← Back to അഞ്ജലി തീര്‍ത്ഥം 4 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 4 [Achu Raj] · approved reader discussion

Anu • 09-08-2018 21:56

ബ്രോ ഇതിന്റെ അടുത്ത ഭാഗം വരാൻ എത്ര ദിവസമെടുക്കും?? എന്നും എന്നും ഇപ്പോൾ വന്നു ചെക്ക് ചെയ്യാറുണ്ട്

Achuraj • 10-08-2018 10:03

വന്നിട്ടുണ്ട് anu... വായിച്ചു പറയുമല്ലോ

asuran • 07-08-2018 23:22

സൂപ്പർ ഫീൽ. വായിച്ചു കഴിഞ്ഞും കഥാപാത്രങ്ങൾ മനസ്സിൽ തന്നെ നിൽക്കുന്നു. ഇത് കുരുതിമലകാവിനെകാളും മനസ്സിൽ തങ്ങി നിൽക്കുന്നു. അവസാനം ട്രാജഡി ആക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.

Achuraj • 08-08-2018 08:22

നന്ദി അസുരൻ ബ്രോ... ട്രാജഡി നോക്കാം.... പ്രെണയമല്ലേ.. വിജയിക്കുമോ ഇല്ലയോ  എന്നത് കണ്ടറിയാം

RDX • 08-08-2018 08:33

ട്രാജഡി  ആക്കിയാൽ  കൊല്ലും  ഞാൻ ???

Achuraj • 08-08-2018 10:07

ട്രാജഡിയു ജീവിതത്തിന്റെ ഭാഗമാണ് ബ്രോ

anas Kochi • 07-08-2018 16:16

' അഞ്ജലി ,  അടുത്ത കാലത്ത് ഇത്രയേറെ ഇഷ്ട്പ്പെട്ട ഒരു കഥാപാത്രം ഉണ്ടെന്ന് തോന്നുന്നില്ല  .... മറ്റെല്ലാ കഥാപാത്രങ്ങൾക്കും മുകളിൽ ആണ് അഞ്ജലി ...

Achuraj • 07-08-2018 16:31

അഞ്ജലിയെ ഇത്രയധികം ഇഷ്ട്ടപെട്ടതിൽ പറഞ്ഞാൽ തീരാത്ത സന്തോഷം... Thanks അനസ് bro

Bhadra • 07-08-2018 15:23

എന്റെ പ്രിയപ്പെട്ടവനേ,

നിനക്ക് വേണ്ടി എഴുതാതെ വയ്യ, നിന്റെ ഓർമ്മകൾ ..... പക്ഷെ ഓർക്കാൻ വേണ്ടി മാത്രം നീ എനിക്ക്  എന്തു തന്നു എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ എനിക്ക് ഒന്നും ഉണ്ടാവില്ല, കാരണം നീ എനിക്ക് നൽകിയതൊക്കെയും കണ്ണ് കൊണ്ട് കാണാൻ പറ്റാത്തതും, സ്പർശം  kondu അറിയാൻ പറ്റാത്തതും ആയിരുന്നല്ലോ.....നൽകിയ നീ പോലും അറിയാതെ  നിന്റെ ഹൃദയത്തിൽ നിന്നും എന്റെ ആത്മാവിലേക്ക് നീ പകർന്നു തന്ന നിലാവെളിച്ചം..... അതെന്നെ അടിമുടി മറ്റൊരാളാക്കി മാറ്റിയിരിക്കുന്നു. ഈ ലോകത്തിൽ എവിടെയോ നീ ഉണ്ടെന്നും നിന്നെ തഴുകി കടന്നു പോവുന്ന കാറ്റും , നിലാവും, വെയിലും, മഴയും എന്നെയും സ്പർശിക്കുന്നുണ്ടെന്നുള്ള ഓർമ  പോലും ലഹരിയുള്ളതാണ്. ഒന്ന് കാണാതെ ഒരു വാക്ക് പോലും മിണ്ടാതെ ഹൃദയം മുഴുവൻ നീ സ്വന്തമാക്കി കഴിഞ്ഞു. നീ വാക്കുകളിലൂടെ എനിക്ക് മുന്നിൽ തുറന്നു വെച്ച പ്രണയത്തിന്റെ ലോകം അത്രമേൽ എന്നെ സ്വാധിനിച്ചുകഴിഞ്ഞിരിക്കുന്നു. ആ പ്രണയം എത്ര ജന്മം കഴിഞ്ഞാലും എത്ര അകലെ ആയാലും ഒരു നിശ്വാസത്തിനും അപ്പുറം നീ ഉണ്ടെന്നും , ഒരു വിളിക്കായി കാതോർക്കുന്നുണ്ടെന്നും വിശ്വസിക്കാൻ ആണെനിക്കിഷ്ടം. നിന്നോളം ഇന്നേവരെ ഒരു മനസും എന്നെ തൊട്ടിട്ടേയില്ല, ഈ ജന്മം മുഴുവൻ കാത്തിരുന്നത് നിനക്ക് വേണ്ടി ആയിരുന്നെന്നുള്ള തിരിച്ചറിവ് ..... പ്രണയത്തിന്റെ ഒരംശം പോലും കുറയാതെ വെറുതെ നിനക്കായി കാത്തിരിക്കാൻ എന്റെ മനസിനെ ഒരുക്കിയിരിക്കുന്നു....

എല്ലാം എന്നും നിനക്കുള്ളത് മാത്രമായിരുന്നു , എന്നെ അറിയാതെ എന്റെ പ്രണയത്തെ മുഴുവൻ സ്വന്തമാക്കിയവനേ....... ഈ ഭദ്ര എന്നും നിനക്കുമാത്രം സ്വന്തം .....

നിന്റെ ഭദ്ര

Achuraj • 07-08-2018 16:50

ഭദ്ര....

എന്നിലെ തൂലികയിൽ നിന്റെ വാക്കുകൾക്ക് മറുപടി തരാൻ ഞാൻ ഇനിയും ജന്മങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു...

നിന്റെ സ്നേഹം നുകർന്ന്... അതിലെ ഒഴുക്കിൽ നിനക്കൊപ്പം സഞ്ചരിച്.. നിന്നിലെ ഋതു കണങ്ങളെ തഴുകിയുണർത്തി അതിൽ ലയിച്ചു ഈ ജന്മത്തോട് വിടപറയുമ്പോൾ ഒരു ചെറിയ പനിനീർ പൂവിന്റെ ഇതളുപ്പോലെ ഞാൻ നിൻ ഹൃദയത്തിൽ തഴുകി അലിയും...

