← Back to അഞ്ജലി തീര്‍ത്ഥം 2 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 2 [Achu Raj] · approved reader discussion

Saji • 18-01-2021 16:40

ഗണ്ഡം അല്ല കണ്ഡം = കഴുത്ത് എന്നർത്ഥം

Akh • 02-08-2018 08:09

അച്ചുവേ .... എന്താ  പറയുക ....

അഞ്ജലിയുടെ  ഭൂതകാലം  പറഞ്ഞു  എന്നെ  ഒന്നു  ഇറാനയിപ്പിച്ചു.... ഒരു സെന്റിമെന്റൽ  പാർട്ട്‌ ... എനിക്ക്  വളരെ  അധികം  ഇഷ്ടായി  .... നല്ല  രസത്തോടെ  ലയിച്ചു  ഇരുന്നു  പോയി....

അവൽ പൊതി  കൊടുക്കുന്ന  രംഗം  അതു  കിടിലൻ....

പിന്നെയും  ഒരുപാട്  രംഗങ്ങൾ  എല്ലാം  നല്ല  വർണ്ണന .... കിടു  ഭാഗങ്ങൾ...

ശാരദാക്കും  സുമലതക്കും  നല്ലൊരു  പണി  കൊടുക്കണം...

അടുത്ത  ഭാഗം  വായിച്ചിട്ടു  വരാം ....

???????

Achuraj • 05-08-2018 13:34

??????

kevin • 31-07-2018 14:43

വളരെ നന്നായിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലവും വിവരങ്ങളും ഭംഗിയായിട്ടുണ്ട്.കളിയും

Achuraj • 31-07-2018 22:40

നന്ദി kevin

പൊന്നു.? • 30-07-2018 14:40

എന്റെചൂ...... കിടുക്കി കളഞ്ഞു. ?

????

Achuraj • 31-07-2018 22:41

????

anas Kochi • 28-07-2018 01:49

മനോഹരം ... എത്ര മനോഹരമായ എഴുത്ത് ..അതും ഗ്രാമത്തിന്റെ സൗന്ദര്യം ആവോളം ഉൾകൊണ്ടു കൊണ്ടുള്ള ശൈലി .ഹരിയും ,അഞ്ജലിയും, തറവാടും മറ്റുള്ള കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ ..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ,അഭിനന്ദനങ്ങൾ  അച്ചു രാജ് ...

Achuraj • 28-07-2018 08:52

വാക്കുകൾക്ക് നന്ദി അനസ്

Dark knight മൈക്കിളാശാൻ • 27-07-2018 15:58

അച്ചുവിന്റെ അഞ്ജലിക്ക് നല്ലത് മാത്രം വരട്ടെ.

Achuraj • 27-07-2018 19:40

അങ്ങനെ നമുക്ക് പ്രേത്യാശിക്കാം... നന്ദി ബ്രോ

mathu • 27-07-2018 14:24

Parayan vakkukal illa super ennu paranjal very very super....waiting for next part......

Achuraj • 27-07-2018 15:23

നന്ദി mathu

Manu Jayan • 27-07-2018 09:03

മനോഹരമായ ,  ഹൃദയത്തിൽ കൊള്ളുന്ന എഴുത്ത്. തുടർന്ന് എഴുതൂ.  വളരെ പെട്ടെന്ന്...

Achu raj • 27-07-2018 11:17

നന്ദി manu

shen • 27-07-2018 03:27

achu raj ..
unbelievable writings ..
thankalude kuruthimalakkavum oru alsharam polu vidathe chila bagangal repeat cheyth vayicha aalan njn .. ithum gambeeram .. angne paranjal kuranj pokum .. manassarinj parayunnu .. adutha bagathinayi kathirikkan

Achu raj • 27-07-2018 09:04

വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു shen....

Joseph • 27-07-2018 00:40

Super story poratte next part

Achu raj • 27-07-2018 09:04

THanks ജോസഫ്

Bhadra • 26-07-2018 22:32

പ്രിയപ്പെട്ട എഴുത്തുകാരാ,

വായനക്കാരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു മാന്തിക സ്പർശം നിങ്ങളുടെ കഥകളിൽ ഉടനീളം കാണാം. കഥയും അത് ആവശ്യപെടുന്ന സന്ദർഭങ്ങളും സ്വാഭാവികമായി സംഭവിക്കേണ്ടതാണ് .  ഈ സൈറ്റ് നു വേണ്ടി ആണെകിൽ കൂടി ആ കഥയുടെ കാതൽ  നഷ്ടപ്പെടുത്തുന്ന ഒന്നും മനഃപൂർവമായി ചേർക്കാൻ നിർബന്ധിതൻ ആവണം എന്നില്ല. തങ്ങളുടെ ഭാവനയിലൂടെ കഥ വിരിയട്ടെ . നല്ലത് എന്നും സഹൃദയരായ വായനക്കാർ നെഞ്ചോടു ചേർത്തിട്ടേ ഉള്ളു എന്നും.  സൃഷ്ടി പൂർണമായും സൃഷ്ടാവിന്റെ കൈയ്കളിൽ ഭദ്രമാണ് .

