Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
തുപ്പി.
"പ്രണവേ നീ പോയി അഞ്ചുനേ നോക്ക്...."
പ്രണവ് അകത്തേക്ക് നടന്നു. അവിടെയുള്ള എല്ലാ മുറിയിലും അവൻ അഞ്ചുനേ തിരഞ്ഞു. എന്നാൽ കണ്ടില്ല. തിരിച്ച് വന്ന് അവൻ താഴെ കിടക്കുന്ന അലക്സിന്റെ നെഞ്ചിൽ കാൽ ചവിട്ടി അമർത്തി.
"അവൾ എവിടെയാട.... പറയടാ...."
"അവൾ... ആ മുറിയിൽ ഉണ്ടായിരുന്നു...."
"സത്യം പറയടാ അവൾ എവിടെ....?"അവന്റെ കഴുത്തിലേക്ക് കാൽ അമർത്തി അവൻ ചോദിച്ചു.
"സത്യമായിട്ടും അവൾ അവിടെ ഉണ്ടായിരുന്നു...."
"പ്രണവേ മതി, പന്നി ചത്ത് പോവും. എടാ നീ സിസിടിവി ഫുടേജ് നോക്ക്, ഇവനെ ഞാൻ നോക്കിക്കോളാം...."
പ്രണവും നമിതയും അവന്റെ കമ്പ്യൂട്ടർ റൂമിലേക്ക് ചെന്നു. എന്നിട്ട് അതിൽ പുറത്തെ സിസിടിവി വിഷ്വൽസ് എടുത്ത് നോക്കി. അതിൽ പുറകിലെ സിസിടിവി വീഡിയോയിൽ രാവിലെ അഞ്ജലി നടന്ന് പോകുന്നത് അവർ കണ്ടു.
"ആ റൂമിൽ ബാത്റൂം സൈഡിൽ പുറത്തേക്ക് ഒരു ഡോർ ഉണ്ട്, അത് വഴി അവൾ പോയി കാണും...."നമിത പറഞ്ഞു.
അത് കേട്ട് പ്രണവിന് ആശ്വാസമായി.
"എടാ പിന്നെ ഇവൻ എല്ലാവരുടെയും വീഡിയോസ് ഒക്കെ എടുത്ത് വച്ചിട്ടുണ്ട്.അതിൽ എന്റെയും അഞ്ജലിയുടെയും ഒക്കെ ഉണ്ട്. അത് എല്ലാം കളയണം...."
പ്രണവ് അവന്റെ കമ്പ്യൂട്ടറിലെ ഹാർഡ് ഡ്രൈവ് ഓപ്പൺ ചെയ്ത് നോക്കി. അത് കണ്ട് അവർ ഞെട്ടിപ്പോയി. ആയിരത്തിൽ കൂടുതൽ വീഡിയോസ് ഉണ്ടാവും.അത് പല ഫോൾഡർസ് ആയിട്ട് ആണ്. അതിൽ നമിതയുടെ പേരിലും അഞ്ജലിയുടെ പേരിലും ഫോൾഡർസ് ഉണ്ടായിരുന്നു.
പ്രണവ് അതെല്ലാം ഫോർമാറ്റ് ചെയ്തു.വീഡിയോസ് എല്ലാം കൂടുതൽ ആയിട്ട് പരിശോധിച്ചപ്പോ അതിൽ മൈനർ ആയിട്ട് ഉള്ളവർ ആയിട്ടുള്ളതും ഉണ്ട്. നമിത അത് എല്ലാം തന്റെ ഫോണിലേക്ക് കോപ്പി ചെയ്തു. അതുപോലെ വേറെ ഒരു ഫയൽ ഓപ്പൺ ചെയ്തപ്പോ അതിൽ അവൻ എഴുതി എന്ന് പറയുന്ന ബുക്കുകളുടെ raw കോപ്പിസ് കണ്ടു.അതെല്ലാം മെയിൽഡ് കോപ്പിസ് ആണ്. സംശയം തോന്നി നമിത അവന്റെ മെയിൽ എടുത്ത് നോക്കി. അതിൽ xander jules എന്ന് പേരിൽ വന്ന മെയിൽസ് ഒക്കെ നോക്കിയപ്പോ അവൾക്ക് എല്ലാം മനസിലായി. അലക്സ് അല്ല ഈ ബുക്ക് ഒക്കെ എഴുതുന്നത്. അവൻ വെറും എഡിറ്റർ
💬 Comments
View all comments