← Back to അഞ്ജലി തീര്‍ത്ഥം 1 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 1 [Achu Raj] · approved reader discussion

J • 24-08-2018 02:24

Bhai...Anjali theertham PDF edane pls....

Anu{Unni} • 11-08-2018 15:19

കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.കുരുതിമലകവിന്റെ ലിങ്ക് ഒന്നു തരുമോ

anu

Smitha • 26-07-2018 16:29

ആദ്യം തന്നെ വൈകിയ വായനയ്ക്ക് ക്ഷമാപണം.

ഒരു ട്രാന്‍സ്ഫര്‍ ബഹളത്തിലാണ്. അത് പല കഥകളെയും വായിക്കുന്നതില്‍ നിന്ന്‍ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാലും രണ്ട് ഭാഗവും ഇന്ന്‍ വായിച്ചു.

അഞ്ജലിയാണ് ഇനിയുള്ള വായനകളെ സജീവമാക്കുന്നത്. എന്‍റെ കോബ്രാഹില്‍സിലേ നായികയുടെ ആദ്യ പേര് അഞ്ജലി എന്നായിരുന്നു. പിന്നീടാണ് ഞാനത് ദിവ്യ എന്ന്‍ മാറ്റിയത്.കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ അഞ്ജലിയെ ദിവ്യയാക്കി മാറ്റുകയായിരുന്നു.

അഞ്ജലിയെ ഞാനും മനസ്സിലേറ്റിയിരിക്കുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ അവളെ കൂടുതല്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു.

Achuraj • 31-07-2018 22:37

നന്ദി സ്മിത... രണ്ടു ഭാഗങ്ങളും ഒരുമിച്ചു വായിക്കാൻ എടുത്ത നിങ്ങളുടെ സമയത്തെ സന്തോഷത്തോടെ കാണുന്നു

Akh • 22-07-2018 11:19

അച്ചു  ഇത്രയും  മനോഹരം  ആയാ  കാവ്യം  വായിക്കാൻ  വൈകിയതിൽ  ഞാൻ  ആദ്യമേ  ക്ഷമ  ചോദിക്കുന്നു......

കുരുതിമല  കാവിലേക്ക്  കൂട്ടികൊണ്ടുപോയ  പോലെ  മനോഹരം  ആയി  മുല്ലശ്ശേരി  തറവാട്ടിലേക്ക്  ഞങ്ങളെ  കൊണ്ടുപോയി....

ഗ്രാമീണ  ഭംഗി  വിളിച്ചോതുന്ന  വർണന...

ഓരോ  സീനും  കണ്മുന്നിൽ  നടക്കുന്ന  പോലെ  മനോഹരം...

എന്താ  പറയേണ്ടത്  ennu അറിയില്ല....

നല്ല  ഫീലിൽ  ഒറ്റയിരുപ്പിൽ  vayichu...

അഞ്ജലി  യും  സുമലത  യും  ഓക്കേ  മനസ്സിൽ  നിറഞ്ഞു  നിൽക്കുന്നു....

ഓരോ  സീനും  എടുത്തു  പറയുന്നില്ല  നല്ല ഭംഗിയോടെ  വിവരിച്ചിരിക്കുന്നു  എല്ലാം..

അഞ്ജലി യുടെ  കഥകൾ  അറിയാൻ  ആയി കാത്തിരിക്കുന്നു....

അച്ചുവിന്റെ  തൂലികയിൽ വിരിയുന്ന   നിറവസന്തങ്ങൾ എല്ലാം  തന്നെ  ഒന്നിനൊന്നു  മെച്ചം  ഒരു  കുറവുളളും  പറയാൻ  ഇല്ല...

ഇതു സംരഭം  വൻ  ഹിറ്റ്  ആവട്ടെ  ennu  ആശംസിക്കുന്നു.....

സസ്നേഹം

അഖിൽ

Achu raj • 22-07-2018 16:47

ഒരുപാടു സന്തോഷം അഖിൽ bro.. Putjiya ഒരു പരീക്ഷണമാണ്... എത്രത്തോളം നന്നാവും എന്നറിയില്ല... വാക്കുകൾക്കെല്ലാം വളരെയധിക നന്ദി

RDX • 21-07-2018 19:39

അച്ചൂട്ട ബാക്കി ഭാഗം ഇട് എനിക്ക് വട്ട് പിടിക്കന്നു ??

