0%

Chapter Title : അഞ്ജലി ചരിതം 7 [ഉണ്ണി]

Author : unni Read All Parts 662

പോയി ,

രാവിലെ അവൾ എന്നും എഴുന്നേൽക്കുന്നത്തിലും  നേരത്തെ എഴുനേറ്റു,  ഭാവി അമ്മായി അമ്മയെ ഒന്ന് സോപ്പ് ഇടം എന്ന് കരുതി അടുക്കള ലക്ഷ്യം ആക്കി നടന്നു അപ്പോൾ അവിടെ  തിരക്കിലാണോ  അമ്മായി

അമ്മായി :ആഹാ  മോളെ നേരത്തെ എഴുന്നേറ്റോ  കുറച്ചു കൂടി കിടന്നോ

അഞ്ജലി : കുഴാപ്പം  ഇല്ല അമ്മായി,  ഞാൻ ഹെല്പ് ചെയണോ

അമ്മായി : വേണ്ട മോളെ,  ധാ  കാപ്പി ഇരുപ്പ്ഉണ്ട് മോൾക്ക്‌ വേണേൽ കുടിച്ചോ,  എന്നിട്ട് പോയി കുറച്ചു കൂടി കിടന്നോ

അഞ്ജലി : എന്നാ ചേച്ചിക്കും ചേട്ടനും ഞാൻ  കൊണ്ട് കൊടുകാം

അമ്മായി : ശരി

അവൾ രണ്ടു കയ്യിലും രണ്ടു ഗ്ലാസ്‌ ആയി  സ്റ്റെപ് കയറി ആദിയം അവൾ അവളുടെ റൂമിൽ ചേച്ചിയുടെ അടുത്ത് കാപ്പി വെച്ചു പക്ഷെ ഉണർത്തി  ഇല്ല,   എന്നിട്ട് അവൾ അരുണിന്റെ മുറിയിലെക്ക് നടന്നു,  വാതിൽ ചാരി മാത്രം ഉള്ളരുന്നു,  അവൾ വാതിൽ തുറന്നു അകത്തു കയറി,  അവൾ അവനെ നോക്കി കുറെ നേരം നിന്നു,  അവൻ ഉറങ്ങി കിടക്കുന്നത് നോക്കി നിന്നു,

ശേഷം അവൾ അവനെ വിളിച്ചു ഉണർത്തി.

അവനു നേരെ കാപ്പി  കൊടുത്തു, അവൻ കാപ്പി  മേടിച്ചു കുടിച്ചു,  പെട്ടന്ന് അവൻ അവളെ അവന്റെ  അടുത്തേക്ക് വലിച്ചു,  കട്ടിലിൽ അവൾ  അവന്റെ  സൈഡിൽ നിന്നു അവൻ അവൾക്ക് നേരെ  നിന്നു,

അരുൺ : നല്ലതായി ഉറങ്ങിയോ ഇന്നലെ

അഞ്ജലി : മം ഉറങ്ങി

അരുൺ : ഇനി  ഇതു പോലെ എന്നും  നീ കൊണ്ട് തന്നാൽ മതി

അവളുടെ മുഖത്തു അവളുടെ

💬 Comments

View all comments