ഭദ്ര

Achu raj • 26-07-2018 22:50

നിർദേശങ്ങൾക്ക് നന്ദി ഭദ്ര... എന്റെ കഴിവിനാൽ പരമാവധി നല്ലതാകാൻ നോക്കാം

vijayakumar • 26-07-2018 21:13

superb achu superb ..randam bhagavum thakarthu ...avatharanam kidu thanna ..Geethayumayulla kali adipoli ..edakkida engana oro amittukal pottatta ..orayiram asamsakal narunnu achu ..

Achu raj • 26-07-2018 21:27

നന്ദി വിജയകുമാർ

BenzY • 26-07-2018 17:21

Superb .kannu nanaYichu ..

Nalla avathranam .. ithraYim valiYa tharavadu Alle .. kalikal ok ndaYikotteee ..

Achu raj • 26-07-2018 19:09

നന്ദി benzy... ഒരു കൂട്ടർ പറയുന്നു കളികൾ വേണം മറ്റു ചിലർ വേണ്ടാ എന്നുപറയുന്നു... ഞാനിപ്പോൾ എന്ത് ചെയ്യും... ?????????

ഋഷി • 27-07-2018 11:08

My take on this... A writer would do well to ignore readers' interference and go where he/she believes his/her heart, brain or whatever tells the author to go.

Achu raj • 27-07-2018 11:18

Tq bro... I ll continue the story on my own ways...

Shajin • 28-07-2018 07:22

Go with ur own style ...
Very good

Smitha • 26-07-2018 16:52

സൈറ്റ് പ്രധാനമായും സെക്സ് സ്റ്റോറികളെയാണ് പ്രൊമോട്ട് ചെയ്യുന്നതെങ്കിലും സെക്സ് ഇല്ലാത്ത പല സൂപ്പര്‍ സ്റ്റോറികളും [മാസ്റ്ററുടെ "മൃഗം" അടക്കം] ഈ സൈറ്റിനെ അലങ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് ജോയുടെയും അസുരന്‍റെയും അഭിപ്രായത്തില്‍ കഴമ്പുണ്ട്. എന്നിരുന്നാലും സെക്സ് മനോഹരമായി എന്ന്‍ തന്നെയാണ് എന്‍റെ അഭിപ്രായവും.

തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

jo • 26-07-2018 17:29

ചില കഥകൾക്ക് സെക്സിന്റെ മേമ്പൊടി ഇല്ലാത്തതാണ് സ്മിതാ മാഡം നല്ലത്.... ചില തീമുകളിൽ സെക്‌സ് ചേർത്താൽ പാൽപായസത്തിൽ പാഷാണം കലക്കിയത്പോലെയാവും വായനക്കാർക്ക് തോന്നുക....ഞാൻ അത്രയേ പറഞ്ഞൊള്ളു...

(കലിപ്പനോട് ചോദിച്ചാൽ അറിയാം...ഹ ഹ... പാവം...ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാ... എഴുത്തുകൂടി മറന്നുപോയിക്കാണും.. അമ്മാതിരി തെറിയായിരുന്നു. അവിടെയും ആ തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്.... ഹി ഹി.... (പശ്ചാത്തലത്തിൽ വികടച്ചിരിയുമായി നിൽക്കുന്ന ജോ)

Achu raj • 26-07-2018 19:08

Jo... ഈ സൈറ്റിൽ കമ്പി മാത്രം വായിക്കാൻ വരുന്നവരും ഉണ്ടാകില്ലേ... പിന്നെ വേണ്ടാത്ത സ്ഥലങ്ങളിൽ കമ്പി വെറുതെ തിരുക്കയറ്റിയാൽ താങ്കൾ അഭിപ്പ്രായപ്പെട്ടതുപ്പോൾ പാഷാണം തന്നെ ആണ്... അതിൽ തര്ക്കമില്ല.... ഞാൻ ഇതുവരെ ഒരു ഭാഗവും കമ്പി ഇല്ലാതെ ഇട്ടിട്ടില്ല... അതു ഈ സൈറ്റിനോട് എനിക്കുള്ള ഒരു പ്രീതിബദ്ധത മാത്രമാണ്.... പിന്നെ തെറിയൊന്നും വിളിക്കണ്ട... Njaan നന്നായിക്കൊളളു... ?????????...

jo • 27-07-2018 19:21

എന്റെ പൊന്നണ്ണാ ഞാൻ മാഡതിന്റെ കമന്റിന് റിപ്ലെ കൊടുത്തു എന്നേയുള്ളൂ.... നിർബന്ധിച്ചതല്ല....

