വാക്കുകൾക്ക് സന്തോഷം ഭഗവാൻ... നിങ്ങളൊക്കെ ഇത്രയേറെ ഈ കഥ സ്വീകരിച്ചതിൽ അതിയായ ആഹ്ലാദം... അഞ്ജലിയുടെ ജീവിതം വേഗത്തിൽ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും
Comments
Achuvetta.... Pwolich.... Nalla kidilan twist thanne ketto.... Apravachaneeyam aanu ningalude aashayangal.... Anjali veendum oru divyamaaya oru nadhi pole ente manasiloode ozhukukayaanu.... Ee Anjali jeevich irippundaayirunnenkill... Avalde Hari aakaan njaan kothikkunnu.... Ningalude ee kathakku ningalude kodukkunna bhaavikajeevan... Athu oru vallaatha oru unmaadhavum oru pranaya bhaavanayum ente ullill nalkunnundu... Waiting for next part.... Pettannu varumo???
ഒരുപാട് നന്ദി അജൂട്ടൻ... വാക്കുകൾ മനസിൽ നിറഞ്ഞു നിൽക്കുന്നു.... അഞ്ജലിയെ ഇത്രയധികം നിങ്ങൾ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... അടുത്ത ഭാഗം ഉടനുണ്ടാകും
Achuvetta... വേട്ടപ്പട്ടികളും കൂത്തിപട്ടികളും കുരക്കുന്നു എന്ന് വച്ച്... നിങ്ങടെ കഥക്കോ ആ srishtikko ഒന്നും തന്നെ ബാധിക്കില്ല... നിങ്ങ എഴുതൂ ബ്രോ... ഞാൻ ഉണ്ട് എപ്പോഴും കൂടെ... ഇൗ കഥയുടെ അവസാനം വരെ.... ഇത് അവസാനിക്കുമ്പോൾ ഞാൻ നിങ്ങളോടു ഒരു കാര്യം പറയും... വെയിറ്റിംഗ് ആണ് അടുത്ത ഭാഗത്തിന്...?????????????????????????????????????????????????????????????????????
നിങ്ങളുടെയൊക്കെ ഈ കട്ട സപ്പോർട് ആണ് ബ്രോ എന്റെ വിജയം.... ആദ്യമായി ഇതിൽ ഒരു കഥ അയക്കുമ്പോൾ പ്രസിദ്ധീകരിക്കോ എന്നുപ്പോലും അറിയില്ലായിരുന്നു... അവിടെ നിന്നും നിങ്ങളുടെയൊക്കെ സപ്പോർട്ടുകൊണ്ടു ഇവിടെ വരെ എത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് ബ്രോ
Ninga pwoli alle bro... Pinnenthina pedikkunne..???
ഈ ഭാഗത്തിൽ കഥ അവസാനിക്കും എന്നു പ്രതിക്ഷിച്ചു. എന്നൽ വീണ്ടും ആകാംഷ എന്നു വരും ഭായി അടുത്ത ഭാഗം , അവരുടെ കല്യാണം വീട്ടുകർ നടത്തുമോ? ഒരു സമധനം നഷ്ടപ്പേട്ട അവസ്തയാണ്. കഥ സുപ്പർ ഹിറ്റ് ⭐⭐⭐⭐⭐
വാക്കുകൾക്ക് നന്ദി ശ്രീക്കുട്ടൻ... അടുത്തഭാഗം ഉടനെ വരും
ഓഹ് തകർത്തു. സുമലതയുടെ മരണത്തിലെ twist കലക്കി. ഇനി അഞ്ജലിയുടേം ഹരിയുടേം യഥാർത്ഥ കൂടിച്ചേരലിനായി കാത്തിരിക്കുന്നു.
വാക്കുകൾക്ക് നന്ദി റാഷിദ്
Maash vanno Njan vaichittu parayam
?????????????????
????
കഥ വായിച്ചിട്ടു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... അതുകൊണ്ടാ achu ഞാൻ കുറച്ച് ഇമോജിയിൽ കമന്റ് ഒതുക്കിയത്..... അന്ന് വായിച്ചപ്പോൾ എന്തൊക്കെ പറയണം എന്ന് ഉണ്ടായിരുന്നു എല്ലാം ആ ഫീലിൽ മറന്നു പോയി ..... വളരെ ഫീലിംഗ് ആയാ ഭാഗം ആയിരുന്നു ഇതു .... എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല .... ഇപ്പോഴും പറ്റുന്നില്ല .... ഒന്നേ പറയാൻ ഒള്ളു അവരെ തമ്മിൽ പിരിക്കരുത്..... ☺☺☺☺☺☺☺ ????????
നല്ല വാക്കുകൾക്ക് നന്ദി ബ്രോ... ഇത്രയധികം കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം.... പ്രെണയത്തിനു കാലം ഉത്തരം കൊടുക്കും... അവർ ഒന്നിക്കുമായിരിക്കും അല്ലെ
Achuveee e twist pratheekshichilla....Dhileepinte aa diologue polichu...... Hariyudeyum anjaliyudeyum romance oripad ishtamayi..ennalum kuach koodi vivarikkamayirunnu ennu oru thonnal.. Enthoke ayalum ethum thakarthu...adutha bhagavum pettannu tharum enna pratheekshayil ..BHAGAVAN....