0%

Chapter Title : അഞ്ജലി ചരിതം 4 [ഉണ്ണി]

Author : unni Read All Parts 525

അമ്മയുടെയും അച്ഛന്റെയും കാര്യം ആലോചിച്ചത്

അനു ഫോൺ നോക്കുമ്പോൾ കുറെ മിസ്സ്‌ കാൾ തിരിച്ചു വിളിച്ചു, ഫോൺ എടുക്കാത്തതിന്നു കുറെ ചീത്ത വിളി കേട്ടു,..

അവർ വൈകി വരു എന്നും പറഞ്ഞു,

(കുറച്ച് ദിവസം കഴിഞ്ഞ അവിടെ ഒരു കല്യണം ആണ്, കറക്റ്റ് ആയി പറഞ്ഞാൽ അനുവിന്റെ കളികാരന്റെ ചേച്ചിയുടെ)

അനു പെട്ടന്ന് തന്നെ നിങ്ങൾ ഇന്ന് വരണ്ട അവിടെ നിന്നോ ഞങ്ങൾക്ക് പേടി ഒന്നും ഇല്ല, ഞങ്ങൾ രണ്ട് പേരും കൂടി നാളെ അവിടേക്കു വരാം എന്ന് പറഞ്ഞു,

അവരുടെ അമ്മ വേണ്ട എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു അനുന്റെ ഉദേശം വേറെ ആയിരുന്നു, അവർ നീരശർ ആയി, പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ അമ്മ തിരിച്ചു വിളിച്ചു പറഞ്ഞു, എങ്കിൽ അവർ ഇന്ന് വരുന്നില്ല എന്ന്, രണ്ട് പേരും വാതിൽ നല്ലതായി അടിച്ചു ഇരിക്കണം എന്ന് ഓക്കെ, കുറെ ഉപദേശം അവർക്ക് കിട്ടി ഇത് കേട്ട് അഞ്ജലി ചിരിച്ചു, കാൾ കട്ട്‌ ആയി

-------------------------------------------------------------

ഉമ ഈ ദിവസം രാവിലെ തന്നെ സുരേഷ്ന് കാണാൻ ഇറങ്ങി, പോകുന്ന വഴി സുരേഷ് വിളിച്ചു പറഞ്ഞു ട്യൂഷൻസെന്റർ ഇൽ വേണ്ട അതിനു അടുത്തായി താൻ താമസിക്കുന്ന സ്ഥാലത് വന്നാൽ മതി എന്ന്.

അത് ഒരു ഒറ്റ പെട്ട വിട് ആയിരുന്നു,

അവൾ വണ്ടി വെളിയിൽ പാർക്ക്‌ ചെയ്തു അകത്തു ചെന്നു, സുരേഷ് അവിടെ ഇരിപ്പുണ്ടായിരുന്നു,

സുരേഷ് : ഉമ മാത്രം ഒള്ളോ, ഞാൻ കരുതി പെണ്ണും കാണും എന്ന്.

ഉമ : ഓ ഇപ്പോൾ കിളുന്ത്‌ പുർ

💬 Comments

View all comments