Chapter Title : അഞ്ജലി എന്ന പുതുമണവാട്ടി 1 [M D V]
വീട്ടുകാർക്ക് ആണെങ്കിൽ അവളെ എത്രയും വേഗം കല്യാണം കഴിപ്പിക്കാൻ ആണ് തിരക്ക്.
അങ്ങനെ വീട്ടുകാർ കേരള മാട്രിമോണിയൽ രജിസ്റ്റർ ചെയ്തു.
ഒന്ന് രണ്ടു ആഴ്ച്ചകൊണ്ട് തന്നെ അവൾക്കു നല്ല ആലോചനകൾ വന്നു തുടങ്ങി. കോളേജിൽ പഠിക്കുമ്പോൾ പ്രേമിക്കാൻ ഒന്നും നിൽക്കാത്ത കുട്ടിയായിരുന്നത് കൊണ്ട്. അവൾ ഒരു പൂമൊട്ട് തന്നെയായിരുന്നു. ആ പൂമൊട്ട് വിരിയാൻ അവൾക്കു ഇനിയും ഒത്തിരി സമയമുണ്ട്. ആരാണ് വിരിയിക്കുന്നത് എന്നൊക്കെ വായിച്ചു തന്നെ അറിയാം..
അങ്ങനെ അവളുടെ ഭാവി വരനായി ഒരു സുന്ദരൻ പയ്യൻ വന്നു ചേർന്നു. അവനുമായി ആ സുന്ദരിക്കൊച്ചിന്റെ കല്യാണം രണ്ടു വീട്ടുകാരും ചേർന്ന് ഉറപ്പിച്ചു .
അവളുടെ പ്രതിശ്രുത വരൻ അരുൺ പാലക്കാട് തന്നെ ഒരു ഉയർന്ന നായർ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ്. അരുൺ ചെന്നൈയിൽ ഒരു എംഎൻസിയിൽ ജോലി ചെയ്യുകയും മാസം ഏകദേശം 2 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്യുന്ന ഒരു അവിവാഹിതനാണ്.
ആ ആലോചന അഞ്ജലിയുടെ അച്ഛനും അമ്മയ്ക്കും നല്ലതുപോലെ ഇഷ്ടപ്പെട്ടു. അരുണും അഞ്ജലിയും കല്യാണം കുറച്ചു വൈകിക്കാൻ ശ്രമം നടത്തിയപ്പോൾ അരുണിന്റെ അച്ഛൻ രാമൻ നായർ പെട്ടന്ന് നടത്തണം എന്നായി. അങ്ങനെ ഒരുമാസത്തിനകം കല്യാണം നിശ്ചയിച്ചു. അഞ്ജലിയും അരുണും ഫോണില് ഇടക്ക് സംസാരിക്കാനും വാട്സാപ്പ് ചെയ്യാനുമൊക്കെ തുടങ്ങി .
പക്ഷെ അരുൺ കാണാൻ സുന്ദരനാണ് എങ്കിലും അയാൾ ജോലിയിൽ അമിതമായി ശ്രദ്ധിക്കുന്ന ഒരു മനുഷ്യൻ ആയിരുന്നു , കോളേജിലെ തന്നെ നല്ല മാർക്കോടെ പാസ്സായി , എന്നിട്ട് വൈകാതെ അവൻ ചെന്നൈയില് എം എൻ സി യില് പ്ലേസ്മെന്റ് കിട്ടിയാണ് അവിടെ കയറിയത്.
അഞ്ജലിയാകട്ടെ കുട്ടുകാരികളിൽ
💬 Comments
View all comments