RDX • 21-07-2018 19:43

കുരുതിമലക്കാവിന്റെ pdf ഇടാൻ ഡോക്ടറോട് പറയണെ...

Achu raj • 21-07-2018 21:50

പറഞ്ഞിട്ടുണ്ട് ബ്രോ

surya • 19-07-2018 18:45

bhai 2 part epol varum

Achu raj • 19-07-2018 19:23

ഉടനെ വരും...

RDX • 21-07-2018 21:58

?

ഭഗീര • 18-07-2018 10:26

അച്ചുവെ...ഞാൻ ചുമ്മാതല്ല നിന്നെ അക്ഷരങ്ങളുടെ ലോകത്തെ മാന്ത്രികൻ എന്നു വിളിച്ചത്...ഒരു കഥയിൽ തന്നെ രണ്ടും മൂന്നും ഭാവങ്ങൾ ഒരേ സമയം കൊണ്ട് വരാൻ നിനക്കു സാധിക്കുന്നുണ്ട്..കിടുക്കി കളഞ്ഞു...

Achu raj • 18-07-2018 11:14

നന്ദി ഭഗീര...

shen • 18-07-2018 00:31

achu bro ninak oru umma tharatte ..
nth thakarppan kathayadoo?? hoo .. sumalatha manassil ninnu..anjaliiyum .. randum vethyastha bavathil .. polichadukki

Achu raj • 18-07-2018 08:25

വളരെയധികം സന്തോഷം... ഉമ്മകൾ പോന്നോട്ടെ ???☺☺☺

ജിന്ന് • 17-07-2018 20:48

അച്ചു, കഥ പൊളിച്ചു,
ഒരു നാടൻ ഫീലിംഗ് കിട്ടൂ ഇത് വായിച്ചപ്പോൾ.
നല്ല പശ്ചാത്തലം, ഇത് സെന്റി ആണോ??
കഥയുടെ പോക്ക് കണ്ടിട്ട് അങ്ങനെ തോന്നുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Achu raj • 17-07-2018 21:51

വാക്കുകൾക്ക് നന്ദി ജിന്ന്... അധികം സെന്റി ഒന്നുമില്ല എന്നാൽ ആവശ്യത്തിന് ഉണ്ടുതാനും

RDX • 17-07-2018 18:42

വായിക്കാൻ കുറച്ചു താമസിച്ചു പോയി, കഥ തുടക്കം കലക്കി....
ഗ്രാമീണ ഭംഗി വിളിച്ചോതുന്ന വരികൾ കുരുതിഭലക്കാവിലെ പോലെ ഇതിലും മനോഹരമായി പ്രതിഭലിപ്പിച്ചിട്ടുണ്ട്?
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ?

Achu raj • 17-07-2018 19:50

Thank u RDX

Achu raj • 17-07-2018 16:06

നന്ദി ബ്രോ.... വാക്കുകൾ നെഞ്ചോടു ചേർക്കുന്നു... അധികം സെന്റി ഇല്ല പിന്നെ കഥയുടെ ആവശ്യത്തിന് അൽപ്പം മാത്രം

Shyni • 17-07-2018 15:35

Very Very nice.... But the problem is none of them is not completing these type of stories... Vazhiyil vachu nirthi poogu... ex: meenathil thalli kettu and etc

Achu raj • 18-07-2018 08:26

Am not none of them... I ll finish this dont worry... amd thanks for ur comment

Anijar • 17-07-2018 14:46

സത്യത്തിൽ തങ്കളുടെ കഥ വായിക്കുമ്പോൾ അത് കണ്ണിനു മുന്നിൽ കാണുന്ന പ്രതീതി ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

Achu raj • 18-07-2018 08:27

സന്തോഷം anijar...

