← Back to അഞ്ജലി തീര്‍ത്ഥം 3 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 3 [Achu Raj] · approved reader discussion

rashid • 30-07-2018 00:52

അടിപൊളി, ഓരോ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ.

Achuraj • 30-07-2018 08:44

നന്ദി റാഷിദ്‌

anas Kochi • 30-07-2018 00:40

എത്ര മനോഹരമായ കഥ ,കഥാപാത്രങ്ങൾ ,സംഭാഷണങ്ങൾ ,ചിന്തകൾ, വർണ്ണനകൾ ....അഭിനന്ദനങ്ങൾ ബ്രോ .അഞ്ജലിയുടെ വീട്ടുകാരെ കഥയിൽ കൂടുതൽ ഉൾപെടുത്തിയാൽ നന്നായിരുന്നു .(പാലക്കാട് പോയപ്പോൾ നമ്മുടെ പഴയ ഓട്ടോ ഡ്രൈവറെ മറന്നോ ??)

Achuraj • 30-07-2018 08:45

നന്ദി അനസ് ബ്രോ... അഞ്ജലിയുടെ വീട്ടുക്കാർ തീർച്ചയായും വരും കഥയിൽ ഉടനീളം... പാലക്കാട് പോയപ്പോൾ മറന്നതല്ല... ഡ്രൈവർക്കും അവരുടേതായ സ്ഥാനങ്ങളുണ്ട്

അനീഷ് • 30-07-2018 00:19

കിടുക്കാച്ചി.. എന്താ എഴുത്ത്... ഏറ്റവും കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. ഇനി എങ്ങനെ മുന്നോട്ട് പോകമെന്നറിയാൻ കാത്തിരിക്കുന്നു. ഇതേ പോലെ എഴുതിയാൽ മതി.. എത്ര ഭാഗങ്ങൾ എഴുതിയാലും പെട്ടെന്ന് തീരരുതെന്നാണ് ആഗ്രഹം..

Aromal • 30-07-2018 00:22

Same 2 u  maashe
Atra feel aanu e story

Achuraj • 30-07-2018 08:46

നന്ദി അനീഷ്... ഭാഗങ്ങൾ ഒരുപക്ഷെ കുറഞ്ഞാലും നിങ്ങളുടെ പ്രതീക്ഷകൾ കുറക്കാതെ തന്നെ എഴുതാൻ ശ്രമിക്കാം

RDX • 29-07-2018 23:55

അച്ചു നിനക്കുമറിയാം  എനിക്കുമറിയാം  നീ പൊളി ആണെന്ന് ?
ഹരിയോട്  എനിക്ക്  ദേഷ്യമാണ് എന്റെ  അഞ്ജലിയുടെ മനസ്സ്  അവൻ  തട്ടിയെടുത്തു ??
അവസാനത്തെ  ആ  പേജ്  വായിച്ചപ്പോൾ  ചുറ്റും  നടക്കുന്നത്  എന്താണ്  എന്ന്  പോലും അറിയാൻ  പറ്റാത്ത  അവസ്ഥയിൽ  ആ ഫീലിംഗ്സ്  എല്ലാം  കൂടി  എന്റെ  നെഞ്ചിൽ  കൊണ്ടുകേറി....
രണ്ടു  പേർക്കും  പരസ്പരം  ഉള്ള  അളവറ്റ  സ്നേഹം  വ്യക്തമാക്കുന്ന വരികൾ  അതിമനോഹരം  ആണ്... അതിലും  നന്നായി  ഒരിക്കലും  ആ വികാരങ്ങളെ  വർണിക്കാൻ  മറ്റാർക്കും  കഴിയില്ല അവിടെ ആണ്  അച്ചു  നീ മറ്റുള്ളവരിൽ  നിന്നും  വ്യത്യസ്തൻ....
ഹരിയും  അഞ്ജലിയും  ഒന്നിക്കുന്ന  നിമിഷങ്ങൾക്കായി  കാത്തിരിക്കുന്നു  ഞാൻ.... ഇനിയും  ധാരാളം  ഭാഗങ്ങൾ  ഈ കഥയ്ക്ക്  ഉണ്ടാകണം  എന്നാണ്  എന്റെ  ആഗ്രഹം... എല്ലാം  പതുകെ  മതി  നന്നായി വിവരിച്ചു. അടുത്ത ഭാഗം  കഴിവതും  വേഗത്തിൽ തന്നെ  ഇടാൻ  ശ്രമിക്കണേ, കാത്തിരിക്കാൻ  ക്ഷമ  ഇല്ല, അത്രയ്ക്കു  ഇഷ്ടപ്പെട്ടു പോയി അഞ്ജലിയെയും  ഹരിയേയും ??

Achuraj • 29-07-2018 23:59

അക്ഷരങ്ങാളാൽ എന്നെ സന്തോഷിപ്പിച്ച കൂട്ടുകാരാ നിനക്ക് നന്ദി എന്ന രണ്ടു വാക്കാല്ലാതെ ഒന്നും പറയാൻ ആകുന്നില്ല എനിക്ക്... അടുത്ത ഭാഗങ്ങളും വേഗത്തിലാക്കും ബ്രോ

അഭിരാമി • 29-07-2018 23:54

പൊളിച്ചു അച്ചുവേട്ട. നിങ്ങൾ .............
പറയാൻ വാക്കുകൾ കിട്ടുന്നില്ല. അടിപൊളി ആണ്.

