Ok ബ്രോ... പറയാൻ മറക്കരുതേ
No brooo... njn jeevanode undenkil parajirikm
??????
Ok ബ്രോ... പറയാൻ മറക്കരുതേ
No brooo... njn jeevanode undenkil parajirikm
??????
ഈ സൈറ്റിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ബിജുകുട്ടന്റെ ഒന്നും പറയാനില്ല എന്ന ഫോട്ടോ ഇട്ടേനെ ഞാൻ. അഞ്ജലിയോട് എനിക്ക് പ്രേമം മൂക്കുമോ എന്നൊരു സംശയം ഇല്ലാതില്ല. എന്റെ അഞ്ജലികുട്ടിക്ക് നല്ലത് മാത്രം വരുത്തണേ അച്ചൂസെ...
അവളെ പ്രേമിക്കുമ്പോൾ സൂക്ഷിക്കണം... അവൾക്കു വേണ്ടി ഹരി കാത്തിരിക്കുകയാണ് എങ്കിലും ശ്രമിച്ച നോക്ക്... അഞ്ജലിക്ക് നല്ലതുമാത്രം വരട്ടെ അല്ലെ... വാക്കുകളിൾ സന്തോഷത്തിനു എതിരില്ലാതെ ആക്കുന്നു മൈക്കിളാശാനെ... നന്ദി...
16 page muthal manassu kavarunnu onnu parayanilla maashe ganbheeram aduth part nu kaathirikkunnu
നന്ദി ആരോമൽ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം
Onnum parayanilla man super....
Oru request und Mattu palarem pole idak vechu mugaruth
എന്റെ ഒരു കഥയും അപൂർണങ്ങളാകില്ല ശാലിനി... അഭിനന്ദനങ്ങൾക്കു നന്ദി
പറയാൻ വാക്കുകൾ ഇല്ല സഹോദര അത്രക്കും നല്ല ഒരു കഥ. പ്രണയം ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്നി.???
അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.
നന്ദി sreekkuttan.... വാക്കുകൾ നെഞ്ചോടു ചേർക്കുന്നു
Maashe vaichittu parayam
Enthayalum kidu aayirikkum urapp
Ok bro... Vaayichittu parayu...
അവസാന പേജിലെ അവസാന വരികള്‍...
അനുഭവിച്ചെഴുതി, കഥാകാരന്.
അനുഭവിച്ചു വായിച്ചു വായനക്കാരി.
അനുഭവം ആണ് ഗുരു എന്നല്ലേ... നന്ദി സ്മിത...
എന്റെ കഥ '" ഞാൻ കഥ എഴുതുകയാണ്" ഒന്ന് വായിച്ചു നോക്ക്. നല്ല കഥയാണ്. വായനക്കാരെ ലഹരി പിടിപ്പിക്കും https://kambikuttan.net/njan-kadha-ezhuthukayanu-7/
അത് ഞങൾ വായനക്കാർ അല്ലേ തീരുമാനിക്കേണ്ടത്??
ഇവിടെ കഥ എഴുതുന്ന എത്രയോ പേരുണ്ട്, ആരും സ്വന്തം കഥകളെ ഇങ്ങനെ പുകഴ്താരില്ല,
ഒരാളുടെ കഥ നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നത് അതെഴുതിയവർ അല്ല,അത് വായിക്കുന്നവർ ആണ്..
ജിന്നെ ഈ മറുപടി മാത്രം മതിയാകും അവനു... അവർ പറയട്ടെ നമ്മൾ അതു കാര്യമാക്കണ്ട....
മനോഹരം ... എത്ര മനോഹരമായ എഴുത്ത് ..അതും ഗ്രാമത്തിന്റെ സൗന്ദര്യം ആവോളം ഉൾകൊണ്ടു കൊണ്ടുള്ള ശൈലി .ഹരിയും ,അഞ്ജലിയും, തറവാടും മറ്റുള്ള കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ ..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,അഭിനന്ദനങ്ങൾ അച്ചു രാജ് ...
വാക്കുകൾക്ക് നന്ദി അനസ്
അച്ചുവിന്റെ അഞ്ജലിക്ക് നല്ലത് മാത്രം വരട്ടെ.
അങ്ങനെ നമുക്ക് പ്രേത്യാശിക്കാം... നന്ദി ബ്രോ
Parayan vakkukal illa super ennu paranjal very very super....waiting for next part......