Achuraj • 27-07-2018 19:39

നിങ്ങളുടെ വാക്കുകൾ പൂർണമായും മനസിലായി jo.... Ningalude വാക്കുകളെ ഞാൻ പോസിറ്റീവ് ആയി തന്നെ ആണ് കണ്ടതും ഉൾക്കൊണ്ടതും

smitha • 26-07-2018 22:11

"...തെറിക്ക് തുടക്കമിടാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്..."

മുകളിലിരുന്ന്  ഒരാള്‍ എല്ലാം കാണുന്നുണ്ട്, കേട്ടോ.

jo • 27-07-2018 19:22

അങ്ങേര് നേരത്തെ കണ്ടതാ... കമന്റ് ഇപ്പോഴും ബോക്സിൽ ഭദ്രമായി ഉണ്ടെന്നെ

dr.kambikuttan • 27-07-2018 19:50

commentil S E X enna vakku space illathe vannal moderationil pokum. space ittu type cheithal direct publish aaavum...

ഋഷി • 27-07-2018 03:35

എടേ ജോ,
കമ്പിയെഴുതുന്നവരെ തെറിവിളിച്ചാലുണ്ടല്ലോ.... ജാഗ്രതൈ..

jo • 27-07-2018 19:23

ഞാൻ തെറി വിളിച്ചിട്ടില്ല സഹോ...

Achu raj • 26-07-2018 19:04

നന്ദി smitha... സൈറ്റിനോട് നീതി പുലർത്തണം എന്ന ചിന്താഗതിയിൽ ഇട്ടതാണ്... അനാവശ്യ സ്ഥലങ്ങളിൽ കമ്പി കയറ്റാറില്ല... പിന്നെ ആവശ്യത്തിന് മാത്രം

dr.kambikuttan • 26-07-2018 22:48

ee sitinte peru mattiyaalo? sex storikalkkayum allatha storikalkkayum oro section thudangiyaalo?

smitha • 26-07-2018 23:06

Full fledged support is offered, doctor

Achu raj • 26-07-2018 23:43

Full support... Aksharalokathe prenayikkunnavarkku athoru navonmesham aayirikkum

ഋഷി • 27-07-2018 03:37

അതിന്റെ ആവശ്യമുണ്ടോ ഡോക്ടർ? ടാഗിൽ സൂചിപ്പിച്ചാൽ പോരേ?

jo • 27-07-2018 19:23

അത് വേണ്ടന്നാണ് എന്റെ അഭിപ്രായം ഡോക്ടർ...

RDX • 28-07-2018 09:21

Athu venda...

അഞ്ജാതവേലായുധൻ • 26-07-2018 16:27

ഈ ഭാഗവും തകർത്തു.ഇനിയുള്ള ഭാഗങ്ങൾ ഇതിലും അടിപൊളിയാവുമെന്നുറപ്പുണ്ട്.
പിന്നെ കമ്പി വെറുതേ കുത്തിക്കയറ്റണ്ട സാഹചര്യം വരുമ്പോൾ മതി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Achu raj • 26-07-2018 19:02

നന്ദി ബ്രോ... നിർദേശങ്ങൾ പാലിക്കാം

jo • 26-07-2018 16:00

കമ്പി സൈറ്റ് ആണെന്നറിയാം...എങ്കിലും സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ചോദിക്കുവാ.... ഇതിൽ കമ്പി കയറ്റാതിരിക്കൻ പറ്റ്വോ???????

കഴിഞ്ഞ പാർട്ടുമായി താരതമ്യം ചെയ്യുന്നില്ല.... കാരണം രണ്ടും രണ്ട് തലത്തിലാണ്...ഈ ഭാഗവും അതിമനോഹരം.

