Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
"ഹ്മ്മ് കൊള്ളാം..... പെണ്ണുങ്ങളെ രാഞ്ചികൊണ്ട് പോകുന്നത് ആണോ ഈ ഈഗിൾ ടാറ്റൂ കൊണ്ട് ഉദ്ദേശിച്ചേ....?"
"അഹ് അങ്ങേയും പറയാം. ബട്ട് ഏറ്റവും മീൻ ചെയുന്നത് ചെസ്റ്റിലെ ഈ ഡാഡി ടാറ്റൂ ആണ്....."
"ഹ്മ്മ് ഹ്മ്മ്...."
അവൻ ഒരു ടീഷർട്ടും നിക്കറും ഇട്ടുകൊണ്ട് ബെഡിലേക്ക് കിടന്നു. അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു.
"എടാ, അന്ന് നീ എന്നോട് പറഞ്ഞില്ലേ, i don't make love, i just fuck, എന്നൊക്കെ. എന്നിട്ട് ഇപ്പൊ നിനക്ക് ആ അഗ്രെഷൻ ഇല്ലല്ലോ. റൊമാന്റിക് ആയിട്ട് ആണല്ലോ ചെയ്യുന്നേ...."
"സബ്മിഷൻ ഒരു ലഹരിയാണ്. എന്റെ മുന്നിൽ കിടന്ന് തരുന്നവർ എല്ലാം എനിക്ക് ഇരകൾ മാത്രമാണ്. അവരോട് നോ ലവ്, നോ ഇമോഷൻസ്. ബട്ട് നീ അങ്ങനെ അല്ല. ഇതുവരെ ഞാൻ കണ്ടിട്ടുള്ളതെല്ലാം ജസ്റ്റ് ശരീരങ്ങൾ മാത്രമായിരുന്നു.യു ആർ ദി റിയൽ വുമൺ ഐ എവർ മെറ്റ്....."
അത് കേട്ട് അവൾ അവന് ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു. അവന്റെ നെഞ്ചിൽ ചുംബിച്ച് ചേർന്ന് കിടന്നു.
"നാളെ ഒരു രാത്രി കൂടെ ഉള്ളുട്ടോ, അടുത്ത ദിവസം ഉച്ചക്ക് ആണ് ഫ്ലൈറ്റ്...."
"അതിനെന്താ, ഞാനും അവിടേക്ക് തന്നെയല്ലേ വരുന്നേ...."
"ഓഹോ.... കാമുകനെ ഡിവോഴ്സ് ചെയ്യാൻ ടൈം ആയി...."
"ആഹാ...."
അവൻ അവളുടെ അടിവയറ്റിൽ കൈ ഇട്ട് അവളെ ഇക്കിളി ആകാൻ തുടങ്ങി. അവൾ ചിരിച്ചുകൊണ്ട് ബെഡിൽ കിടന്ന് പുളഞ്ഞു. കുറച്ചുനേരത്തെ കളി ചിരികൾക്ക് ഒടുവിൽ അവൻ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ അലക്സ് എഴുന്നേറ്റപ്പോൾ അഞ്ജലി പോവാൻ റെഡിയാവുകയായിരുന്നു.ഒരു ബ്ലാക്ക് കളർ ഫോർമൽ
💬 Comments
View all comments