0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

കട്ട്‌ ചെയ്ത് ടേബിളിൽ വച്ചു.

“ക്യാൻ വീ ഗോ എഗൈൻ…..”അവളുടെ കാതിൽ അവൻ ചോദിച്ചു.

“ഹ്മ്മ്….”അവൾ മൂളി.

അവൻ അവളെ രണ്ട് കയ്യിലും പൊക്കി എടുത്തു. ബെഡിന്റെ അടുത്തേക്ക് നടന്ന് അവളെ ബെഡിലേക്ക് ഇട്ടു. എന്നിട്ട് തന്റെ ബാതിങ് ക്ലോത്ത് അഴിച്ച് താഴെ ഇട്ടു. പുറത്തെ ഈഗിൾ ടാറ്റൂ വിരിച്ചുകൊണ്ട് അവൻ ബെഡിലേക്ക് കേറി.അവളുടെ ടവൽ തുറന്ന് രണ്ട് വശത്തേക്ക് വച്ചു. വയറിലൂടെ ചുണ്ട് ഉരച്ച് അവൻ മുകളിലേക്ക് കേറി വന്ന് അവളുടെ ചുണ്ടിൽ ചുംബിച്ചു. പെട്ടന്ന് അഞ്ജലി മുഖം വെട്ടിച്ചു.

"വാട്ട്‌ ഹാപ്പെൻഡ് ബേബി....?"

"ഐയാം നോട്ട് ഓക്കേ...."

"വൈ.... ടെൽ മി, പ്രണവ് എന്തേലും പറഞ്ഞോ....?"അവൻ അവളുടെ സൈഡിലേക്ക് കിടന്ന്കൊണ്ട് ചോദിച്ചു.

"ഹ്മ്മ്ഹും.....നമി പറഞ്ഞ പോലെ അവന് എന്നോട് പറയാൻ പറ്റാത്ത ഒന്നായിരിക്കും അവൾ. ഞാൻ അവനോട് വിളിച്ച് ചോതിച്ചാല്ലോ ഈ കാര്യം....?"

"ഏയ് അതെന്തായാലും വേണ്ട. ഒന്നാമത്തെ കാര്യം ഫോണിലൂടെ ഈ കാര്യങ്ങൾ പറയുന്നത് നന്നാവില്ല. പിന്നെ ഇത് നീ ചോദിച്ചിട്ട് അവൻ പറയേണ്ട കാര്യമല്ലല്ലോ...."

"പക്ഷെ എന്തോ അവനോട് പറയാതെ നിന്റെ കൂടെ ഇവിടെ ഇങ്ങനെ.... അത്.... എനിക്കെന്തോ...."

"അതുപോലെ അല്ലെ അവനും. അവൻ അത് ചിന്തിച്ചില്ലലോ. നിന്നോട് അവളുടെ കാര്യം പറഞ്ഞാൽ ഇപ്പൊ എന്താ. നിങ്ങൾ ഈ ലൈഫ് സ്റ്റൈൽ എക്സ്പീരിയൻസ് ചെയ്തതല്ലേ. ഇനി ഞാൻ ആണ് കുഴപ്പമെങ്കിൽ,അത് പറഞ്ഞ പോരെ...."

"ഹ്മ്മ്.... നീ പറഞ്ഞ പോലെ നേരിട്ട് എല്ലാം ചോദിച്ചാലെ ശെരിയാവു. ഡ്രഗ്ന്റെ കാര്യമൊക്കെ അവൻ നുണ പറഞ്ഞത്. പക്ഷെ അവൻ അങ്ങനെ പറയുമെന്ന് എനിക്ക് എപ്പോഴും തോന്നുന്നില്ല.

💬 Comments

View all comments