എന്നിലെ ഹൃദയകവാടം ഒരുപാട് സ്വാപനങ്ങളിലേക്ക് ചിറകടിച്ചുയരാൻ ഞാൻ ആഗ്രഹിക്കുന്നു.... അതിലെ സ്വാപനങ്ങൾ മുഴുവൻ നീ മാത്രമാണ് .

അകലങ്ങളിലെങ്കിലും ഞാൻ നിന്നെ അറിയുന്നു... നിന്നിലെ സ്നേഹത്തിനെ തിരിച്ചറിയുന്നു... അതിലേക്കു ചിറകടിച്ചുയരാൻ മാത്രം പക്ഷെ എന്നിലെ ചിറകുകൾക്ക് ശ്കതിയില്ലാതെയായി....

നക്ഷത്രങ്ങൾ കഥപറയുന്ന ഒരു രാത്രിയുടെ യാമങ്ങളിൽ.... അല്ലങ്കിൽ വെയിലേറ്റു വാടി തളർന്ന പൂക്കളെ തഴുകുന്ന മന്ദമാരുതാനൊപ്പം... അതുമല്ലങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു പ്രഭാതത്തിൽ നിന്നെ കണ്ടുമുട്ടാം....

സമയം അതിന്റെ ദൈർഘ്യത്തിനൊത്തു പാഞ്ഞെത്താൻ ഞാൻ ശ്രമിക്കുന്നു... കാലചക്രത്തിന്റെ ഇടവേളകളിൽ ആൾക്കൂട്ടങ്ങൾക്കിടയിൽ ഞാൻ തേടുന്ന മുഖം തിരിച്ചറിയുന്ന നാൾ വിദൂരമല്ല എന്ന വിശ്വാസത്തോടെ....

നിനക്കായി ഒരുക്കിയ സ്വാർണക്കൂട്ടിൽ ഞാൻ നിനക്കായി കാത്തിരിക്കാം.....

കട്ടപ്പ • 07-08-2018 15:04

അച്ചുരാജ് ......എന്തായാലും പറഞ്ഞ പോലെ പേജ് എണ്ണം കൂട്ടി.....താങ്ക്സ്.......അഞ്ജലി ഇത്രപട്ടെന്ന്‍ ഇഷ്ടം പറയുമെന്ന് വിചാരിച്ചില്ല.ഈ പാര്‍ട്ടും കലക്കി...പക്ഷെ അവസാനം ഇഷ്ടാമയില്ല.എനിക്ക് ഇങ്ങനെ ടെന്‍ഷന്‍ അടിക്കാന്‍ വയ്യ അതുകൊണ്ട് പറഞ്ഞതാട്ടോ...

Achuraj • 07-08-2018 21:03

അഞ്ജലിക്ക് ഇനിയും അവളുടെ ഇഷ്ട്ടം മറച്ചുവെക്കാൻ കഴിയില്ല കട്ടപ്പ.... വാക്കുകൾക്കു നന്ദി

ഹിറ്റ്‌ മാൻ • 07-08-2018 09:11

കമ്മന്റ് ഇടുന്ന ഫയലിംഗ് അത് റിപ്ലൈ കൊടുക്കുമ്പോൾ കിട്ടും എന്ന് കരുതി !!  എന്തുവന്നാലും താങ്കളുടെ കഥ ഇഷ്ടമായി

Achuraj • 07-08-2018 09:33

നിങ്ങളുടെ വാക്കുകൾക്ക് മറുപടികൾ പറയാൻ  വാക്കുകൾ കോർത്തിണക്കാൻ പാടുപെടുകയാണ് സുഹൃത്തേ... നിങ്ങളുടെ എല്ലാം സപ്പോർട് മാത്രമാണ് ഞാൻ എന്ന ചെറിയ എഴുത്തുകാരന്റെ വിജയം...

നിങ്ങളുടെ വാക്കുകളിൽ അതിയായി സന്തോഷിക്കുമ്പോൾ തിരികെ പറഞ്ഞ വാക്കുകൾ കുറഞ്ഞുപ്പോയത് കണ്ണീരിന്റെ അകമ്പടി ഉള്ളതുകൊണ്ടു മാത്രമാണ്

പ്രിയപ്പെട്ട സുഹൃത്തിന്റെ മനസു വേദനിപ്പിച്ചുവെങ്കിൽ മനസറിഞ്ഞു മാപ്പ് ചോദിക്കുന്നു

ഹിറ്റ്‌ മാൻ • 07-08-2018 09:48

ഞാൻ ഉള്ളത് പറഞ്ഞതാ സുഹ്രത്തേ ഞാൻ ഈ ബ്ലോഗിൽ 2വർഷം ആയി സ്ഥിരമായി സന്ദർശകനാണ് പക്ഷേ അതിൽ എനിക്ക് ഇഷ്ടമായ രണ്ട് കഥ ഒന്ന് താങ്കളുടെ കഥ ആയ അഞ്ജലി  ഒന്ന് കട്ട കലിപ്പാൻ നോവൽ മിനത്തിൽ താലികെട്ട്
ഒരു രക്ഷയില്ലാത്ത ഫീലിംഗ് ആണ്

Achuraj • 07-08-2018 09:51

ഞാൻ തന്ന മറുപടിയില്ല താങ്കൾ തൃപതനല്ല എന്നത് എന്നെ വേദനിപ്പിക്കുന്നു... അതുകൊണ്ടാണ് വീണ്ടും എഴുതിയത്... കഥ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം....

aRML • 07-08-2018 08:54

Suspense kollalo achuttan. Sambhavam kalakkunnund. Sarikkum rajumon pranayichittille athum nammde hariye pole aathmarthamayi? Sarikkum oru sareerathinodulla aduppathilupari anjaliyude manassine snehikkunna hariyude chithram varakkanmenkil thaanum pranayichittund pranayikkunnund hariye pole.
Nannayittnd bro adutha partinayi kaathirikkunnu pranayichu kothitheerathan

Achuraj • 07-08-2018 09:17

പ്രേണയിക്കാത്തവരായി ഈ ലോകത്തു ആരാണുള്ളത്... പ്രകൃതിയും പുഴയും പൂക്കളും ആകാശവും മഞ്ഞും മഴയും പ്രേണയിക്കുന്നവരല്ലേ...