ബാക്കി ഭാഗതിനായി കാത്തിരിക്കുന്നു

Achu raj • 26-07-2018 19:01

നന്ദി jo... കമ്പി പരമാവധി ഒഴിവാക്കാം

jo • 27-07-2018 19:28

കമ്പി ഒഴിവാക്കണം എന്നല്ല സഹോ പറഞ്ഞത്...  എഴുതുമ്പോൾ നമുക്ക് തന്നെ അറിയാം...ഏത് ഭാഗത്താണ് കമ്പി വേണ്ടതെന്ന്... അവിടെ മാത്രം ചേർക്കാൻ പറ്റുമോ എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പറഞ്ഞത് മറ്റൊരു തരത്തിൽ ആയതിനാൽ തെറ്റായി വ്യാഖ്യനിക്കപ്പെട്ടു എന്നുമാത്രം.!!!

വെട്ടിത്തുറന്നു തന്നെ ചോദിക്കാം...ഈ ലക്കത്തിലെ സെക്‌സ്, അത് മനപ്പൂർവ്വം കുത്തിക്കയറ്റിയതല്ലേ??? അല്ലെന്നാണ് ഉത്തരമെങ്കിൽ എനിക്കങ്ങനെ തോന്നി എന്നു ഞാൻ പറയും. എന്നാൽ നേരെ മറിച്ച് കഴിഞ്ഞ ലക്കത്തിലേത് ആ സന്ദർഭത്തിന് കൃത്യമായി യോജിച്ചതും ആയിരുന്നു

Achuraj • 27-07-2018 19:37

ശെരിയാണ് jo.. അവിടെ കമ്പി കയറ്റുമ്പോൾ അതിന്റെ ആവശ്യം അവിടെ ഉണ്ടോന്നു ഞാനും ചിന്തിക്കാതിരുന്നില്ല... ഇനിയുള്ള ഭാഗങ്ങളിൽ അതു ഞാൻ ശെരിയാക്കാം.... ഇങ്ങനെയുള്ള നിരൂപണങ്ങൾ ആണ് jo ഒരു നല്ല എഴുത്തുകാരനെ ഉണ്ടാക്കിയെടുക്കുന്ന തു... അതിനു ഞാൻ നിങ്ങളോട് kadapettirikkunnu

raja • 26-07-2018 15:05

Good super

Achu raj • 26-07-2018 19:01

Thanks raja

Khan • 26-07-2018 14:55

അച്ചുവേ... സുമലതയുടെ കുളത്തിലെ ഒരു കുളി വേണം കേട്ടൊ

Achu raj • 26-07-2018 19:01

നമുക്ക് പരിഗണിക്കാം khan... Thanks for the comment

ഋഷി • 26-07-2018 13:02

കഥ നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ട്‌ ബ്രോ. ഇടയ്ക്ക്‌ ചേർത്ത കളി കൊള്ളാം. ഏതായാലും സ്വാഭാവികമായി വരുന്ന കളികൾ ആയിരിക്കും കൂടുതൽ ആസ്വാദ്യകരം.

Achu raj • 26-07-2018 19:00

നന്ദി ഋഷി... കളികൾ ഇടയ്ക്കു തിരുകി കയറ്റാറില്ല പക്ഷെ ഈ സൈറ്റിനോട് നീതി പുലർത്തണമല്ലോ

JR • 26-07-2018 12:59

കാമത്തിന് മാത്രം അല്ല സ്നേഹത്തിനും വില കൽപിച്ച നല്ല ഒരു കഥ .അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ

Achu raj • 26-07-2018 18:59

Thanks JR

കട്ടപ്പ • 26-07-2018 12:55

വളരെ അധികം ഇഷ്ടമായി.കുറച്ചു കൂടി വേഗം അടുത്ത ഭാഗം ഇട്.കാത്തിരിക്കാന്‍ വയ്യ.

Achu raj • 26-07-2018 18:58

നന്ദി kattapp... സമയക്കുറവുണ്ട് എന്നാലും വേഗത്തിൽ ആക്കാം

Beena • 26-07-2018 12:14

Nice story next part vagam

Beena • 26-07-2018 12:12

പൊരിച്ചു അടുത്ത ഭാഗം വേഗം

Achu raj • 26-07-2018 12:43

Thanks beena

രാജുമോന്‍ • 26-07-2018 11:11

കലക്കി..

Achu raj • 26-07-2018 11:24

നന്ദി രാജുമോൻ

alby • 26-07-2018 11:10

Nice aayittund.kazinja part le kuravangu theerthu.

Achu raj • 26-07-2018 11:25

നന്ദി ആൽബി... കുറവുകൾ പറഞ്ഞു tharu. ശരിയാക്കാൻ മാക്സിമം ശ്രമിക്കാം

രാജമ്മ • 26-07-2018 08:12

കലക്കി..... അടുത്ത ഭാഗം വേഗം വന്നോട്ടെ....