നന്ദി mathu
മനോഹരമായ , ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്. തുടർന്ന് എഴുതൂ. വളരെ പെട്ടെന്ന്...
നന്ദി manu
achu raj ..
unbelievable writings ..
thankalude kuruthimalakkavum oru alsharam polu vidathe chila bagangal repeat cheyth vayicha aalan njn .. ithum gambeeram .. angne paranjal kuranj pokum .. manassarinj parayunnu .. adutha bagathinayi kathirikkan
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു shen....
Super story poratte next part
THanks ജോസഫ്
പ്രിയപ്പെട്ട എഴുത്തുകാരാ,
വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു മാന്തിക സ്പർശം നിങ്ങളുടെ കഥകളിൽ ഉടനീളം കാണാം. കഥയും അത് ആവശ്യപെടുന്ന സന്ദർഭങ്ങളും സ്വാഭാവികമായി സംഭവിക്കേണ്ടതാണ് . ഈ സൈറ്റ് നു വേണ്ടി ആണെകിൽ കൂടി ആ കഥയുടെ കാതൽ നഷ്ടപ്പെടുത്തുന്ന ഒന്നും മനഃപൂർവമായി ചേർക്കാൻ നിർബന്ധിതൻ ആവണം എന്നില്ല. തങ്ങളുടെ ഭാവനയിലൂടെ കഥ വിരിയട്ടെ . നല്ലത് എന്നും സഹൃദയരായ വായനക്കാർ നെഞ്ചോടു ചേർത്തിട്ടേ ഉള്ളു എന്നും. സൃഷ്ടി പൂർണമായും സൃഷ്ടാവിന്റെ കൈയ്കളിൽ ഭദ്രമാണ് .
ഭദ്ര
നിർദേശങ്ങൾക്ക് നന്ദി ഭദ്ര... എന്റെ കഴിവിനാൽ പരമാവധി നല്ലതാകാൻ നോക്കാം
superb achu superb ..randam bhagavum thakarthu ...avatharanam kidu thanna ..Geethayumayulla kali adipoli ..edakkida engana oro amittukal pottatta ..orayiram asamsakal narunnu achu ..
നന്ദി വിജയകുമാർ
Superb .kannu nanaYichu ..
Nalla avathranam .. ithraYim valiYa tharavadu Alle .. kalikal ok ndaYikotteee ..
നന്ദി benzy... ഒരു കൂട്ടർ പറയുന്നു കളികൾ വേണം മറ്റു ചിലർ വേണ്ടാ എന്നുപറയുന്നു... ഞാനിപ്പോൾ എന്ത് ചെയ്യും... ?????????
My take on this... A writer would do well to ignore readers' interference and go where he/she believes his/her heart, brain or whatever tells the author to go.
Tq bro... I ll continue the story on my own ways...
Go with ur own style ...
Very good
സൈറ്റ് പ്രധാനമായും സെക്സ് സ്റ്റോറികളെയാണ് പ്രൊമോട്ട് ചെയ്യുന്നതെങ്കിലും സെക്സ് ഇല്ലാത്ത പല സൂപ്പര്‍ സ്റ്റോറികളും [മാസ്റ്ററുടെ "മൃഗം" അടക്കം] ഈ സൈറ്റിനെ അലങ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് ജോയുടെയും അസുരന്റെയും അഭിപ്രായത്തില്‍ കഴമ്പുണ്ട്. എന്നിരുന്നാലും സെക്സ് മനോഹരമായി എന്ന് തന്നെയാണ് എന്റെ അഭിപ്രായവും.
തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ചില കഥകൾക്ക് സെക്സിന്റെ മേമ്പൊടി ഇല്ലാത്തതാണ് സ്മിതാ മാഡം നല്ലത്.... ചില തീമുകളിൽ സെക്സ് ചേർത്താൽ പാൽപായസത്തിൽ പാഷാണം കലക്കിയത്പോലെയാവും വായനക്കാർക്ക് തോന്നുക....ഞാൻ അത്രയേ പറഞ്ഞൊള്ളു...