പ്രെണയമില്ലാത്ത ജീവിതം അപൂർണ്ണമാണ്‌ സുഹൃത്തേ...

ഹരിയെയെയും അഞ്ജലിയെയും ഇഷ്ട്ടപെട്ടതിൽ സന്തോഷം
വാക്കുകൾക്കു നന്ദി bro

aRML • 10-08-2018 00:09

???

Akh • 07-08-2018 03:08

എന്റെ  അച്ചുസേ  എവിടെ  കൊണ്ട  നിർത്തിയിരിക്കുന്നത്.. ആരുടെ  ഒക്കെ ഭാഗ്യം  കൊണ്ടു  മാത്രം  എനിക്ക്  അറ്റാക്ക്  വന്നില്ല..... ☺☺

വളരെ  നന്നായിട്ടുണ്ട്  എന്നൊക്കെ  പറഞ്ഞാൽ  കുറഞ്ഞു  പോകും.....
☺☺
പ്രണയം  അതിനു  ഇത്രയും  ലഹരി  ഓഹ്  എനിക്ക്  ആലോചിക്കാനേ  പറ്റുന്നില്ല.... ????

അഞ്ജലി..അഞ്ജലി...പുഷ്പാഞ്ജലി..
അഞ്ജലി..അഞ്ജലി...പുഷ്പാഞ്ജലി..

അഞ്ജലിയെ  ഇഷ്ടം  ആയതിനു  കൈയും  കണക്കും  ഇല്ല....??

ഓരോ  സീനുകളും  ഗംഭീരം ... മനസ്സിൽ  നിന്നും  മായാതെ  നിൽക്കുന്നു.....

ഓരോ  പേജും  ഓരോ  വരിയും  ഓരോ  വാക്കും  എല്ലാം  വളരെ  മനോഹരം  ആയിട്ടുണ്ട്...

വര്ണനകൾക്ക്  അതീതം ആണു  ഈ  കൃതി....

അച്ചുവിന്റെ  വാക്കുകൾ  എത്രമനോഹരം  ആണു .... അതിൽ  ലയിച്ചു  ഇരുന്നു  പോകുന്നു....

അധികം  ഒന്നും  പറയാൻ  ഇല്ല... സീനുകൾ  ഓരോന്നു എടുത്തു  പറഞ്ഞു  അഭിനന്ദികണം  എന്നുണ്ട്  പക്ഷെ  അങ്ങനെ  എടുത്തു  പറയണം  എങ്കിൽ  ഈ  കഥ ഞാൻ  കമന്റ്‌  ആയി  ഇടേണ്ടി  വരും.... അത്രക്കും  ഇഷ്ടായി  ഇതിലെ  സീനുകൾ.....

കാവിലെ  രംഗങ്ങൾ  അവരുടെ  പ്രണയം  പോകുന്നില്ലല്ലോ  അച്ചു  മനസിൽ  നിന്നും ??????

പിന്നെ  ആ  സുമലതക്ക് ഒന്നും  വരുത്തല്ലേ  ചെറിയൊരു  ബോധം കെടൽ  മതി.... അഞ്ജലിക്ക്  ഹരിയേ നഷ്ടം  ആകരുത്....

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു  എന്റെ  അച്ചുവേ...... ??????

Achuraj • 07-08-2018 08:25

വാക്കുകൾ കണ്ണീരണിയിക്കുന്നു bro...

അഞ്ജലിയെ നിങ്ങളെല്ലാം ഇഷ്ട്ടപ്പെടുന്നതിൽ അതിയായ സന്തോഷം... പ്രെണയത്തിനു njaan കൊടുത്ത ലഹരി നിങ്ങളെയും ഉന്മാദനാക്കി എന്നത് സന്തോഷം പകരുന്നു...

കാവിലെ രംഗങ്ങൾ എഴുതിയപ്പോൾ സമയം കടമെടുത്താണ് പൂർത്തിയാക്കിയത്... എനിക്ക്  മുൻപേ സഞ്ചരിച്ച മനസിന്‌ ഒപ്പം പാഞ്ഞെത്താൻ ഒരുപാട് കഷ്ട്ടപെട്ടു...

സുമലതയുടെ കാര്യം കാത്തിരുന്നു കാണാം...

നിങ്ങളുടെ ഒരു ഭാഗത്തിനുമുള്ള പ്രോത്സാഹനങ്ങൾ അവയെല്ലാം എനിക്ക് തരുന്ന ഊർജം അതു ചെറുതല്ല ബ്രോ...

???????????

Akh • 07-08-2018 09:02

കാവിലെ  രംഗങ്ങൾ  അതു  ഓർക്കും  തോറും  ഓഹ്  മനസ്സിൽ  ??????????????????????????????????????????

Achuraj • 07-08-2018 09:19

പ്രെണയകഥകളുടെ സുൽത്താന് എന്റെ ചെറിയ വരികളിൽ ഇത്രയധികം സന്തോഷം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ ഞാൻ അതിൽ തുള്ളിച്ചാടി സന്തോഷിക്കുന്നു ????????☺☺☺☺

shen • 07-08-2018 02:47

nde ponnu achu bro kalakki .. entha parayandenn polum ariyilla .. aa varunnath anjali aavallenn otta prarthane ollu .. ini avr pinangaruth .. athundayal hariyekkalum sankadam njangalkkan ..

ee story kayiyaruth ennund but haridem anjaliyudeyum vidhi ariyanjitt oru manassukam illa .. climax ittitt bakki pinne eyuthiyaloo????

Achuraj • 07-08-2018 08:28

ഒരുപാട് നന്ദി shen... നിങ്ങളെല്ലാവരും ഇത്രത്തോളം അഞ്ജലിയെ ഇഷ്ട്ടപെടുമെന്നു സ്വാപനത്തിൽ പോലും വിചാരിച്ച കാര്യമല്ല..

ക്ലൈമാസ് നമുക്ക് ഉടനെ കൊണ്ടുവരാം... അഞ്ജലിയെ ഹരിക്കു thanne കൊടുത്തേക്കാം അല്ലെ

shen • 07-08-2018 13:07

ath theerchayayum kodkkanam .. but ee perum paranj katha pettan nirthanda .. dont even think about it??