Achu raj • 26-07-2018 11:25

നന്ദി രാജമ്മ

RDX • 26-07-2018 07:35

കിടുക്കി . അടുത്ത ഭാഗം  പെട്ടന്ന്  പോന്നോട്ടെ...

Achu raj • 26-07-2018 09:34

നന്ദി rdx

asuran • 26-07-2018 03:15

കഥ നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. ആദ്യം ഇതാണ് വായിച്ചത്. എനിക്കെന്തോ ഇതിലെ കളി വായിക്കാൻ തോന്നിയില്ല. അഞ്ജലിയോട് തോന്നിയ സഹതാപം ആണോ എന്നറിയില്ല. ബാക്കി കൂടി പോരട്ടെ.

Achu raj • 26-07-2018 09:34

നന്ദി asuran.... കഥ ഇഷ്ട്ടപ്പെടുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... പിന്നെ ഈ സൈറ്റിനോട് നീതി പുലർത്താൻ വേണ്ടി മാത്രമാണ് കാമം ചേർത്തത്

ഭഗീര • 26-07-2018 01:43

അക്ഷരലോകത്തെ മാന്ത്രികൻ....കലക്കി മോനെ...അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്...

Achu raj • 26-07-2018 09:32

നന്ദി ഭഗീര...

ഫഹദ് സലാം • 26-07-2018 01:28

രാജ് ബ്രോ...നന്നായിട്ടുണ്ട് ബ്രോ..മനോഹരമായി തന്നെ ഓരോ സന്ദർഭങ്ങളും വർണ്ണിച്ചിട്ടുണ്ട്....അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു..
ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...ദൈവം അനുഗ്രഹിക്കും...all the best
    ഫഹദ്

Achu raj • 26-07-2018 09:32

വളരെയധികം നന്ദി ബ്രോ.. പുതിയ പരീക്ഷണത്തിന്റെ രണ്ടു ഭാഗങ്ങളും നിങ്ങൾക്ക് ഇഷ്ട്ടപെട്ടതിൽ സന്തോഷം

Mainaz • 26-07-2018 01:21

ഇത് വല്ലാത്തൊരു കഴിവാണ് ബ്രോ ... പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നല്ല അവതരണം

Achu raj • 26-07-2018 09:31

നന്ദി bro... തുടർന്നും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു

ചന്ദു • 26-07-2018 01:03

ഇനിയും പേജ് കൂട്ടണം എന്നു പറയുന്നത്‌ പോക്രിത്തരം ആണെന്ന് അറിയാം വായിക്കാൻ ഉള്ള കൊതിയാണ് മാഷെ സംഭവം പൊളിച്ചു ... വേഗം നെക്സ്റ്റ് പാർട്ട് ഇടുക ബ്രോ

Achu raj • 26-07-2018 09:30

നന്ദി ചന്ദു...

rashid • 26-07-2018 00:17

ഈ ഭാഗവും കലക്കി. അഞ്ജലിയോട് കാമത്തിന്റെ feel ഇപ്പൊ വേണ്ട. വേറെയും ഉണ്ടല്ലോ. ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ. അഞ്ജലിയുടെ ജീവിത മാറ്റത്തിനായി ഞാനും കാത്തിരിക്കുന്നു.

Achu raj • 26-07-2018 09:30

നന്ദി റാഷിദ്... കാമം അവൾക്കുള്ള റോൾ അല്ല അവൾ പ്രേണയിക്കട്ടെ

രാജ്‌ • 26-07-2018 00:01

Achu Raj, അടിപൊളി. നല്ല അവതരണം. അടുത്ത ഭാഗങ്ങൽക്കായി കാത്തിരിക്കുന്നു

Achu raj • 26-07-2018 09:29

Thanks രാജ്

കടുവ • 25-07-2018 23:47

അച്ചൂട്ടാ കഥ കലക്കീട്ടോ അടുത്ത part പെട്ടന്ന് തന്നെ അയക്കണേ

Achu raj • 26-07-2018 09:29

Thanks bro... വേഗത്തിലിടാം

bhagavan • 25-07-2018 23:39

Ente achuvee entha ippo paraya...anjaliye orupad ishtamaayi enik ..adipoly ayit thanne ithum thankal avatharipichu
Nxt part ithilm nannavate ennu ashamsikunnu...GD LUCK ACHU RAJ

Achu raj • 26-07-2018 09:29

നന്ദി ഭഗവാൻ... Kadha ഇഷ്ട്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം