുറത്ത്...?"
"ഓഹ് അത് ഇവിടെ പണിക്ക് വരുന്ന ഒരാളാ, പേര് മമ്മദ്...."
"എഹ് മുസ്ലിമോ, കൊള്ളാലോ....."
"അഹ് തല്കാലം നിർത്തിയത് ആണെന്നാ അമ്മ പറഞ്ഞെ. നീ ടിവി കണ്ടിരിക്ക് ഞാൻ ചായ എടുക്കാം...."
അഞ്ജലി അടുക്കളയിലേക്ക് നടന്നു. പ്രണവ് ഹാളിൽ സോഫയിൽ വന്നിരുന്നു.കണ്ണ് ടീവിയിൽ ആണെങ്കിലും അവന്റെ മനസ്സിൽ മാറ്റ് പലതായിരുന്നു. അഞ്ജലി ചായയും ചിപ്സും എടുത്ത് അവന്റെ അടുത്ത് വന്നിരുന്നു.
"എടി അയാൾ എങ്ങനെ ഉണ്ട്....?"
"ആര്....?"
"എടി ആ മമ്മദ്....."
"കണ്ടിട്ട് പാവമാണെന്നു തോനുന്നു...."
"എന്നാൽ ഞാൻ കണ്ടിട്ട് അങ്ങനെ അല്ല. ഞാൻ നോക്കുമ്പോൾ അയാൾ നിന്ന് കണ്ണ് കൊണ്ട് ഉഴിഞ്ഞിടുന്നുണ്ടായിരുന്നു...."
"ഹ്മ്മ് ഞാൻ ശ്രദ്ധിച്ചില്ല....."
"ശ്രെദ്ധിക്കാത്തത് ആണോ അതോ ഇഷ്ടപ്പെട്ടിട്ടാണോ.....?"
"ദേ ദേ വേണ്ടാട്ടോ...."
"ഹ്മ്മ് എന്തെ നിനക്ക് ഇഷ്ടമായില്ലേ....."
"എന്റെ കാര്യം നിക്കട്ടെ, നിനക്ക് എന്തോ ഇഷ്ടമായ പോലെ ഉണ്ടല്ലോ...."
"അഹ് ഇഷ്ടമാണെന്ന് വച്ചോ...."
"ചുമ്മാ പോടാ...."
"എടി ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ. നീ മറന്നോ നമ്മൾ ഇപ്പൊ ലൈഫ് സ്റ്റൈലിൽ അല്ലെ...."
"അത് ബാംഗ്ലൂരിൽ...."
"ഓ അങ്ങനെ ഒക്കെ ഉണ്ടോ...."
"പ്രണവ് നീ എന്താ പറഞ്ഞു വരുന്നേ....?"
"അല്ല നിനക്ക് ഇപ്പൊ ഇതിൽ ഇഷ്ടക്കുറവ് വല്ലതുമുണ്ടോ. അതോ വേറെന്തിങ്കിലും പ്രശ്നമുണ്ടോ. രാവിലെ തൊട്ട് ഓക്കേ അല്ലലോ....?"
"ഏയ്... അങ്ങനെ... അങ്ങനെ ഒന്നുല്ല. ഞാൻ ജസ്റ്റ് പറഞ്ഞതാ...."ആ ചോദ്യത്തിൽ അവൾ ഒന്ന് പേടിച്ചു.
"എടി
💬 Comments
View all comments