MAHADEV • 17-07-2018 13:43

Nannayitund brw...  adutha partinaayi  wait cheyyunnu

Achu raj • 17-07-2018 16:07

Thanks bro

Dark knight മൈക്കിളാശാൻ • 17-07-2018 12:34

ഞങ്ങൾ വായനക്കാരും കാതോർത്തിരിക്കുകയാണ്. We are waiting...

Achu raj • 17-07-2018 16:04

Thanks bro...

Vijayakumar • 17-07-2018 07:11

Thudakkam athi manoharam .
Super theme , adipoli avatharanam.ningal oru puliyanu achu ..eni adutha bhagathinayee kathirikkunnu achu.

Achu raj • 17-07-2018 08:26

നന്ദി വിജയകുമാർ...

asuran • 16-07-2018 23:53

കഥയുടെ തുടക്കം കൊള്ളാം. ഈ തീം കാരണം ആണോ എന്നറിയില്ല. എനിക്ക് സമുദ്രകനിയുടെ ചോലമലയുടെ താഴ്‌വരയിൽ എന്ന കഥയുടെ തുടക്കവുമായി സാമ്യം തോന്നി. ബാക്കി കൂടി പോരട്ടെ.

Achu raj • 17-07-2018 00:08

ആ kadhaa ഞാനും വായിച്ചതാണ് bro   ആ കഥ പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഞാൻ ഇതിന്റെ ആദ്യ ഭാഗം എഴുതി കഴിഞ്ഞിരുന്നു... ആ കഥയിൽ നിന്നും entirly ഡിഫ്ര്ണ്ട് ആണ് ഇത്... അതുകൊണ്ടാണ് ആദ്യ ഭാഗം മാറ്റതിരുന്നത്... അഭിപ്രായങ്ങൾക്കു നന്ദി അസുരൻ bro

asuran • 17-07-2018 00:17

രണ്ടിന്റെയും തുടക്കവും character placementഉം ഒരു പോലെ ആയത് കൊണ്ട് തോന്നിയതാകാം. ഇനി എങ്ങാനും ആ കഥ വായിച്ചില്ലെങ്കിൽ സാമ്യത വരുന്ന situation ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ജോർദ്ദാൻ • 16-07-2018 23:19

സ്റ്റാന്‍ഡേര്‍ഡ് റൈറ്റിംഗ് ബ്രോ. കുരുതിമലക്കാവിനേയും കവച്ചുവയ്ക്കുന്ന നോവലാവാനുള്ള എല്ലാ പൊട്ടെൻഷ്യലുമുണ്ട് ഇതിന്. ഗ്രാമീണഭംഗി നിറഞ്ഞ , മനസ്സിൽ കുളിരുണർത്തുന്ന അവതരണരീതി. ശരിക്കും മുന്നിൽ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും തെളിയുന്നുണ്ടെന്ന് ഒരു വായനക്കാരൻ ഇവിടെ പറഞ്ഞത് ആലങ്കാരികമല്ല. ഒരു സിനിമ കാണുന്ന ഫീൽ. പക്ഷേ എനിക്ക് അത്ഭുതമില്ല. താങ്കളാണല്ലൊ എഴുതുന്നത്. ??

Achu raj • 17-07-2018 00:09

നല്ല വാക്കുകൾക്കു നന്ദി ജോർദ്ദാൻ... പുതിയ ചുവടുവെപ്പാണ് തീർത്തും അപരിചിതമായ മേഖലയിലേക്ക്... കഴിവിനാൽ പരമാവധി നല്ലതാകാൻ ശ്രമിക്കാം...

അനീഷ് • 16-07-2018 23:18

ഞങ്ങളാണ് നന്ദി പറയേണ്ടത് എത്ര നാൾക്ക് ശേഷമാണ് മനസ്സിൽ തങ്ങുന്ന രീതിയിൽ ഒരു കഥ വന്നത്.. കിടു എഴുത്ത്.. തറവാടും ഹരിയും എല്ലാം മനസ്സിൽ ക്ലിയർ പിക്ച്ചറായി വന്നു. വലിയ പ്രതീക്ഷയിലാണ് ഞങ്ങൾ .. ഇതേപോലെ തന്നെ മുന്നോട്ട് പോട്ടെ.. ആശംസകൾ :

ജോർദ്ദാൻ • 16-07-2018 23:21

?almost same opinion?
This man beat me by one minute! ??