(കലിപ്പനോട് ചോദിച്ചാൽ അറിയാം...ഹ ഹ... പാവം...ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാ... എഴുത്തുകൂടി മറന്നുപോയിക്കാണും.. അമ്മാതിരി തെറിയായിരുന്നു. അവിടെയും ആ തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്.... ഹി ഹി.... (പശ്ചാത്തലത്തിൽ വികടച്ചിരിയുമായി നിൽക്കുന്ന ജോ)
Jo... ഈ സൈറ്റിൽ കമ്പി മാത്രം വായിക്കാൻ വരുന്നവരും ഉണ്ടാകില്ലേ... പിന്നെ വേണ്ടാത്ത സ്ഥലങ്ങളിൽ കമ്പി വെറുതെ തിരുക്കയറ്റിയാൽ താങ്കൾ അഭിപ്പ്രായപ്പെട്ടതുപ്പോൾ പാഷാണം തന്നെ ആണ്... അതിൽ തര്‍ക്കമില്ല.... ഞാൻ ഇതുവരെ ഒരു ഭാഗവും കമ്പി ഇല്ലാതെ ഇട്ടിട്ടില്ല... അതു ഈ സൈറ്റിനോട് എനിക്കുള്ള ഒരു പ്രീതിബദ്ധത മാത്രമാണ്.... പിന്നെ തെറിയൊന്നും വിളിക്കണ്ട... Njaan നന്നായിക്കൊളളു... ?????????...
എന്റെ പൊന്നണ്ണാ ഞാൻ മാഡതിന്റെ കമന്റിന് റിപ്ലെ കൊടുത്തു എന്നേയുള്ളൂ.... നിർബന്ധിച്ചതല്ല....
നിങ്ങളുടെ വാക്കുകൾ പൂർണമായും മനസിലായി jo.... Ningalude വാക്കുകളെ ഞാൻ പോസിറ്റീവ് ആയി തന്നെ ആണ് കണ്ടതും ഉൾക്കൊണ്ടതും
"...തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്..."
മുകളിലിരുന്ന് ഒരാള്‍ എല്ലാം കാണുന്നുണ്ട്, കേട്ടോ.
അങ്ങേര് നേരത്തെ കണ്ടതാ... കമന്റ് ഇപ്പോഴും ബോക്സിൽ ഭദ്രമായി ഉണ്ടെന്നെ
commentil S E X enna vakku space illathe vannal moderationil pokum. space ittu type cheithal direct publish aaavum...
എടേ ജോ,
കമ്പിയെഴുതുന്നവരെ തെറിവിളിച്ചാലുണ്ടല്ലോ.... ജാഗ്രതൈ..
ഞാൻ തെറി വിളിച്ചിട്ടില്ല സഹോ...
നന്ദി smitha... സൈറ്റിനോട് നീതി പുലർത്തണം എന്ന ചിന്താഗതിയിൽ ഇട്ടതാണ്... അനാവശ്യ സ്ഥലങ്ങളിൽ കമ്പി കയറ്റാറില്ല... പിന്നെ ആവശ്യത്തിന് മാത്രം
ee sitinte peru mattiyaalo? sex storikalkkayum allatha storikalkkayum oro section thudangiyaalo?
Full fledged support is offered, doctor
Full support... Aksharalokathe prenayikkunnavarkku athoru navonmesham aayirikkum
അതിന്റെ ആവശ്യമുണ്ടോ ഡോക്ടർ? ടാഗിൽ സൂചിപ്പിച്ചാൽ പോരേ?
അത് വേണ്ടന്നാണ് എന്റെ അഭിപ്രായം ഡോക്ടർ...
Athu venda...
ആദ്യം തന്നെ വൈകിയ വായനയ്ക്ക് ക്ഷമാപണം.
ഒരു ട്രാന്‍സ്ഫര്‍ ബഹളത്തിലാണ്. അത് പല കഥകളെയും വായിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. എന്നാലും രണ്ട് ഭാഗവും ഇന്ന് വായിച്ചു.
അഞ്ജലിയാണ് ഇനിയുള്ള വായനകളെ സജീവമാക്കുന്നത്. എന്റെ കോബ്രാഹില്‍സിലേ നായികയുടെ ആദ്യ പേര് അഞ്ജലി എന്നായിരുന്നു. പിന്നീടാണ് ഞാനത് ദിവ്യ എന്ന് മാറ്റിയത്.കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ അഞ്ജലിയെ ദിവ്യയാക്കി മാറ്റുകയായിരുന്നു.
അഞ്ജലിയെ ഞാനും മനസ്സിലേറ്റിയിരിക്കുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ അവളെ കൂടുതല്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു.