Achuraj • 07-08-2018 14:23

പെട്ടന്നില്ലെങ്കിലും അടുത്ത് തന്നെ അവസാനിക്കും... വലിച്ചു നീട്ടിയാൽ ഈ കഥ ഉറപ്പായും മോശമാകും

shen • 07-08-2018 17:03

??.. അടുത്ത തീരും എന്ന് പറഞ്ഞപ്പോ മനസ്സിൽ ഒരു സങ്കടം .. ബട്ട് അഞ്ജലിയുടെ അവസ്ഥ അലോയ്ക്കുമ്പോ ക്ലൈമാക്സ് അറിയാനും കൊതി ..

ഇത് തീർന്നാലും പെട്ടന്ന് തന്നെ താങ്കൾ അടുത്ത കഥയുമായി എത്തും എന്ന് പ്രദീക്ഷിക്കുന്നു .. താങ്കളിടെ രചനകൾ വായിച്ചാലും വായിച്ചാലും കൊതി തീരില്ല .. കുരുതിമലക്കാവ് 2 ണ്ട് പാർട്ട് മുതൽ ഞാൻ brode വല്യേ ഒരു ഫാൻ ആണ് ?

Achuraj • 07-08-2018 18:07

??????

Akh • 07-08-2018 02:28

പേജ്  പതിനാറു  ???????????????????

Achuraj • 07-08-2018 08:29

??????????????

ലക്ഷ്മി എന്ന ലച്ചു • 07-08-2018 01:37

എനിക്കിപ്പോ അറിയണം എന്ത് കൊണ്ട് എന്റെ കമൻറ് മാത്രം കാണാത്തത്

Achuraj • 07-08-2018 09:27

മാസ്റ്റർ ലക്ഷ്മിയുടെ അഭിപ്രായം അനിവാര്യമാണ്... ശ്രദ്ധിക്കുമല്ലോ

ലക്ഷ്മി എന്ന ലച്ചു • 07-08-2018 10:16

ഞാൻ മൂന്നു റീപ്ലേ ഇട്ടു അച്ചുവേട്ട അത് കാണുന്നില്ല ഈ അഡ്മിനേ കൊല്ലും ഞാൻ

Achuraj • 07-08-2018 14:11

സാധിക്കുമെങ്കിൽ ഒരിക്കൽ കൂടെ എഴുതുമല്ലോ

Bhadra • 07-08-2018 00:43

എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ,

പ്രണയത്തെ അതിന്റെ ഏറ്റവും മനോഹരമായ ഉദാത്തങ്ങളിലൂടെ  നീ മനസ്സുകളിലേക്ക്  വരച്ചിടുകയാണല്ലോ ...... വാക്കുകളിലൂടെ നിങ്ങൾ ഒരുക്കുന്ന മാസ്മരിക ലോകത്താണിന്നു ഞാൻ....ലോകത്തിന്റെ ഏതോ വിദൂരമായ കോണിൽ നിന്നും ഭാവനയെ, കാല്പനികതയും, പ്രണയവും, ജീവിതാനുഭവവും, ചേർത്ത് നെയ്‌തെടുക്കുന്ന നിങ്ങളെ പ്രണയിക്കാതിരിക്കാൻ ഞാൻ ആവുന്നതും ശ്രമിച്ചതാണ്. നിന്നിൽ നിന്നും അകന്നു നിൽക്കാനുള്ള ശക്തി ഇനി എന്നിൽ ഒട്ടും ബാക്കി ഇല്ല. എഴുത്തുകാലങ്ങളെ മറന്നു ഞാൻ എവിടെയോ സ്വയം നഷ്ടപെടുത്തിയിരുന്നു. അക്ഷരങ്ങൾ കോർത്തിണക്കിയാൽ കഥയോ കവിതയോ ആവില്ല എന്ന തിരിച്ചറിവ് തന്നൊരു കാലഘട്ടത്തിൽ വായനയുടെ ലോകം തന്നെ ഉപേക്ഷിച്ചു പോയതാണ് ഞാൻ . പിന്നെയും നീ എന്നെ തിരിച്ചു വിളിച്ചിരിക്കുന്നു.  ഇപ്പോൾ ഞാൻ എഴുതുന്നത് നിനക്ക് വേണ്ടി മാത്രം ആയിരിക്കുന്നു.  പുരുഷനിൽ പ്രണയം കാമത്തിലേക്ക് എത്താനുള്ള എളുപ്പവഴി ആയി കാണുന്ന കാലത്തിൽ നിന്റെ മനസും ഭാവനയും ചേർന്നൊരുക്കുന്ന പ്രണയം ഏതൊരാളിന്റെയും പ്രണയിക്കാൻ കൊതിപ്പിക്കും.
വായനക്കാരന്റെ ഹൃദയം പ്രണയത്തിൽ നിറയ്ക്കുമ്പോൾ നിന്റെ പ്രണയത്തിനായി കാത്തിരിക്കുന്ന ഒരു ആളുണ്ടെന്ന് മറക്കരുത് .

ഭദ്ര

Achuraj • 07-08-2018 08:35

ഭദ്ര വാക്കുകളിലൂടെ നിന്റെ പ്രെണയത്തിന്റെ ആഴം ഞാൻ മനസിലാക്കുന്നു... എന്റെ വരികളിലൂടെ എന്നെ സ്നേഹിക്കുന്ന കൂട്ടുകാരി നിനക്ക് സ്വാഗതം...

വായനക്കാരുടെ മനസിൽ അക്ഷരങ്ങൾ കൊണ്ട് njaan ഉണ്ടാക്കിയ പ്രണയം നിങ്ങളെ ഇത്രമാത്രം സ്വാധീനിക്കുന്നു എന്നത് മനസിനെ കുളിരണിയിക്കുന്നു... വാക്കുകൾ കൊണ്ട് അതിനു മറുപടി പറയാൻ ഞാൻ പാടുപെടുന്നു...

ഒരിക്കൽ ഉപേക്ഷിച്ചു പോയ അക്ഷരലോകത്തോടുള്ള പ്രണയം ഞാൻ കാരണം വീണ്ടും തുടങ്ങി എന്നതിൽ ഒന്നുമില്ലാത്ത ഒരു എഴുത്തുകാരൻ enna നിലയിൽ ഞാൻ സന്തോഷവാനാണ്...