Achu raj • 17-07-2018 00:11

നന്ദി അനീഷ്... നിങ്ങളെപോലുള്ളവരാണ് എന്റെ ഊർജവും ശ്വാസവും... തുടർന്നു സപ്പോർട് പ്രതീക്ഷിക്കുന്നു... അടുത്ത ഭാഗം വേഗം തന്നെ ഇടാം

ചെകുത്താൻ • 16-07-2018 22:39

അളിയോ തകർത്തു ഒരുപാട് വൈകാതെ അടുത്ത പാർട്ട്‌ തന്നെ. കാത്തിരിക്കാനുള്ള മനക്കട്ടി ഒന്നും നമ്മക്കില്ലേ അതോണ്ടാ. കാവ് വായിച്ചു തീർക്കാൻ തന്നെ ഒരുപാട് വെയിറ്റ് ചെയ്തു ഇത്തവണ അതുണ്ടാവരുത്.

Achu raj • 17-07-2018 00:12

വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട് bro... സമയം വലിയൊരു വില്ലനാണ്.. എന്നാലും കാവിന്റെ അത്രയും ടൈം എടുക്കൂല

bhagavan • 16-07-2018 21:39

Achuvee ninga muthanennu veendum theliyichu... anjali theertham nalla peru..waithing 4nxt part

Achu raj • 16-07-2018 22:14

നന്ദി ഭഗവാൻ

Vicky • 16-07-2018 16:42

Ninga polinyane mashe next part plese

Achu raj • 16-07-2018 19:17

നന്ദി വിക്കി

anas Kochi • 16-07-2018 16:21

Well come back, Mr achuRaj ... അതി മനോഹരമായ കഥ ...

Achu raj • 16-07-2018 16:40

Thank u anas

Akh • 16-07-2018 15:47

കമ്പിക്കുട്ടനിൽ  വീണ്ടും  വസന്തകാലം  വന്നല്ലോ ... കുറെ നല്ല   കഥകൾ ....

അച്ചുവേ കഥ  വായിച്ചിട്ടില്ല .... അധികം  വൈകാതെ  vayichu അഭിപ്രായം  പറയാം ... കുറെ കഥകൾ  പെന്റിങ്  ഉണ്ട്  അതാ ... പിന്നെ  വായിക്കാൻ  ഉള്ള  സമയവും  ഇപ്പോൾ  കുറവാ....

Achu raj • 16-07-2018 15:48

Ok bro... Broyude അഭിപ്രായം എന്നയാലും ആവശ്യമാണ്.. സമയമെടുത്ത് വായിച്ചു പറയും

jo • 16-07-2018 15:25

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുവരിപോലും മറക്കാത്ത ഒരു കഥ വായിച്ചു..☺☺☺

പൊന്നണ്ണാ നമിച്ചു ????.

എജ്ജാത്തി ഫീലാണ് പഹയാ അന്റെ ഈ കഥക്ക്??? ഒരുനിമിഷം തീരല്ലേ എന്നാശിച്ചുപോയി... അഞ്ജലിതീർഥം.. പേര് അതിനേക്കാൾ ഫീൽ ചെയ്തു... വളരെയധികം പ്രതീക്ഷ വെക്കുന്നു ഞാനിതിൽ...

ഈ സ്റ്റൈലിലുള്ള എഴുത്താണെങ്കിൽ കാവിനെക്കാൾ ഹിറ്റാവും അഞ്ജലി..എനിക്കുറപ്പാ. അല്ല ഈ സൈറ്റിലെ മറ്റേത് നോവലിനെക്കാളും ഹിറ്റാവും..!!!???