നന്ദി സ്മിത... രണ്ടു ഭാഗങ്ങളും ഒരുമിച്ചു വായിക്കാൻ എടുത്ത നിങ്ങളുടെ സമയത്തെ സന്തോഷത്തോടെ കാണുന്നു
ഈ ഭാഗവും തകർത്തു.ഇനിയുള്ള ഭാഗങ്ങൾ ഇതിലും അടിപൊളിയാവുമെന്നുറപ്പുണ്ട്.
പിന്നെ കമ്പി വെറുതേ കുത്തിക്കയറ്റണ്ട സാഹചര്യം വരുമ്പോൾ മതി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്ദി ബ്രോ... നിർദേശങ്ങൾ പാലിക്കാം
കമ്പി സൈറ്റ് ആണെന്നറിയാം...എങ്കിലും സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ചോദിക്കുവാ.... ഇതിൽ കമ്പി കയറ്റാതിരിക്കൻ പറ്റ്വോ???????
കഴിഞ്ഞ പാർട്ടുമായി താരതമ്യം ചെയ്യുന്നില്ല.... കാരണം രണ്ടും രണ്ട് തലത്തിലാണ്...ഈ ഭാഗവും അതിമനോഹരം.
ബാക്കി ഭാഗതിനായി കാത്തിരിക്കുന്നു
നന്ദി jo... കമ്പി പരമാവധി ഒഴിവാക്കാം
കമ്പി ഒഴിവാക്കണം എന്നല്ല സഹോ പറഞ്ഞത്... എഴുതുമ്പോൾ നമുക്ക് തന്നെ അറിയാം...ഏത് ഭാഗത്താണ് കമ്പി വേണ്ടതെന്ന്... അവിടെ മാത്രം ചേർക്കാൻ പറ്റുമോ എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മറ്റൊരു തരത്തിൽ ആയതിനാൽ തെറ്റായി വ്യാഖ്യനിക്കപ്പെട്ടു എന്നുമാത്രം.!!!
വെട്ടിത്തുറന്നു തന്നെ ചോദിക്കാം...ഈ ലക്കത്തിലെ സെക്സ്, അത് മനപ്പൂർവ്വം കുത്തിക്കയറ്റിയതല്ലേ??? അല്ലെന്നാണ് ഉത്തരമെങ്കിൽ എനിക്കങ്ങനെ തോന്നി എന്നു ഞാൻ പറയും. എന്നാൽ നേരെ മറിച്ച് കഴിഞ്ഞ ലക്കത്തിലേത് ആ സന്ദർഭത്തിന് കൃത്യമായി യോജിച്ചതും ആയിരുന്നു
ശെരിയാണ് jo.. അവിടെ കമ്പി കയറ്റുമ്പോൾ അതിന്റെ ആവശ്യം അവിടെ ഉണ്ടോന്നു ഞാനും ചിന്തിക്കാതിരുന്നില്ല... ഇനിയുള്ള ഭാഗങ്ങളിൽ അതു ഞാൻ ശെരിയാക്കാം.... ഇങ്ങനെയുള്ള നിരൂപണങ്ങൾ ആണ് jo ഒരു നല്ല എഴുത്തുകാരനെ ഉണ്ടാക്കിയെടുക്കുന്ന തു... അതിനു ഞാൻ നിങ്ങളോട് kadapettirikkunnu
Good super
Thanks raja
അച്ചുവേ... സുമലതയുടെ കുളത്തിലെ ഒരു കുളി വേണം കേട്ടൊ
നമുക്ക് പരിഗണിക്കാം khan... Thanks for the comment
കഥ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട് ബ്രോ. ഇടയ്ക്ക് ചേർത്ത കളി കൊള്ളാം. ഏതായാലും സ്വാഭാവികമായി വരുന്ന കളികൾ ആയിരിക്കും കൂടുതൽ ആസ്വാദ്യകരം.
നന്ദി ഋഷി... കളികൾ ഇടയ്ക്കു തിരുകി കയറ്റാറില്ല പക്ഷെ ഈ സൈറ്റിനോട് നീതി പുലർത്തണമല്ലോ
കാമത്തിന് മാത്രം അല്ല സ്നേഹത്തിനും വില കൽപിച്ച നല്ല ഒരു കഥ .അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
Thanks JR
വളരെ അധികം ഇഷ്ടമായി.കുറച്ചു കൂടി വേഗം അടുത്ത ഭാഗം ഇട്.കാത്തിരിക്കാന്‍ വയ്യ.