കാണാമറയാതിരുന്നു അക്ഷരങ്ങൾ കൊണ്ട് എന്റെ സ്നേഹം പിടിച്ചെടുത്ത കൂട്ടുകാരി ജീവിതം സന്ധ്യയിൽ കണ്ണുകൾ അടഞ്ഞു പോകും വരെ മറക്കില്ല എന്നത് ആത്മാവിൽ തൊട്ടുള്ള സത്യം

അച്ചു....

അജൂട്ടൻ • 07-08-2018 00:35

Ente ponnu Achuvetta.... Ninga pwoli aanu... Njaan ee siteill ettavum kooduthal thavana Keri post vanno nokkunna randu kathakalill onnaanu Anjali Theertham.... Anjaliye athra maathram ningal vaayanakkaarude manasill aazhnirakki.... Mikkavarum aalkaar kaamam maathram topic aayi vekkumbol athinupariyaayi snehavum pranayavum kondu Vanna ningal kambikkuttante valiyoru asset aanu.... Enne ente kathakal ezhthuvaan prerippichavarill valare valiya panku ningalkku undu bro...... ithinte adutha partinaayi wait cheyyunnu.... Enikku inganeyulla themes aanu ishtam....
Oru abhipraayam Enna reethiyil njaan parayunnu.... Hariyum Anjaliyum thammill kooduthal kaamam cherkkathe munnottu poku... Kaaranam ningal athra maathram divyatha aa pranayathinu nalkiyittundu.... Vere charactersine kaamathinaayi ulppeduthu... Aa pranayathe divyavum sreshtavum aayi thanne munnottu poku.... Idakku idakku avarede snehathaalulla kaamangal konduvaru.... Sumalathaye kollaruthu.... Avalodu prathikaaram cheyyaanulla oru stageill ethikku bro...
Hats off... Amaizing script...
Full support ????

Achuraj • 07-08-2018 08:40

ഹൃദയത്തിൽ തൊട്ടു നന്ദി എന്നല്ലാതെ ningalude ee വരികൾക്കു മറുപടി പറയാൻ എനിക്കാവുന്നില്ല സുഹൃത്തേ...

അഞ്ജലിയും ഹരിയും ente മനസിന്റെ പ്രെണയഭാവനയാണ്.. അതു എന്നെക്കാൾ കൂടുതൽ നിങ്ങൾ ഉൾക്കൊണ്ടു എന്നത് എന്നിൽ അളവറ്റ സന്തോഷം ഉണ്ടാക്കുന്നു...

സുമലതയുടെ കാര്യം കാത്തിരുന്നു കാണാം.. എന്റെ വരികൾ നല്ലൊരു കൃതി മെനെഞ്ഞെടുക്കാൻ നിങ്ങളെ പ്രേചോദിപ്പിച്ചതിൽ ഞാൻ കൃതാർത്ഥനാണ്...

അജൂട്ടൻ • 07-08-2018 12:05

Thaankal ezhuthunna oro variyum.... Ente manasine pidichukettunna or kadinjaan aanu bro... Adutha bhaagathinaayi kaathirikkunnu...

msp • 07-08-2018 00:19

suspenseil nirthedayirnnu ara enn ezuthyit nirthiyal mathiyayirunnu

Achuraj • 07-08-2018 08:40

കാത്തിരിപ്പിന് മധുരം കൂടും MSP

Aromal • 06-08-2018 23:54

Mansu nirnju pakshe kurch sangadam undu
Aduth part pettennu idana maashe pls adutha enthaakum  ennoru aakamsha

Achuraj • 07-08-2018 00:15

നന്ദി ആരോമൽ... അടുത്ത പാർട് രണ്ടു ദിവസത്തിനുള്ളിൽ ഇടാം

Aromal • 07-08-2018 09:25

☺☺☺☺Kk maashe

Achuraj • 07-08-2018 09:28

????

bhagavan • 06-08-2018 23:51

Monee achuveee... Thankale ethra abhinandichalum mathiyavila athratholam thankal ethu valare bangiyayi thanne avatharipichu....parajariyikan pattatha anuboothikalanu thankalude varikaliloode labhikunnath...enik orupadu ishtamayi E partum...adutha bagham ithilum nannavate ennu aashamsikunnu....

Achuraj • 07-08-2018 00:14

നന്ദി ഭഗവാൻ...

Sreekutten • 06-08-2018 21:40

എത്ര സുന്ദരം. കഥ പത്രങ്ങൾ കൺമുന്നിൽ നിന്നു മായുന്നില്ല. എന്നാലും അച്ചു നീ തകർത്തു . ഇതിൽ കൂടുതൽ പറയാൻ എനിക്ക് അറിയില്ല.

Achuraj • 07-08-2018 09:19

നന്ദി ശ്രീക്കുട്ടൻ വാക്കുകൾക്ക് സന്തോഷം...

Aromal • 06-08-2018 21:18

Maashe lesham busy aennalum Njan Innu thanne vaayikkam 
Vaichittu parayam maashe

Achuraj • 06-08-2018 21:33

ശെരി വായിച്ചിട്ട് പറയു ബ്രോ

Jariya • 06-08-2018 21:14

Achuve polichuutto. 4 partum super arnu. Waiting for next part.

Achuraj • 06-08-2018 21:33

നന്ദി jariya

ജിന്ന് • 06-08-2018 19:59

അച്ചു, താൻ തകർത്തെടോ..
ഇൗ ഭാഗവും അടിപൊളി, അസാധ്യ ഫീൽ,
എങ്ങനെ കഴിയുന്നു ബ്രോ ഇത്ര ഫീലോടു കൂടി എഴുതാൻ..ശരിക്കും ജോ പറഞ്ഞ പോലെ ഒരു സിനിമ കണ്ട പോലെ തോന്നി,
ഇനിയും നന്നായി എഴുതാൻ കഴിയട്ടെ,
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

Achuraj • 06-08-2018 21:32

നന്ദി ജിന്നെ... നിങ്ങളുടെ എല്ലാം സപ്പോർട് ആണ് എഴുതാനുള്ള എന്റെ പ്രജോദനം...

