അഞ്ജലി ചരിതം 9 [ഉണ്ണി]

📝 Ongoing

👁 187983 views ❤ 147 likes 💬 3 comments

അഞ്ജലി ചരിതം 9
Anjali Charitham Part 9 | Author : Unni

Previous Parts

അവർ അവളെയും  വലിച്ചു കൊണ്ട് ആഹാ ഓഫീസിൽ  എത്തി  ഒപ്പം അവനും ഉണ്ടായിരുന്നു,  മറ്റവർ പോയി കഴിഞ്ഞിരുന്നു

അപ്പോൾ  സ്റ്റാഫ് റൂമിൽ ആരും ഇല്ലാരുന്നു

ടീച്ചർ : എന്തുവരുന്നടി  രണ്ട് പേരും കൂടി അവിടെ പരുപാടി,  പറയടാ

അവർ അലച്ചു ചോദിച്ചു

അർജുൻ : ഒന്നും ഇല്ലാരുന്നു ഞങ്ങൾ ചുമ്മാ ഇരിക്കുആയിരുന്നു

ടീച്ചർ : നീ ഓക്കെ എന്ത് എടുക്കുവായിരുന്നു എന്ന് എനിക്ക് അറിയാം ഇത് ഞാൻ രണ്ടിന്റെയും വിട്ടിൽ വിളിച്ചു പ്രശ്നം ആക്കും.

അഞ്ജലി : അയ്യോ വേണ്ട ഞങ്ങൾ ചുമ്മ ഇരുന്നു അത്രയും ഒള്ളു

ടീച്ചർ : ആൾക്കാർ കാണുന്നടത് ഇരുന്നാൽ എന്താ നിനക്ക് ഓക്കെ പറയടി പുല്ലേ....

അർജുൻ : മിസ്സ്‌ പ്രശ്നം ആക്കരുത് പ്ലീസ്

ടീച്ചർ : ആക്കും,  ഇവളുടെ വിട്ടിൽ എന്തായാലും ഞാൻ വിളിക്കും ,  ഇവളെ ഞാൻ കുറെ ആയി ശ്രെദ്ധിക്കുന്നു.

അഞ്ജലി : പ്ലീസ്  വിട്ടിൽ അറിഞ്ഞാൽ പ്രശ്നം ആകും

ടീച്ചർ : ആകട്ടെ,

അഞ്ജലി : മിസ്സ്‌  പ്ലീസ് ഞങ്ങൾ  എന്ത്  വേണേലും  ചെയാം

ടീച്ചർ : നീ ഒന്നും  ചെയ്യണ്ട ,  വീട്ടിലും അറിയിക്കും കോളേജിൽ  അറിയിച്ചാൽ  നിന്റെ  ഓക്കെ  പടുത്തം നില്കും,  ആദിയം വിട്ടിൽ അറിയിക്കും  എന്നിട്ട് ആലോചിക്കാം  കോളേജ്ഇൽ  പ്രിൻസിപ്പൽ  ഇന് അറിയിക്കാനോ എന്ന്

"അയ്യോ മിസ്സ്‌ പ്ലീസ് അങ്ങനെ ചെയ്യരുത്  പ്ലീസ് "

രണ്ട് പേരും ഒരുപോലെ പറഞ്ഞു  അവരുടെ കാലിൽ  വീണു,

ടീച്ചർന്

📚 Chapters

1 published

Related Stories

💬 Comments

View all comments