0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

ബുദ്ധിമുട്ടി.

"ഞാൻ എന്റെ മനസ്സിൽ ഉള്ളതാണ് പറഞ്ഞത്, യു ആർ മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ്...."

"ഐ സെ സ്റ്റോപ്പ്‌ ഇറ്റ്. എനിക്ക് ഇതൊന്നും കേൾക്കണ്ട. നിന്റെ മനസ്സിൽ അങ്ങനെ തോന്നിയിരിക്കാം. പക്ഷെ എന്റെ മനസ്സിൽ പ്രണയം തോന്നിയ ഒരേ ഒരാൾ പ്രണവ് മാത്രമാണ്. അതായത് എന്റെ ഭർത്താവ്. അതുപോലെ ഇതൊന്നും ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ലലോ.ഇതൊന്നും നീ ചെയ്തതിനെ ന്യായികരിക്കുന്നില്ല...."

"അഞ്ചു ഞാൻ പറയുന്നത് സത്യമാണ്. നിനക്ക് വിശ്വസിക്കാൻ പാടായിരിക്കും. പക്ഷെ പ്രണവ് നിന്നോട് പറഞ്ഞത് കള്ളമാണ്...."

"നോ... അവൻ എന്തിന് എന്നോട് കള്ളം പറയണം. നീയാണ് കള്ളം പറയുന്നത്. അവന്റെ താല്പര്യം കൊണ്ടാണ് ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ ട്രൈ ചെയുന്നത്. അത് നിർത്തണമെങ്കിൽ അവന് ഇങ്ങനെ ഒരു കള്ളം എന്നോട് പറയേണ്ട കാര്യമുണ്ടോ....?"

"അതിന് രണ്ട് കാരണം ഉണ്ട്. ഒന്ന് ചിലപ്പോ അവന് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാവും. രണ്ട് അവന് മറ്റൊരാളെ ഇഷ്ടമായത് കൊണ്ടാവും...."

"എന്ത്.... നീ നേരെ പറ...."

"നീ ഇതൊന്ന് കാണ് അപ്പൊ മനസിലാവും...."

അലക്സ്‌ അവന്റെ ഫോണിൽ ഒരു വീഡിയോ അവളെ കാണിച്ചു. അത് അന്ന് ക്ലബ്ബിൽ വച്ച് സോഫയിൽ ഇരുന്ന് പ്രണവും പൂജയും തമ്മിൽ ചുംബിക്കുന്ന വീഡിയോ ആയിരുന്നു. സോഫയിൽ ഇരിക്കുന്ന അവന്റെ മടിയിൽ ഇരുന്ന് അവർ പരസ്പരം ചുംബിക്കുന്നു. അത് കണ്ട് അഞ്ജലി ആശയകുഴപ്പത്തിലായി.

"ഇ.... ഇതിലെന്താ...അവർ മുമ്പ് ഹൂക് അപ്പ്‌ ചെയ്തിട്ടുള്ളതാണ്...."

"ആയിരിക്കാം. പക്ഷെ ഇത് അന്ന് എന്റെ പാർട്ടിക്ക് ഇടയിലാണ്. അതായത് ഞാൻ അവനെ ഡ്രഗ് കൊടുത്ത് മയക്കി മാറ്റി എന്ന്

💬 Comments

View all comments