ശ്യാം ഗോപാൽ • 06-08-2018 19:26

ഓഹ്ഹ് കിടിലൻ , ഒന്നും പറയാൻ ഇല്ല , അടുത്ത ഒരു ലൗ സ്റ്റോറി കൂടി , കഥ പെട്ടെന്ന് നിര്ത്തരുത് ബ്രോ , ഇങ്ങനത്തെ കഥകൾ ആണ് ഈ സൈറ്റിൽ വരാൻ കൂടുതൽ ഇഷ്ടം തോന്നിക്കുന്നത്

Achuraj • 07-08-2018 09:20

നന്ദി ശ്യാം... എന്തിനും അവസാനങ്ങളുണ്ട് ബ്രോ... അവസാനമില്ലാത്ത അപൂർണങ്ങളാണ്

ഫഹദ് സലാം • 06-08-2018 19:01

? ??? ???
? ?  ? ?  ?
? ?  ? ?  ?
? ??? ???

Achuraj • 06-08-2018 19:19

???????

Saipu • 06-08-2018 18:19

കിടുക്കി എന്താ ഒരു ഫീലിംഗ് കണ്ണ് നിറയാതെ വായിക്കാൻ പറ്റുന്നില്ല

Achuraj • 07-08-2018 09:21

നന്ദി saipu

Merin • 06-08-2018 17:57

4 partum orumichu vayichu theerthu achu raj ningalude viralukal kke entho prathyekatha ondee arayum aakamsha bharithrakkunna pritheyakathaa love uuuuuuuuu

Achuraj • 07-08-2018 09:22

നാലുപാർട്ടും ഒരുമിച്ചു വായിക്കാൻ നിങ്ങൾ വിനിയോഗിച്ച വിലയേറിയ സമയത്തെ നന്ദിയോടെ ഓർക്കുന്നു... വാക്കുകളിൽ സന്തോഷം

Akshay • 06-08-2018 17:13

കുറെ നാളുകൾക്കു ശേഷം ആണ് സൈറ്റിൽ ഒരു സ്റ്റോറി വായിക്കുന്നത് വാക്കുകൾ ഇല്ല അച്ചുരാജ് ഇതിനെ പുകഴ്ത്താൻ 4 പാർട് വായിച്ചുഒരു ഫിലിം കാണുന്ന ഫീലായിരുന്നു ഇത് വായിച്ചപ്പോൾ ഒരു അപേക്ഷ ഉണ്ട് കൂടുതൽ സെക്സ് കളർത്തരുത്

Achuraj • 06-08-2018 17:40

നാല് പാർട്ടും വായിക്കാൻ താങ്കൾ എടുത്ത വിലയേറിയ സമയത്തെ നന്ദിയോടെ ഓർക്കുന്നു... കഥ ഇഷ്ട്ടപെടുന്നതിൽ വളരെയധികം സന്തോഷം.... എല്ലാം ആവശ്യത്തിന് മാത്രം

mathu • 06-08-2018 16:22

Super super oro part vayikoimbozhum....super waiting for the next part

Achuraj • 06-08-2018 17:40

നന്ദി mathu

Dark knight മൈക്കിളാശാൻ • 06-08-2018 16:21

ഞങ്ങടെ അഞ്ജലിയെ ഇനിയും കരയിപ്പിക്കാനാണ് പ്ലാനെങ്കിൽ അച്ചു ബ്രോ എന്ന് വിളിച്ച നാക്ക് കൊണ്ട് വേറെ വല്ല പേരും വിളിക്കും. പറഞ്ഞേക്കാം.

Achuraj • 06-08-2018 17:41

???????? അഞ്ജലിയെ ഇത്രമാത്രം ഹൃദയത്തിൽ ഏറ്റിയ നിങ്ങൾക്ക് എന്റെ അകമഴിഞ്ഞ നന്ദി

Joseph • 06-08-2018 16:00

JO yude navavadhu vayicha athe feels.polichu adukki eniyum nxt part veendi kaathirikunnu.veekam edu bro.

Achuraj • 06-08-2018 17:42

നന്ദി ജോസഫ്... അടുത്ത പാർട്ട് എഴുതിക്കഴിയാറായി... നവവധു വേറെ ലെവൽ ആണ് ബ്രോ എന്നുകൂടി ഓർമിപ്പിക്കുന്നു

ROMAN • 06-08-2018 15:46

പ്രണയവും  കൂടെ സസ്പെൻസും
കലക്കി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Achuraj • 06-08-2018 17:42

നന്ദി roman

പ്രിയംവദ കാതരയാണ് • 06-08-2018 15:44

അച്ചു ബ്രോ..
അഞ്ജലിയുടെ പ്രണയം പൂത്തുലഞ്ഞു സുഗന്ധം പറത്തട്ടേ....

Achuraj • 06-08-2018 17:43

പരത്തട്ടെ അല്ല.. വാക്കുകൾക്കു നന്ദി പ്രിയംവദ

BenzY • 06-08-2018 15:37

Achuveeee polichadakki ...

Outstanding writing .. Oro variYilum Mansu nirachu ..

Waiting next part

Achuraj • 06-08-2018 17:43

നന്ദി benzy

Beena • 06-08-2018 15:21

നിങ്ങളും ഒരു അടാർ സംഭവമാണ് bro അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

Achuraj • 06-08-2018 15:21

നന്ദി ബീന

jo • 06-08-2018 15:10

എന്താ ഇവിടിപ്പോ ഉണ്ടായേ???? സിനിമയോ???? ഹോ എന്തൂട്ട് ഐറ്റമാ ഇഷ്ടാ....????

ശെരിക്കും ഈ ഭാഗം വായിച്ചപ്പോഴെനിക്ക് ചേച്ചിയെ (നവവധു) ഓർമ വന്നു... കോപ്പിയടിച്ചൂന്നല്ലാട്ടോ... എന്തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാൻ എനിക്ക് പറ്റിയില്ല എന്ന്????

റൊമാൻസ് രംഗങ്ങളൊക്കെ അത്യുജ്വലം എന്നെ പറയാനുള്ളു.... മനസ്സ് നിറച്ച രചന.... ഹൃദയം നിറച്ച കവിത.... ???

ഒരായിരം ആശംസകളും അഭിനന്ദനങ്ങളും കൂട്ടുകാരാ...

