0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

വന്ന് അവരെ ചുണ്ടിൽ ചുംബിച്ചു. അഞ്ജലിയെ മാത്രം കുറച്ചു കൂടുതൽ ചുംബിച്ചു.

"ബൈ മൈ ഗേൾസ്.... സീയു സൂൺ...."

അവർ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. മിക്കവരും പോയിരുന്നു. കുറച്ചു പേർ സോഫയിലും തഴയുമായി കിടക്കുന്നു.അഞ്ജലി അവിടെ എല്ലാം പ്രണവിനെ നോക്കാൻ തുടങ്ങി.അറ്റത്ത് ഒരു സോഫയിൽ പ്രണവ് കിടന്ന് ഉറങ്ങുന്നത് അവൾ കണ്ടു. അവൾ അവന്റെ അടുത്ത് ചെന്ന് അവനെ തട്ടി വിളിച്ചു. പ്രണവ് പെട്ടന്ന് ഞെട്ടി എഴുനേറ്റു.

"ടാ വാ പോവാം....."

"അഹ്..... പോവാം പോവാം....."

അവൻ ചാടി എഴുനേറ്റ് പുറത്തേക്ക് നടന്നു. കാറിൽ കേറി അവർ വീട്ടിലേക്ക് പോയി.അഞ്ജലി ഷീണം കൊണ്ട് ഫ്രണ്ട് സീറ്റിൽ ചാരി കിടന്നു. റോഡിൽ വെളിച്ചം വീണ് തുടങ്ങിയിരുന്നു.

"അല്ല പ്രണവേ... എത്ര പേർ ആയിട്ട് ഇന്നലെ ചെയ്തു.....?"നമിത ചോദിച്ചു.

"എഹ്.... ഏയ് ഞാൻ ഒന്നും ചെയ്തില്ല...."

"പിന്നെ.... ചുമ്മാ...."

"എനിക്ക് നല്ല തലവേദന നമുക്ക് പിന്നെ സംസാരിക്കാം....."

"ഹ്മ്മ് ശെരി...."

അവൻ വണ്ടി ഓടിച്ചു. വീട്ടിൽ എത്തി കാർ പോർച്ചിൽ ഇട്ടു, നമിതയും അഞ്‌ജലിയും ഇറങ്ങി. അവർ പരസ്പരം കെട്ടിപിടിച്ചു. എന്നിട്ട് നമിത തിരിച്ച് വീട്ടിലേക്ക് നടന്നു. അഞ്‌ജലിയും പ്രണവും വീട്ടിലേക്ക് കേറി. അഞ്ജലി ആകെ അവശയായിരുന്നു. വീട്ടിൽ കേറിയ അവൾ നേരെ റൂമിലേക്ക് നടന്ന് ബെഡിലേക്ക് കിടന്നു.പ്രണവ് ഹാളിൽ സോഫയിൽ ഇരുന്നു. അവൻ ജഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ച് രാത്രിലെ കാര്യം ഓർത്തു.

"എന്നാലും അകത്തിരുന്ന താൻ എങ്ങനെ പുറത്ത് എത്തി. ചെറിയ ഷീണം പോലെ തോന്നി. പിന്നെ കണ്ണ് തുറക്കുമ്പോ പുറത്ത്...."

അപ്പോഴാണ് അവന് അലക്സ്‌ തനിക്ക്

💬 Comments

View all comments