അടുത്ത അദ്ധ്യായതിനായുള്ള കാത്തിരിപ്പോടെ,

സ്നേഹപൂർവ്വം

ജോ

Achu raj • 16-07-2018 15:47

നിങ്ങളുടെ ഈ വാക്കുകൾക്ക് മറുപടി പറയാൻ അക്ഷരങ്ങൾ കോർത്തിണക്കാൻ ഞാൻ പാടുപെടുകയാണ്... തികച്ചും പരിചിതമില്ലാത്ത ഒരു മേഖലയിലാണ് ഞാൻ കൈ വച്ചതു... ഒരുപാട് പ്രാവശ്യം ആലോചിച്ചു കഴിഞ്ഞാണ് പബ്ലിഷ് ചെയ്യാൻ കൊടുത്തത്... ഇപ്പോൾ ഈ അഭിപ്രായങ്ങൾ കാണുമ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു... നന്ദി jo

ഋഷി • 16-07-2018 14:27

നല്ല തുടക്കം. ബാക്കി കഥ എങ്ങോട്ട് തിരിയുന്നു എന്ന്‌ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

Achu raj • 16-07-2018 15:23

അടുത്ത ഭാഗം വരുമ്പോൾ ariyaam... നല്ല വാക്കുകൾക്കു നന്ദി

അഞ്ജാതവേലായുധൻ • 16-07-2018 14:01

പൊളിച്ചു ബ്രോ..തകർപ്പൻ കഥ.അഞ്ജലി ഇപ്പൊ തന്നെ ഉള്ളിൽ കയറിക്കൂടി. ഇത് കുരുതിമലക്കാവിനേക്കാളും ഹിറ്റാവട്ടെ എന്നാശംസിക്കുന്നു.

Achu raj • 16-07-2018 15:22

നന്ദി bro... കുരുതിമലക്കാവ് സ്വീകരിച്ചത് പോലെ അഞ്ജലിയെയും നിങ്ങൾ സ്വീകരിക്കുമെന്നണ് വിശ്വസിക്കുന്നു

മൂർഖൻ • 16-07-2018 13:45

അടിപൊളി ആണ് അച്ചു നിങ്ങളുടെ കഥകൾ ..നല്ല ഭാവം ...വായിച്ചു പോകുമ്പോൾ കണ്മുൻപിൽ ആ രൂപങ്ങൾ സഞ്ചരിക്കുന്നത് പോലെ ഉള്ള ഫീൽ ...ഇത് പോലെ തോന്നുന്നത് ജോയും മന്ദൻ രാജയും മാസ്റ്ററും എഴുതുമ്പോൾ ആണ് ...

Achu raj • 16-07-2018 15:21

നന്ദി മൂർഖൻ... ഉപമകൾ കൂടിപ്പോയി... ജോയും മാസ്റ്ററും മന്ദൻ രാജയുമെല്ലാം ഗുരു തുല്ല്യരാണ്‌... അവരുടെ വാലിൽ കെട്ടാൻ പോലും ഞാൻ ആയില്ല...

jo • 16-07-2018 15:26

ആ രണ്ടുംകൂടി എനിക്കിട്ടാണല്ലോ??? ഈ എഴുത്താണെങ്കിൽ അതിനുമുന്നിൽ ഞങ്ങളൊക്കെ ശിശു എന്നു ഞാൻ പറയും

Achu raj • 16-07-2018 15:50

ഒരിക്കലുമല്ല jo... നവ വധു വായിച്ചു കൊണ്ടിരിക്കുകയാണ്... അതു മാത്രം മതി നിങ്ങളുടെ കഴിവുകൾ മനസിലാക്കാൻ... മുഴുവൻ വായിച്ചു കഴിഞ്ഞു ഞാൻ പറയാം...

ജിന്ന് • 17-07-2018 20:45

ആ... വേഗം വയിക്ക്..
ആ ജോ പഹയൻ എത്ര മാത്രം ഉപദ്രവിച്ചിട്ടുണ്ട് ആ ചേച്ചിയെ..
ക്ലൈമാക്സിൽ എങ്കിലും വെറുതെ വിടും എന്ന് കരുതി..അതിലും കവിളത്ത് ഒരു തല്ലും നടു നോക്കി ഒരു തൊഴിയും..
ദുഷ്ടൻ ആണ് പഹയൻ.

