0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

എന്ന് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി. അവർ ഉദ്ദേശിച്ചത് അലക്സിനെയാണെന്ന് അവൾക്ക് അത് കഴിഞ്ഞ് മനസിലായി. സൈൻ ചെയ്ത് അവൾ ലൈഫിറ്റിൽ കേറി റൂമിലേക്ക് നടന്നു.മുറി തുറന്ന് അകത്ത് കയറിയപ്പോ അലക്സ്‌ ഒരു ബോക്സർ മാത്രമിട്ട് ബെഡിൽ മാഗസിൻ നോക്കി കിടക്കുന്നുണ്ടായിരുന്നു.

"എന്താണ് മിസ്റ്റർ ഹസ്ബൻഡ് പരിപാടി....?"

"ജസ്റ്റ് വെയ്റ്റിംഗ് ഫോർ യു മൈ വൈഫ്‌....."

"ഐശേരി.... ഒത്ത കുത്ത് അങ്ങ് വച്ച് തരുവെ.... ഹസ്ബൻഡ് പോലും....."

"എന്താടി.... അതിന് കുഴപ്പം....?"

"എനിക്ക് ഓൾറെഡി ഒരു ഹസ്ബൻഡ് ഉണ്ട്. ഇനി രണ്ടാമത് ഒരെണ്ണം വേണ്ട...."ബെഡിൽ ഇരുന്ന് ഹീൽസ് ഊരികൊണ്ട് അവൾ പറഞ്ഞു.

"ഓ പക്ഷെ ഇപ്പൊ ആ ഹസ്ബൻഡ് ഇല്ലല്ലോ, ഞാൻ അല്ലെ ഉള്ളു. അതോ അവൻ പറഞ്ഞ പോലെ ഞാൻ ഇപ്പോഴും നിനക്ക് ഒരു ഒബ്ജക്റ്റ് മാത്രമാണോ....?"

"എന്താ മോനുസേ സെന്റിമാൻസ് ആണോ....?"

"അയ്യേ.... അങ്ങനെ തോന്നിയോ. ഞാൻ ജസ്റ്റ് ഒരു അപ്ലിക്കേഷൻ ഇട്ടതല്ലേ...."

"ഹ്മ്മ് തല്കാലം എനിക്ക് ഹസ്ബൻഡ് ആയിട്ട് ഒരാള് ഉണ്ട് അത് മതി. നിന്റെ പൊസിഷൻ എന്താണ് നാട്ടിൽ പോയിട്ട് നമുക്ക് തീരുമാനിക്കാം...."

"ഹ്മ്മ് ഓക്കേ.... പക്ഷെ അപ്പൊ ഇവിടെയോ.....?"

"ഇവിടെ നീ എന്റെ കാമുകൻ, മതിയോ....."

അവന്റെ അടുത്ത് വന്ന് അവന്റെ തോളിൽ കൈ വച്ച് അവൾ പറഞ്ഞു.അവൻ അവളെ ചിരിച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് ബെഡിലേക്ക് കിടത്തി. എന്നിട്ട് അവളുടെ മേൽ കിടന്നു.

"കാമുകൻ എങ്കിൽ കാമുകൻ....."

ചെറുതായി വിറക്കുന്ന അവളുടെ ചുവന്ന ചുണ്ടുകളിൽ അവൻ ചുംബിച്ചു.മുഖം ഉയർത്തി അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി.

"അപ്പൊ കാമുകൻ സർ,

💬 Comments

View all comments