0%

Chapter Title : അഞ്ജലി എന്ന പുതുമണവാട്ടി 5 [M D V]

Author : കൊമ്പൻ Read All Parts 7.6K

ശരി ആരാണ് അവിടത്തെ എസ്‌ ഐ”

“റഹ്‌മാൻ സാർ ആണ്”

“സൗത്ത് സ്റ്റേഷൻ അല്ലെ ഞാൻ ഉടനെ വരാം” ഫോൺ കട്ട് ചെയ്തു.

“അഞ്ജലി ചെറിയ ഒരു കുഴപ്പമുണ്ട് സലീമിനെയും അനന്യയെയും പോലീസ് പിടിച്ചു. നമുക്കൊന്ന് അവിടെ വരെ പോണം”

“പേടിക്കാൻ ഉണ്ടോ?”

“പോയി നോക്കാം ആ SI ഇത്തിരി കലിപ്പൻ ആണ് സലീമിനെ ചാർത്തിയോ ആവൊ”

അവർ ബുള്ളറ്റിൽ കയറി 30min കൊണ്ട് സൗത്ത് സ്റ്റേഷൻ എത്തി.

സ്റ്റേഷൻ ന്റെ മുൻപിൽ വണ്ടി നിര്തിയിട്ട് തിരക്കിൽ ഇരുവരും റോഡ് ക്രോസ്സ് ചെയ്തു.

സ്റ്റേഷൻ ന്റെ അകത്തു ചില വെടക്ക് പെണ്ണുങ്ങളെയും ആണുങ്ങളെയും നിർത്തിയിരിക്കുന്നുണ്ട്.

ഇടതു വശത്തു അനന്യ കരയുന്നുണ്ട് ഒരു മൂലക്കിരുന്നു കൊണ്ട്.അനന്യ ഓടി വന്നു സെൽവണ്ണനെ കെട്ടിപിടിച്ചു.

“കരയല്ലെ മോളെ , ഞാൻ വന്നല്ലോ പേടിക്കണ്ട”

“റഹ്‌മാൻ സാറില്ലേ അകത്തു” സെൽവണ്ണൻ കോൺസ്റ്റബിളിനോട് ചോദിച്ചു.

“ഉണ്ട് അകത്തുണ്ട് ചെന്നോളു” സെൽവണ്ണനും അഞ്ജലിയും അകത്തേക്ക് കയറി.

അനന്യയെ ലേഡി കോൺസ്റ്റബിൾ ചെയറിൽ ഇരുത്തി.

“ഹ ആരാത് സെൽവൻ സാറോ കേറി വാ”

“അതെ എന്താ റഹ്മാൻ സാറെ പ്രശനം”

“എടൊ ഞങ്ങൾ റെയ്ഡ് നു പോയപ്പോൾ ഇവനെയും ഈ പെൺകൊച്ചിനേം ലോഡ്ജിൽ പിടിച്ചു , ഇവർ മാത്രമല്ല കുറച്ചു പേരെ കൂടെ പൊക്കി”

“റഹ്മാൻ സാറെ ഇതെന്റെ മകളാണ് എന്റെ അറിവോടെ തന്നെ ആണ് സലീം അവളെ ആ ലോഡ്ജിൽ കൂട്ടികൊണ്ടു പോയത്. അത് അങ്ങനെ ഒരു സ്‌ഥലം ആണെന്ന് ഞങ്ങൾക്ക് അറിയില്ല സാറെ”

“അത് ശരി” റഹ്മാൻ അനന്യയെ വിളിക്കാൻ പറഞ്ഞു.

“മകൾക്ക് ഒരു

💬 Comments

View all comments