നന്ദി kattapp... സമയക്കുറവുണ്ട് എന്നാലും വേഗത്തിൽ ആക്കാം
Nice story next part vagam
പൊരിച്ചു അടുത്ത ഭാഗം വേഗം
Thanks beena
കലക്കി..
നന്ദി രാജുമോൻ
Nice aayittund.kazinja part le kuravangu theerthu.
നന്ദി ആൽബി... കുറവുകൾ പറഞ്ഞു tharu. ശരിയാക്കാൻ മാക്സിമം ശ്രമിക്കാം
കലക്കി..... അടുത്ത ഭാഗം വേഗം വന്നോട്ടെ....
നന്ദി രാജമ്മ
കിടുക്കി . അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ...
നന്ദി rdx
കഥ നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. ആദ്യം ഇതാണ് വായിച്ചത്. എനിക്കെന്തോ ഇതിലെ കളി വായിക്കാൻ തോന്നിയില്ല. അഞ്ജലിയോട് തോന്നിയ സഹതാപം ആണോ എന്നറിയില്ല. ബാക്കി കൂടി പോരട്ടെ.
നന്ദി asuran.... കഥ ഇഷ്ട്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... പിന്നെ ഈ സൈറ്റിനോട് നീതി പുലർത്താൻ വേണ്ടി മാത്രമാണ് കാമം ചേർത്തത്
അക്ഷരലോകത്തെ മാന്ത്രികൻ....കലക്കി മോനെ...അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്...
നന്ദി ഭഗീര...
രാജ് ബ്രോ...നന്നായിട്ടുണ്ട് ബ്രോ..മനോഹരമായി തന്നെ ഓരോ സന്ദർഭങ്ങളും വർണ്ണിച്ചിട്ടുണ്ട്....അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു..
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...ദൈവം അനുഗ്രഹിക്കും...all the best
ഫഹദ്
വളരെയധികം നന്ദി ബ്രോ.. പുതിയ പരീക്ഷണത്തിന്റെ രണ്ടു ഭാഗങ്ങളും നിങ്ങൾക്ക് ഇഷ്ട്ടപെട്ടതിൽ സന്തോഷം
ഇത് വല്ലാത്തൊരു കഴിവാണ് ബ്രോ ... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നല്ല അവതരണം
നന്ദി bro... തുടർന്നും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു
ഇനിയും പേജ് കൂട്ടണം എന്നു പറയുന്നത് പോക്രിത്തരം ആണെന്ന് അറിയാം വായിക്കാൻ ഉള്ള കൊതിയാണ് മാഷെ സംഭവം പൊളിച്ചു ... വേഗം നെക്സ്റ്റ് പാർട്ട് ഇടുക ബ്രോ
നന്ദി ചന്ദു...
ഈ ഭാഗവും കലക്കി. അഞ്ജലിയോട് കാമത്തിന്റെ feel ഇപ്പൊ വേണ്ട. വേറെയും ഉണ്ടല്ലോ. ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ. അഞ്ജലിയുടെ ജീവിത മാറ്റത്തിനായി ഞാനും കാത്തിരിക്കുന്നു.
നന്ദി റാഷിദ്... കാമം അവൾക്കുള്ള റോൾ അല്ല അവൾ പ്രേണയിക്കട്ടെ
Achu Raj, അടിപൊളി. നല്ല അവതരണം. അടുത്ത ഭാഗങ്ങൽക്കായി കാത്തിരിക്കുന്നു
Thanks രാജ്
അച്ചൂട്ടാ കഥ കലക്കീട്ടോ അടുത്ത part പെട്ടന്ന് തന്നെ അയക്കണേ
Thanks bro... വേഗത്തിലിടാം
Ente achuvee entha ippo paraya...anjaliye orupad ishtamaayi enik ..adipoly ayit thanne ithum thankal avatharipichu
Nxt part ithilm nannavate ennu ashamsikunnu...GD LUCK ACHU RAJ
നന്ദി ഭഗവാൻ... Kadha ഇഷ്ട്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
അച്ചു ഇത്രയും മനോഹരം ആയാ കാവ്യം വായിക്കാൻ വൈകിയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു......
കുരുതിമല കാവിലേക്ക് കൂട്ടികൊണ്ടുപോയ പോലെ മനോഹരം ആയി മുല്ലശ്ശേരി തറവാട്ടിലേക്ക് ഞങ്ങളെ കൊണ്ടുപോയി....
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വർണന...
