0%

Chapter Title : അഞ്ജലി എന്ന പുതുമണവാട്ടി 1 [M D V]

Author : കൊമ്പൻ Read All Parts 6.6K
ഇപ്പോൾ വർക്ക് ആകുന്നില്ല അതിലെന്തോ എറർ വന്നു പോലും . എന്റെ സ്വപ്നമാണത് , അത് കുളമായി.” “അരുൺ ഏട്ടാ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?” അരുൺ നിശബ്ദമായി നിന്നു. അഞ്ജലി വീണ്ടും ചോദിച്ചു. “എന്താണ് ഏട്ടാ ഇന്നിപ്പോ ചെയ്യാൻ പറ്റുക?, നമ്മുടെ വിവാഹമല്ലേ നാളെ നോക്കാം ഏട്ടാ.” “നാളെ എനിക്കീ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യണം  .. ഞാൻ ഏകദേശം ഒരു വർഷമായി  ആ പ്രോജക്ടിന് വേണ്ടി ജോലി ചെയുന്നു, നാളെ കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്റെ ജോലി പോകും” അഞ്ജലി എല്ലാം കേട്ട് നിന്നെങ്കിലും, അവൾക്കൊന്നും  പറയാൻ അറിയില്ലായിരുന്നു , ജോലിക്കാര്യമല്ലേ എന്താ ചെയ്ക . “അഞ്ജലി പ്ലീസ് മോളെ , നീ എന്നെ സമ്മതിച്ചാൽ ഞാൻ അവന്റെ വീട്ടിൽ പോയി ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരാം”
അഞ്ജലി കുറച്ചു നേരം ആലോചിച്ചു, അവൾ വളരെക്കാലമായി അവളുടെ വിവാഹ രാത്രിക്കായി കാത്തിരിക്കുകയാണ്, അരുൺ ഇപ്പോൾ പോയില്ലെങ്കിൽ അരുൺ രാത്രി മുഴുവൻ ഇതിനെക്കുറിച്ച് പഴി പറഞ്ഞുകൊണ്ട് ഇരിക്കാൻ സാധ്യതയുണ്ട്.  അഞ്ജലിക്ക് ആണെങ്കിൽ അവളുടെ വിവാഹ രാത്രിയെക്കുറിച്ചുള്ള അവളുടെ എല്ലാ സ്വപ്നങ്ങളെല്ലാം നശിക്കുകയും ചെയ്യും. പക്ഷെ തന്റെ ഭർത്താവിനെ ഇപ്പോൾ അത് ശെരിയാകാൻ പോവാൻ സമ്മതിച്ചാൽ അത് അരുണിന് സന്തോഷമായിരിക്കു , ഒപ്പം രണ്ടു പേർക്കും സമാധാനമായ  ഒരു വിവാഹ രാത്രി ഉണ്ടാവുകയും ചെയ്യും , അതിനാൽ അഞ്ജലി ഇപ്രകാരം പറഞ്ഞു. “പോയിട്ട് വേഗം വരണേ ഏട്ടാ എന്ന്.” അരുൺ ഈ കാര്യം അച്ഛനും അമ്മയേം അറിയിക്കുകയും അരുൺ അവന്റ ബൈക്കിൽ ജേക്കബിനെ കാണാൻ പുറപ്പെടുകയും ചെയ്തു. ഏകദേശം രണ്ട്

💬 Comments

View all comments