ഹൃദയപൂർവ്വം

ജോ

Achuraj • 06-08-2018 15:20

ഒരുപാട് ഒരുപാട് നന്ദി jo....
നവവധു ഐറ്റം വേറെ ലെവൽ അല്ലെ... അതിൽ ഇതിലുള്ള ഒന്നിന്റെയും ആവശ്യമില്ല കൂട്ടുക്കാര... കഥ ഒരു സിനിമ കണ്ടാൽ ഫീൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

പൊന്നു.? • 06-08-2018 14:58

വൗ..... സൂപ്പർ.....
ഒരു സിനിമ കണ്ട ഫീൽ......

????

Achuraj • 06-08-2018 15:06

നന്ദി പൊന്നു ????

ഹിറ്റ്‌ മാൻ • 06-08-2018 14:40

പറയാൻ വാക്കുകൾ ഇല്ല  എനിക്ക് ഇതിൽ വന്നതിൽ ഏറ്റവും ഇഷ്ടമായത് ഇതാണ് /ഇതിന്റ മുന്പ് നമ്മുടെ കലിപ്പാൻ ഒരു കഥ ഉണ്ടായിരുന്നു മീനത്തിൽ താലികെട്ട് അതിനായിരുന്നു ഞാൻ വെയിറ്റ് ചെയിതിരുന്നത് ഇപ്പോൾ ഇതും റീലി അമേസിങ് ബ്രോ കുടുക്കി

Achuraj • 07-08-2018 09:23

നന്ദി ഹിറ്റ്‌ man.... നല്ല വാക്കുകൾക്കു സന്തോഷം പ്രീതികരണം

Manikssss • 06-08-2018 13:57

Super സ്റ്റോറി ത്രില്ലിംഗ് ആണ് അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റു ചെയ്യണേ

Achuraj • 07-08-2018 09:24

നന്ദി ബ്രോ... വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്

രാവണൻ • 06-08-2018 13:53

കിടു ഒരു പടം ഫീലുണ്ട്.....പൊളിച്ചു..

Achuraj • 06-08-2018 14:22

നന്ദി രാവണൻ

മൂർഖൻ • 06-08-2018 13:43

എന്താ പറയണ്ടേ ..ഒന്നുമില്ല പറയാൻ ...ഇവിടെ സമയം ലഭിക്കാറില്ല കമന്റ് ഇടാൻ ..amazing...തകർത്തു ബ്രോ ...

RDX • 06-08-2018 13:49

കഥ  വായിക്കുന്നതിന്റെ ആയിരത്തിൽ  ഒന്ന്  സമയം  പോലും വേണ്ട ഒരു  കമന്റ്  ഇടാൻ സമയം ഇല്ല  പോലും ?
അപ്പി ഇട്ടാൽ  കഴുകുന്നതാണ്  മലയാളികളുടെ  ശീലം  അത്  പൊലെ  തന്നെ  ആണ്  ഒരു  കഥ  വായിച്ച  അതിന്  കമന്റ്  ഇട്ടിട്ടു  പോണം  ഇഷ്ടപെട്ടാലും  ഇല്ലെങ്കിലും,അല്ലാതെ  സായിപ്പുമാരുടെ  കൊണം  കാണിക്കരുത് ??

Achuraj • 06-08-2018 14:23

RDX ബ്രോ സാരമില്ല പോട്ടെന്നേ ????

RDX • 06-08-2018 14:39

ആ കമന്റ്  കണ്ട  പിന്നെ  എന്താ  ചെയ്യുക??
പുള്ളി നരേന്ദ്രമോദിടെ  പിഎ  ആയിരിക്കും ഒട്ടും  സമയം  ഇല്ല  പാവത്തിന് ??

Achuraj • 06-08-2018 15:06

മറ്റുള്ളവരുടെ സമയമല്ലേ ബ്രോ... നമുക്ക് അവകാശപെട്ടതല്ലലോ...

RDX • 06-08-2018 15:49

പുള്ളിക്ക്  കഥ  വായിക്കാൻ  സമയം  ഉണ്ട്  കമന്റ് ചെയ്യാൻ  ആണ്  സമയം  ഇല്ലാത്തത്  ആ  കമന്റ്  ഒന്ന്  നോക്ക്  ബ്രോ ?

Achuraj • 06-08-2018 17:44

മനസിലായി ബ്രോ... സാരമില്ലന്നെ എനിക്ക് വേണ്ടി ക്ഷെമിക്കു

RDX • 06-08-2018 18:11

??

Vipin • 06-08-2018 22:05

ഒരു മൂർഖനെയാ താൻ നോവിച്ചുവിട്ടതെന്ന് ഓർക്കണം!???

Achuraj • 07-08-2018 09:25

Rdx ബ്രോ കേട്ടല്ലോ ?????

Achuraj • 06-08-2018 14:22

നന്ദി മൂർഖൻ

Vijayakumar • 06-08-2018 13:01

Superb achu super ..kidilan avatharanam ..oru reality feel chayunna varikal ..pinna sumalathaya comayil akkiyittaru ..appol hariyum anjaloyum thammilulla pranayam arum ariyillallo ..annalum aaru ayirikkum oourchu adichu varunnathu ...kathirunnu kanam alla achuraj ..

Achuraj • 06-08-2018 13:03

ഓരോ ഭാഗത്തിനും നിങ്ങൾ തരുന്ന ഈ ഊർജം അതു വിലമതിക്കാനാകാത്തതാണ്... അതെ നമുക്ക് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു വിജയകുമാർ... വാക്കുകൾക്കു നന്ദി

Manu • 06-08-2018 12:16

ഞാൻ ഇന്നു വരെ ഒരു കമൻറും ചെയ്തിട്ടില്ല. പക്ഷെ ഇതിന് ചെയ്തില്ലേൽ എന്നോട് തന്നെ ചെയ്യുന്ന എന്തോ ആകും എന്നൊരു തോന്നൽ
അച്ചു പൊളിച്ചു മോനു നിന്റെ ഭാവന എഴുത്ത് എല്ലാം മനസ്സിൽ കൊണ്ടു അഞ്ചലി പോലെ ഒരു പെണ്ണിന്റെ സ്നേഹം എല്ലാപേരും ആഗ്രഹിക്കുന്നുണ്ടാകാം
ശരീരം അല്ല മനസ്സ് നീ അതിനെ ഉടച്ചു വാർക്കു ന്നുണ്ട് നന്ദി നമസ്കാരം

