0%

Chapter Title : അഞ്ജലി എന്ന പുതുമണവാട്ടി 1 [M D V]

Author : കൊമ്പൻ Read All Parts 6.6K
അവരുടെ കുടിച്ചു നടക്കുന്ന ഭർത്താവ് ചന്ദ്രനും, ഒരു മകൾ സെൽവിയുമാണ് താമസം , സെൽവിക്കു 26 വയസായി, അവളുടെ കല്യാണം ഉറപ്പിച്ചിരികയാണ്. കനകമ്മയോടപ്പം സെൽവിയും അഞ്ജലിയെ കാണാനും വീട് ജോലികൾ ചെയ്യാനും അവിടെ വരാറുണ്ട് . ഒരു ദിവസം അരുൺ ഓഫീസിൽ നിന്ന് നേരത്തെ എത്തി. കാളിങ് ബെൽ കേട്ട് അഞ്ജലി കതകു തുറന്നപ്പോൾ അരുൺ, ഉടനെ വീട്ടിൽ കയറികൊണ്ട് അഞ്ജലിയെ കെട്ടിപിടിച്ചു. “അഞ്ജലി .. മോളെ ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്”.
“എന്ത് ഏട്ടാ, ഏട്ടനെ ഇത്ര ആവേശത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല” “നമ്മുടെ വിവാഹസമയത്ത് ഞാൻ ചെയ്ത പ്രോജക്റ്റ് ഓർക്കുന്നുണ്ടോ?” “എനിക്കത് എങ്ങനെ മറക്കാൻ കഴിയും, ആ നശിച്ച പ്രൊജക്റ്റ് അല്ലെ  എന്റെ സ്വപ്നങ്ങളെല്ലാം തകർത്തത്” അഞ്ജലി അവളുടെ മനസ്സിൽ ചിന്തിച്ചു. “അതെ അരുൺ” അഞ്ജലി മുഖത്ത് നിർബന്ധിത പുഞ്ചിരിയോടെ പറഞ്ഞു. “ആ പ്രോജക്റ്റിന് ഒരു ഓസ്‌ട്രേലിയൻ കമ്പനി വലിയ വിലക്ക് വാങ്ങാൻ പോകുകയാണ് , അതുകൊണ്ട് ആ പ്രോജക്റ്റ് അവതരിപ്പിക്കാൻ ഞാൻ ഓസ്‌ട്രേലിയയിലേക്ക്  പോകണം. അതിൽ ഞാൻ ജയിച്ചാൽ  ഞാൻ എന്റെ കരിയറിലെ ഒരു പടി കൂടി മുന്നോട്ട് പോകും” “അപ്പോൾ നമ്മൾ എപ്പോഴാണ് പോകുന്നത് ഏട്ടാ? ” അഞ്ജലി ചോദിച്ചു. “അത് മോളെ…. നീ ഒന്നും വിചാരിയ്ക്കല്ലേ  … ഇപ്പോൾ നിനക്ക് എന്നോടൊപ്പം വരാൻ പറ്റില്ല. ഇത് മൂന്നാഴ്ചത്തെ യാത്രയാണ്, എന്റെ കമ്പനി എല്ലാ ചെലവുകളും തരും.. പക്ഷെ എന്റെ ബോസ് വളരെ കർക്കശക്കാരനാണ്, മാത്രമല്ല ഈ ബിസിനസ്സ് യാത്രകൾക്കും മറ്റും ഭാര്യമാരുമൊത്ത് യാത്ര ചെയ്യാൻ അയാൾ സമ്മതിക്കില്ല,

💬 Comments

View all comments