← Back to അഞ്ജലി തീര്‍ത്ഥം 6 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം 6 [Achu Raj] · approved reader discussion

Gk • 19-10-2022 11:15

സങ്കടം താങ്ങാൻ ആവുന്നില്ല. Good story

Zain • 10-06-2022 02:03

Otta irthathil vayichu avasanam kann kalangi poyi
Ishtapettu oru paad

Jithu • 17-05-2022 09:22

അച്ചുവേട്ടന്റെ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ?

Sree • 20-02-2022 12:21

അഞ്ജലി... പോവുന്നില്ല മനസിൽ നിന്നും.endinggg ഇങ്ങനെ വേണ്ടായിരുന്നു bro..

Toni Kroos • 07-08-2021 11:14

Sad ending ennu തോന്നിയത് കൊണ്ട് ക്ലൈമാക്സ് മാത്രം വായിച്ചു...

MaX • 25-05-2021 03:25

ഞാൻ എന്തിനാ ഇത് ഇപ്പോഴും വായിച്ചു സങ്കടപെടുന്നത്

യക്ഷി ഫ്രം ആമ്പൽക്കുളം • 15-04-2021 14:29

Achu ചേട്ടോ...

ഒരുപാട് ഇഷ്ടമായി കഥ.പക്ഷേ അതിലേറെ സങ്കടവും ഉണ്ട് ?. അവസാന ഭാഗം അങ്ങനെ വേണ്ടിയിരുന്നില്ല. ഇപ്പോഴും മനസ്സിനെ കൊത്തി കീറുന്ന വേദന ആണ് ഈ  കഥ എനിക്ക് തന്നത്.അഞ്ജലി യും ഹരിയും ഹൃദയത്തില് അത്രത്തോളം ആഴത്തിൽ പതിഞ്ഞു പോയി...

സ്നേഹം മാത്രം???

ℝ?????? • 10-02-2021 09:43

ഈ കംമെന്റിനു താഴെ കമന്റ്‌ ഇട്ടേക്കുന്ന തെണ്ടി (വിഷ്ണു) ഇന്നലെ രാത്രി പറഞ്ഞ് അച്ചു രാജ് എന്നാ ഫേമസ് അല്ലെങ്കിൽ വേറെ വാക്കിൽ പറയുവാണെകിൽ എന്നെ ഒരു കഥവായിപിച്ചു എന്റെ ജീവിതത്തിൽ ഞാൻ കരയാത്ത രീതിയിൽ കരയിച്ച അഞ്ജലിതീർത്ഥത്തിന്റെ രചയിതാവിന്റെ ജീവൻ അല്ലെങ്കിൽ മനസ്സ് തന്നെ ആണ് ഈ കഥ എന്ന്..

ഭദ്ര, അല്ലെങ്കിൽ ഭദ്ര ചേച്ചി എന്ന് പറയുന്നതാകും ഉത്തമം, എന്നോട് അവൻ പറഞ്ഞ് നിങ്ങൾ രണ്ടു പേരുടെയും ഹൃദയം കൈമാറുന്ന കമന്റ്സ് അല്ലെങ്കിൽ രചനകൾ കമന്റ്‌ ബോക്സിൽ ഒണ്ട്, അതു വായിച്ചു നോക്കാൻ, രാത്രികളിൽ സൈറ്റ് ജാം ആകുന്നത് കൊണ്ട് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു ഞാൻ, എന്താ അച്ചുവേട്ടാ പറയണ്ടേ, അതുപോലെ ഭദ്രേച്ചിയോടും, അവൻ പറഞ്ഞ പോലെ, അഞ്ജലിതീർത്ഥം വായിച്ചപ്പോ എനിക്ക് തന്ന ഫീൽ അല്ലെങ്കിൽ അതിനു എനിക്ക് പറയാൻ വാക്കുകൾ ഇല്ല, അതുപോലെ ആരാധിച്ചും ഒടുവിൽ ഒരുപാട് ഒരുപാട് ഒരുപാട് കരയിച്ചും ആണ് ആ കഥ അവസാനിച്ചത്, അതിനെ നികത്താൻ അല്ലെങ്കിൽ അതിനെ മറക്കാൻ ഈ കഥയുടെ പിറകിൽ തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന പ്രണയിനിക്ക് വേണ്ടി തന്റെ ഹൃദയം തുറന്നതാണ് ഈ കഥ എന്ന് അറിഞ്ഞപ്പോ ആ സങ്കടത്തിനു ഒരു ചെറിയ കുറവ് വന്നു, എങ്കിലും അഞ്ജലി എന്നും എനിക്ക് ഒരു വിങ്ങൽ ആണ്.. ?