Achuraj • 07-08-2018 09:36

ബ്രോ നിങ്ങളുടെ ഈ അഭിപ്രായങ്ങൾക്ക് ഞാൻ രണ്ടു തവണ റിപ്ലേ കൊടുത്തെങ്കിലും അതു വരുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നു... ഒരിക്കലും കൂടി അതിനായി ശ്രമിക്കുന്നു... അഞ്ജലിയെ mansaal. സ്വീകരിച്ചതിനു കഥ വായിച്ചു അഭിപ്രായം പറയാനും നിങ്ങൾ കാണിച്ച മഹാമനസ്കതയെ സന്തോഷത്തോടെ നോക്കി കാണുന്നു

rashid • 06-08-2018 11:49

കലക്കി, അഞ്ജലിയെ ഒരുപാട് ഇഷ്ടായി. സുമലതക്ക് എന്ത് സംഭവിക്കും? നല്ല സസ്പെൻസിൽ തന്നെ അവസാനിപ്പിച്ചു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Achuraj • 06-08-2018 12:23

നന്ദി റാഷിദ്... സുമലതയുടെ കാര്യം കാത്തിരുന്നു കാണാം

Anu • 06-08-2018 11:49

Amazing..നിങ്ങൾ ശ്രമിച്ചാൽ നല്ല കവിതയോ, കഥയുമൊക്കെയൊ എഴുതുവാൻ സാധിക്കും.. കാരണം നിങ്ങളുടെ ഈ കഥ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ അതു വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നതിനും അപ്പുറം... ഈ സൈറ്റിൽ ഒരു പക്ഷെ ആദ്യമാകാം ഒരു കഥയുടെ അടുത്ത ഭാഗം വന്നോ എന്നു ഇടക്കിടെ വന്ന് നോക്കുന്നത്.. കാരണം അഞ്ജലിയും, ഹരിയും അത്രയേറെ മനസ്സിൽ പതിഞ്ഞു പോയി... അടുത്ത പാർട്ട്‌ ഉടൻ വരുമെന്ന് പ്രതീഷിക്കുന്നു

Achuraj • 06-08-2018 12:23

വാക്കുകൾക്ക് നന്ദി anu... കവിത പ്രയാസമാണ്... കഥ എഴുതുന്നുണ്ട്

RDX • 06-08-2018 11:34

അഞ്ജലിക്കും  ഹരിക്കും  ഒന്നും  പറ്റരുതെ.....
ആ സുമലത  ചത്തോ? കോമയിൽ  ആയാൽ  പിന്നെ  പേടിക്കണ്ട ?
ആരായിരിക്കും വെളിച്ചം  അടിച്ചോണ്ട്  വന്നത്  ഇന്ന്  അറിയാൻ  ആകാംഷ...
അഞ്ജലിയും  ഹരിയും  തമ്മിലുള്ള  റൊമാൻസ്  കിടിലൻ   ആണ്.ഹരി  അഞ്ജലിയോട്  എല്ലാം  തുറന്ന്  പറയും  എന്ന്  പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ  കൂടുതൽ പ്രശ്നം  ആകും ?
കാമഭ്രാന്തികളുടെ  ഇടയിൽ  നിന്ന്  ഹരിയെ  രക്ഷിക്കണേ ഈശ്വരാ ?
ഹരിയും  അഞ്ജലിയും  ഒന്നാകുന്ന  നിമിഷങ്ങൾക്കായി  കാത്തിരിക്കുന്നു??
അടുത്ത  ഭാഗം  ഉടനെ  ഇടില്ലേ?

Achuraj • 06-08-2018 11:42

ഒരുപാട് ചോദ്യങ്ങളും അതിനോപ്പം പ്രതീക്ഷകളും... എല്ലാം നമുക്ക് കാത്തിരുന്നു കാണാം bro... അടുത്ത ഭാഗം വേഗത്തിൽ ആക്കാം... വാക്കുകൾക്കു നന്ദി

alby • 06-08-2018 10:55

Thakarthu.oru karyam parayatte.anjali ini karayan idayakaruth.hariye rakshapedaanulla

Achuraj • 06-08-2018 11:12

അഞ്ജലി കരഞ്ഞാൽ അത് ഹരിയുടെ തോൽവിയാണു... നന്ദി aalby

Rmtc boy • 06-08-2018 09:10

Tragedy akalle plzzz Katha adipoli

Achuraj • 06-08-2018 10:16

നമുക്ക് കാത്തിരുന്നു കാണാം ബ്രോ... വാക്കുകൾക്ക് നന്ദി

അഞ്ജാതവേലായുധൻ • 06-08-2018 07:48

ഒരു രക്ഷേം ഇല്ല ബ്രോ.ഓരോ ഭാഗം കഴിയും തോറും ഇനിയെന്താണെന്നറിയാൻ വെമ്പലാണ്.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Achuraj • 06-08-2018 10:15

നന്ദി ബ്രോ....

smitha • 06-08-2018 07:47

ശരത്ക്കാലം, പ്രത്യേകിച്ച് യൂറോപ്പില്‍, പലര്‍ക്കും അരോചകമാണ്. പക്ഷെ എനിക്ക് വല്ലാത്ത അനുഭൂതിയാണ്. മഞ്ഞിന്‍റെ ജാലകവിരികള്‍ക്കപ്പുറത്ത് ആത്മാവിനോട് മാത്രം സംവേദിക്കുന്ന ഒരു സൌന്ദര്യമുണ്ട്. നിഗൂഡതയുടെ സൌന്ദര്യം.

ആ ഒരു സൌന്ദര്യമാണ് നിങ്ങളുടെ വരികളിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നത്, അച്ചുരാജ്.

Achuraj • 06-08-2018 10:15

വാക്കുകളിൽ അതിയായ സന്തോഷം... നിങ്ങൾക്കനുഭവപ്പെടുന്ന ആ സൗന്ദര്യം തുടർന്നും ലഭിക്കാൻ എന്റെ വരികളിലൂടെ ഞാൻ ശ്രെമിക്കാം

Gichu • 06-08-2018 07:30

Bro super kadhayanu happyending aakanem

Achuraj • 06-08-2018 10:14

നന്ദി gichu... ഹാപ്പി എൻഡിങ്ങിനു കാത്തിരിക്കാം