Achuraj • 29-07-2018 23:56

നന്ദി അഭിരാമി...

bhagavan • 29-07-2018 23:54

Njn naleye kadha vayikooo innu time illa.. ennalum njn achuninu oru thanks parayunnu e part ethra vegam thannathinu....vayichit adutha cmnt parayand

Achuraj • 29-07-2018 23:56

Ok ബ്രോ... പറയാൻ മറക്കരുതേ

bhagavan • 30-07-2018 00:04

No brooo... njn jeevanode undenkil parajirikm

Achuraj • 30-07-2018 00:05

??????

Dark knight മൈക്കിളാശാൻ • 29-07-2018 23:52

ഈ സൈറ്റിൽ ഫോട്ടോ കമന്റ് ഇടാൻ പറ്റിയിരുന്നെങ്കിൽ ബിജുകുട്ടന്റെ ഒന്നും പറയാനില്ല എന്ന ഫോട്ടോ ഇട്ടേനെ ഞാൻ. അഞ്ജലിയോട് എനിക്ക് പ്രേമം മൂക്കുമോ എന്നൊരു സംശയം ഇല്ലാതില്ല. എന്റെ അഞ്ജലികുട്ടിക്ക് നല്ലത് മാത്രം വരുത്തണേ അച്ചൂസെ...

Achuraj • 29-07-2018 23:55

അവളെ പ്രേമിക്കുമ്പോൾ സൂക്ഷിക്കണം... അവൾക്കു വേണ്ടി ഹരി കാത്തിരിക്കുകയാണ് എങ്കിലും ശ്രമിച്ച നോക്ക്... അഞ്ജലിക്ക് നല്ലതുമാത്രം വരട്ടെ അല്ലെ... വാക്കുകളിൾ സന്തോഷത്തിനു എതിരില്ലാതെ ആക്കുന്നു മൈക്കിളാശാനെ... നന്ദി...

Aromal • 29-07-2018 23:43

16 page muthal manassu kavarunnu onnu parayanilla maashe ganbheeram aduth part nu kaathirikkunnu

Achuraj • 29-07-2018 23:48

നന്ദി ആരോമൽ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം

ശാലിനി • 29-07-2018 23:39

Onnum parayanilla man super....
Oru request und Mattu palarem pole idak vechu mugaruth

Achuraj • 29-07-2018 23:45

എന്റെ ഒരു കഥയും അപൂർണങ്ങളാകില്ല ശാലിനി... അഭിനന്ദനങ്ങൾക്കു നന്ദി

Sreekutten • 29-07-2018 23:29

പറയാൻ വാക്കുകൾ ഇല്ല സഹോദര അത്രക്കും നല്ല ഒരു കഥ. പ്രണയം ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം നന്നി.???
അടുത്ത ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.

Achuraj • 29-07-2018 23:48

നന്ദി sreekkuttan.... വാക്കുകൾ നെഞ്ചോടു ചേർക്കുന്നു

Aromal • 29-07-2018 23:29

Maashe vaichittu parayam
Enthayalum kidu aayirikkum urapp

Achuraj • 29-07-2018 23:31

Ok bro... Vaayichittu parayu...

smitha • 29-07-2018 22:52

അവസാന പേജിലെ അവസാന വരികള്‍...
അനുഭവിച്ചെഴുതി, കഥാകാരന്‍.
അനുഭവിച്ചു വായിച്ചു വായനക്കാരി.

Achuraj • 29-07-2018 23:13

അനുഭവം ആണ് ഗുരു എന്നല്ലേ... നന്ദി സ്മിത...

അജ്ഞാതൻ • 01-08-2018 08:59

എന്റെ കഥ '" ഞാൻ കഥ എഴുതുകയാണ്" ഒന്ന് വായിച്ചു നോക്ക്. നല്ല കഥയാണ്. വായനക്കാരെ ലഹരി പിടിപ്പിക്കും https://kambikuttan.net/njan-kadha-ezhuthukayanu-7/

ജിന്ന് • 01-08-2018 12:26

അത് ഞങൾ വായനക്കാർ അല്ലേ തീരുമാനിക്കേണ്ടത്??
ഇവിടെ കഥ എഴുതുന്ന എത്രയോ പേരുണ്ട്, ആരും സ്വന്തം കഥകളെ ഇങ്ങനെ പുകഴ്താരില്ല,
ഒരാളുടെ കഥ നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നത് അതെഴുതിയവർ അല്ല,അത് വായിക്കുന്നവർ ആണ്..

Achuraj • 01-08-2018 17:27

ജിന്നെ ഈ മറുപടി മാത്രം മതിയാകും അവനു... അവർ പറയട്ടെ നമ്മൾ അതു കാര്യമാക്കണ്ട....