Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
അവന്റെ കൈയിൽ ചുരുണ്ട് കിടന്നു. അലക്സ് ബ്ലാങ്കറ്റ് എടുത്ത് രണ്ട് പേരുടെ മേലെകൂടെയും പുതച്ചു.എന്നിട്ട് അവർ കെട്ടിപിടിച്ച് കിടന്ന് ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തുറന്നിട്ട ചില്ല് ജനാലയിലൂടെ സൂര്യ പ്രകാശം വന്ന് മുഖത്ത് അടിച്ചപ്പോൾ ആണ് അലക്സ് കണ്ണ് തുറന്നത്.നോക്കുമ്പോൾ അഞ്ജലി ബെഡിൽ ഇല്ലായിരുന്നു.ബെഡിന് അടുത്തുള്ള ടേബിളിൽ ഒരു കപ്പ് ആവി പറക്കുന്ന കോഫിയും അതിന് അടിയിൽ "See You At Evening" എന്ന ഒരു സ്ലിപ്പും ഉണ്ടായിരുന്നു.
അലക്സ് മുഖം കഴുകി ഫ്രഷ് ആയി വന്ന് കോഫീ എടുത്ത് സിപ് ചെയ്ത് തന്റെ ഫോൺ എടുത്ത് നോക്കി. അതിൽ നമിതയുടെ ഒരു മിസ്സ് കാൾ ഉണ്ട്. അവൻ അവളെ തിരിച്ചു വിളിച്ചു.
"ഹലോ അലക്സ്.... ഈസ് എവെരിതിങ് ഫൈൻ....?"
"യെസ് എവെരിതിങ് ഈസ് കംപ്ലീറ്റ്ലി ഫൈൻ. യു ഡൺ ഇറ്റ് വെരി വെൽ....."
"അവൾക്ക് സംശയം ഒന്നും ഇല്ലലോ....?"
"ഏയ് ഒരു സംശയവമില്ല, എല്ലാം ഓക്കേ ആണ്....."
"ഹ്മ്മ്.... പിന്നെ അവൾ ഓക്കേ അല്ലെ....?"
"അവളെ ഓക്കേ ആക്കാനല്ലേ ഞാൻ ഉള്ളേ. പിന്നെ ആ പൂജയെ ഒന്ന് നോക്കി വച്ചോ, ഇനിയും ആവിശ്യം വരും...."
"ഹ്മ്മ് ലാസ്റ്റ് എല്ലാംകൂടി എന്റെ തലയിൽ വരരുത് കേട്ടോ...."
"ഡോണ്ട് വറി ഡിയർ. ഞാൻ പറയുന്ന പോലെ എല്ലാം ചെയ്താൽ നിനക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല...."
"ഹ്മ്മ്....എന്തായാലും.... അഞ്ചു അങ്ങനെ കൺവിൻസ് ആവുമെന്ന് ഞാൻ കരുതിയില്ല....."
"തമ്മിൽ സ്നേഹമുള്ളവരുടെ ഉള്ളിൽ കൂടുതൽ ഉള്ള കാര്യങ്ങൾ ആണ് പൊസ്സസീവ്നെസ്, ഈഗോ എല്ലാം. അത് വച്ച് ആരെയും മാനുപുലേറ്റ് ചെയ്യാം. അവർക്ക്
💬 Comments
View all comments