Achu raj • 17-07-2018 21:52

വായിച്ചു കഴിഞ്ഞില്ല ബ്രോ... വായിച്ചതത്രയും മനസിനെ വല്ലാതെ സ്പർശിച്ചു... ബാക്കി കൂടി നോക്കട്ടെ

Hudha • 16-07-2018 13:12

നിങ്ങളുടെ എഴുത്തിനു വേറിട്ട ഒരു ഭാവം ഉണ്ട് കേട്ടോ ....എന്താ പറയാ ... വായിക്കുമ്പോ ശെരിക്കും ഫീൽ ചെയ്തു വായിക്കാൻ പറ്റുന്നു

Achu raj • 16-07-2018 15:20

നന്ദി hudha... Aa ഫീൽ തുടർന്ന് ഉണ്ടാകാൻ njan ശ്രമിക്കാം

പാപ്പൻ • 16-07-2018 12:29

അച്ചു കഥ നന്നായുട്ടുണ്ട്.... നല്ല രചന.... മനസിന്‌ വായിക്കുവാൻ പറ്റുന്ന കഥാപാത്രങ്ങളും ഉള്ളടക്കവുമാണ് ഇതിൽ.... കുറച്ചു നേരമെങ്കിലും നാട്ടിൻ പുറത്തെ ഭംഗി ആസ്വദിച്ചു കൊണ്ട് ഇത് വായിക്കാമലോ....

Achu raj • 16-07-2018 15:20

നന്ദി പാപ്പൻ... പുതിയ മേഖലയിലേക്കുള്ള ചുവടുവെപ്പാണ്

rashid • 16-07-2018 10:51

Achu  rocks again. അടിപൊളി ആയിട്ടുണ്ട്. എനിക്ക് ഇങ്ങനെ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന കഥകൾ എല്ലാം ഭയങ്കര ഇഷ്ടാണ്. അതിൽ കമ്പി കൂടി ചേർന്നാൽ, നല്ല ഒന്നാന്തരം സദ്യയുടെ കൂടെ അടപ്രഥമൻ കിട്ടിയ feel ആവും.ഹരിയിലും അഞ്ജലിയിലും നല്ല കാതലായ ഒരു ബന്ധത്തിന് സാധ്യത ഉണ്ട്‌. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Achu raj • 16-07-2018 15:19

നന്ദി റാഷിദ്... ഗ്രാമീണതയും കാടും രണ്ടും എന്റെ ഇഷ്ടവിഷയങ്ങളാണ്... എത്രത്തോളം നന്നാകുമെന്ന് കാത്തിരുന്നു കാണാം

Jazim • 16-07-2018 10:31

വളരെ നന്നായിട്ടുണ്ട്
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

Achu raj • 16-07-2018 10:36

Thanks jazim... Udanidam adutha bhaagam

BenzY • 16-07-2018 10:02

Achuveeee EathaYalum Nalla adithara Anu orikkiYathu .. athil 100 nila kettidam thanne paniYan kaYiYatte ..

Kuruthimalakavine pole ithum superhit akatte

Achu raj • 16-07-2018 10:12

നന്ദി benzy... വേറിട്ടൊരു പരീക്ഷണമാണ് എത്രത്തോളം ശെരിയാകും എന്നത് എനിക്കും അറിയില്ല.. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നോക്കി മുന്നോട്ടു പോകാം

alby • 16-07-2018 09:52

Dear achuraj adya 4 pages cholamalayude thazvarayil Enna kadhayude ditto aayippoyi.charectors Mari ennathozichal.tharavattil Vanna shesham aanu kadha mariyath. Charectors ugran.Waiting for next part

Achu raj • 16-07-2018 09:56

ഞാൻ ഈ കഥ തുടക്കം എഴുതിക്കഴിഞ്ഞപ്പോളാണ് ആ കഥ പബ്ലിഷ് ആയതു pinne kadha തന്തുവിൽ മാറ്റം വന്നതുകൊണ്ട് njan തുടക്കം മാറ്റിയില്ല... അഭിപ്രാങ്ങൾക്ക് നന്ദി

Sreekutten • 16-07-2018 09:02

Super story continue please

Achu raj • 16-07-2018 10:36

Thanks sreekkuttan