ഓരോ സീനും കണ്മുന്നിൽ നടക്കുന്ന പോലെ മനോഹരം...
എന്താ പറയേണ്ടത് ennu അറിയില്ല....
നല്ല ഫീലിൽ ഒറ്റയിരുപ്പിൽ vayichu...
അഞ്ജലി യും സുമലത യും ഓക്കേ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു....
ഓരോ സീനും എടുത്തു പറയുന്നില്ല നല്ല ഭംഗിയോടെ വിവരിച്ചിരിക്കുന്നു എല്ലാം..
അഞ്ജലി യുടെ കഥകൾ അറിയാൻ ആയി കാത്തിരിക്കുന്നു....
അച്ചുവിന്റെ തൂലികയിൽ വിരിയുന്ന നിറവസന്തങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ഒരു കുറവുളളും പറയാൻ ഇല്ല...
ഇതു സംരഭം വൻ ഹിറ്റ് ആവട്ടെ ennu ആശംസിക്കുന്നു.....
സസ്നേഹം
അഖിൽ
ഒരുപാടു സന്തോഷം അഖിൽ bro.. Putjiya ഒരു പരീക്ഷണമാണ്... എത്രത്തോളം നന്നാവും എന്നറിയില്ല... വാക്കുകൾക്കെല്ലാം വളരെയധിക നന്ദി
അച്ചൂട്ട ബാക്കി ഭാഗം ഇട് എനിക്ക് വട്ട് പിടിക്കന്നു ??
കുരുതിമലക്കാവിന്റെ pdf ഇടാൻ ഡോക്ടറോട് പറയണെ...
പറഞ്ഞിട്ടുണ്ട് ബ്രോ
bhai 2 part epol varum
ഉടനെ വരും...
?
അച്ചുവെ...ഞാൻ ചുമ്മാതല്ല നിന്നെ അക്ഷരങ്ങളുടെ ലോകത്തെ മാന്ത്രികൻ എന്നു വിളിച്ചത്...ഒരു കഥയിൽ തന്നെ രണ്ടും മൂന്നും ഭാവങ്ങൾ ഒരേ സമയം കൊണ്ട് വരാൻ നിനക്കു സാധിക്കുന്നുണ്ട്..കിടുക്കി കളഞ്ഞു...
നന്ദി ഭഗീര...
achu bro ninak oru umma tharatte ..
nth thakarppan kathayadoo?? hoo .. sumalatha manassil ninnu..anjaliiyum .. randum vethyastha bavathil .. polichadukki
വളരെയധികം സന്തോഷം... ഉമ്മകൾ പോന്നോട്ടെ ???☺☺☺
അച്ചു, കഥ പൊളിച്ചു,
ഒരു നാടൻ ഫീലിംഗ് കിട്ടൂ ഇത് വായിച്ചപ്പോൾ.
നല്ല പശ്ചാത്തലം, ഇത് സെന്റി ആണോ??
കഥയുടെ പോക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വാക്കുകൾക്ക് നന്ദി ജിന്ന്... അധികം സെന്റി ഒന്നുമില്ല എന്നാൽ ആവശ്യത്തിന് ഉണ്ടുതാനും
വായിക്കാൻ കുറച്ചു താമസിച്ചു പോയി, കഥ തുടക്കം കലക്കി....
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വരികൾ കുരുതിഭലക്കാവിലെ പോലെ ഇതിലും മനോഹരമായി പ്രതിഭലിപ്പിച്ചിട്ടുണ്ട്?
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ?
Thank u RDX
നന്ദി ബ്രോ.... വാക്കുകൾ നെഞ്ചോടു ചേർക്കുന്നു... അധികം സെന്റി ഇല്ല പിന്നെ കഥയുടെ ആവശ്യത്തിന് അൽപ്പം മാത്രം
Very Very nice.... But the problem is none of them is not completing these type of stories... Vazhiyil vachu nirthi poogu... ex: meenathil thalli kettu and etc
Am not none of them... I ll finish this dont worry... amd thanks for ur comment
സത്യത്തിൽ തങ്കളുടെ കഥ വായിക്കുമ്പോൾ അത് കണ്ണിനു മുന്നിൽ കാണുന്ന പ്രതീതി ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.
സന്തോഷം anijar...
Njn naleye kadha vayikooo innu time illa.. ennalum njn achuninu oru thanks parayunnu e part ethra vegam thannathinu....vayichit adutha cmnt parayand