0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

ചെയ്ത് അവർ അവിടെ നിന്ന് ഇറങ്ങി. പേയ്‌മെന്റ് ചെയ്തപ്പോ അവളുടെ ശരീര വടിവിനെ പ്രശംസിക്കാൻ അവൻ മറന്നില്ല. അവിടെ നിന്ന് പുറത്ത് ഇറങ്ങിയപ്പോ ഇരുട്ടിയിരുന്നു. അവർ ഒരു ടാക്സി പിടിച്ച് അടുത്തുള്ള ഒരു പബ്ബിലേക്ക് തിരിച്ചു.

ഒരു ഡാൻസ് പബ് ആയിരുന്നു അത്. രതിജന്യമായ പാട്ടിന്റെ താളത്തിൽ ഡാൻസ് ഫ്ലോറിൽ നിന്ന് പലരും ഡാൻസ് ചെയുന്നു. അഞ്‌ജലിയും അലക്സും ബാർ ഏരിയയിൽ ചെന്നിരുന്നു. അവർ രണ്ട് വോഡ്ക ഷോട്സ് വീതം ഓർഡർ ചെയ്ത് കുടിച്ചു.അഞ്ജലി ഡാൻസ് ഫ്ലോറിൽ ഡാൻസ് ചെയുന്നവരെ നോക്കി ഇരുന്നു.

"ഇതുപോലെ ഒരു പബ്ബിൽ വച്ചല്ലേ നമ്മൾ ആദ്യം കണ്ടത്...."അവൾ ചോദിച്ചു

"ഹ്മ്മ് അതെ, ഇറ്റസ് ബീൻ ലോങ്ങ്‌ ഇയർസ്...."

അഞ്ജലി കുറച്ചു നേരം കൂടി ഡാൻസ് ഫ്ലോറിലേക്ക്‌ നോക്കി ഇരുന്നിട്ട് രണ്ട് ഷോട്ട് കൂട്ടി വേഗത്തിൽ അകത്താക്കി. എന്നിട്ട് ചെയറിൽ നിന്ന് എഴുനേറ്റു.

"കമോൺ ലെറ്റസ്‌ ഡാൻസ്...."അവന്റെ കൈ പിടിച്ച് വലിച്ച് അവൾ വിളിച്ചു.

"നിക്ക് ഒരു മിനിറ്റ്...."

അവൻ എഴുനേറ്റ് അവളുടെ വൈറ്റ് ടോപ് മുകളിലേക്ക് പൊക്കി പൊക്കിൾ പീഴ്സ് കാണുന്ന വിധത്തിൽ മടക്കി വച്ചു.

"ഇത് കാണാൻ അല്ലെ നമ്മൾ ചെയ്തേ, ലെറ്റ്‌ ഇറ്റ് ബി...."

അവൾ അവനെ നോക്കി ചിരിച്ചു. അവന്റെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കേറി. അവിടെ പ്ലേ ചെയുന്ന പാട്ടിന് അനുസരിച്ച് അവർ ഡാൻസ് ചെയ്യാൻ തുടങ്ങി.ഡാൻസ് സോങ് മാറി ഒരു റൊമാന്റിക് സോങ് ആയപ്പോ എല്ലാവരും അവരുടെ പാർട്ണർസിന്റെ കൂടെ ചേർന്ന് നിന്നു.

അഞ്‌ജലിയും അലക്സിന്റെ കൈകളിൽ ചേർന്ന് നിന്നു. അവന്റെ കൈകൾ

💬 Comments

View all comments