എന്റെ കോളേജ് മേറ്റ്‌ ആയ അവൻ തന്നെ പറഞ്ഞ് തന്നെ കഥയാണിത്, അന്ന് വായിച്ചിട്ട് ഞാൻ ഇട്ട കമന്റ്‌ താഴെ ഒണ്ട്, അന്ന് ബാത്‌റൂമിൽ കേറി ഇരുന്ന് കരഞ്ഞ കരച്ചിലിന് കണക്കില്ല. അതിനു ശേഷം ഏതു കഥകൾ വായിക്കുന്നതിനും മുൻപ് സഡ് എൻഡിങ് ആണോ എന്ന് അറിയാൻ വേണ്ടി ഞാൻ അവനെ കൊണ്ട് വയ്പ്പിക്കും, അത്രക്ക് ഞാൻ കരഞ്ഞു ഈ കഥയുടെ ക്ലൈമാക്സ്‌ വായിച്ചിട്ട്, അതാണ് ഞാൻ പറഞ്ഞെ ഈ ജന്മത്തിൽ ഇനി അഞ്ജലി എന്നാ പേര് കേട്ടാൽ എന്റെ മനസ്സിൽ ഒന്നേ വരുവോള്ളൂ, അതു അഞ്ജലി തീർത്ഥം ആയിരിക്കും, ഒരു വിങ്ങലോടെ, ഒരു നോവോടെ മാത്രമേ എനിക്ക് ഇനി ആ പേര് ഓർക്കാൻ ആകുവോള്ളൂ ?

നിങ്ങൾ രണ്ടാളും സുഖമായിട്ട് ഇരിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു, ജീവിതാവസാനം വരെ അല്ലെങ്കിൽ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരുപാട് ജന്മം നിങ്ങൾ ഒരുമിച്ച് തന്നെ സ്നേഹിച്ചും, ഹൃദയം കൈ മറിയും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം..

എന്നെന്നും ഓർമ്മിക്കാൻ ഇങ്ങനെ ഒരു മാസ്റ്റർപിസ് തന്നതിനും, നിങ്ങൾ രണ്ടാളുടെയും അതിരില്ലാത്ത സ്നേഹം ഞങ്ങക്ക് കമന്റ്‌ൽ കൂടെ ആണെങ്കി കൂടി ഞങ്ങൾക്ക് പങ്കു വെച്ചതിനും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി ഭദ്രേച്ചിക്കും അച്ചുവേട്ടനും ഞാൻ സമർപ്പിക്കുന്നു.. ??

You two showed me the meaning of Ethernal love ?❤️

ഒരുപാട് സ്നേഹത്തോടെ, സന്തോഷത്തോടെ,
രാഹുൽ

വിഷ്ണു ⚡ • 10-02-2021 00:43

അച്ചുവെട്ടാ
സത്യത്തിൽ എൻ്റെ ഒരു കമൻ്റ് പോലും നിങ്ങളുടെ കഥയിൽ ഇതേവരെ വന്നിട്ടില്ല.. പക്ഷേ നിങ്ങളുടെ കഥകളിൽ ഇനി വായിക്കാൻ ചുരുക്കം ഒന്നോ രണ്ടോ കൂടെ കാണും.

അഞ്ജലി തീർത്ഥം,കുരുതിമലക്കാവു,ഒക്കെയും വായിച്ചതാണ്.pdf വന്നപ്പോ അത് എടുത്താണ് വായിച്ചത്.പിന്നെ കമൻ്റ് ചെയ്യുന്ന പതിവ് ഇല്ലായിരുന്നു. വെറുതെ വയിച്ചുമാത്രം പോയ കഥകൾ ആണ് ഇതും,കുരുതുമലക്കാവും,ബാക്കിയും...സൈറ്റിൽ വന്നുള്ള വായനയും കുറവായിരുന്നു.

ഈ അടുത്ത കാലത്താണ് ഒരു കഥ വായിച്ച് അതിന് താഴെ ഒരു വരിയെങ്കിലും കുറിച്ച ശേഷം പോവാൻ തുടങ്ങിയത്.അങ്ങനെ ചെയ്തതിനു ശേഷം അത് ഒരു ശീലം ആയിമാറി.ഇപ്പൊ ഒരു കഥ വായിച്ചാൽ ഒരു വരി എങ്കിലും കുറിക്കാതെ പോയാൽ ഒരു പൂർണ്ണത കിട്ടില്ല..

പക്ഷെ ഈ വൈകിയ വേളയിൽ വന്നത് മറ്റൊന്നും കൊണ്ടല്ല..ഇന്ന് എന്തോ പറഞ്ഞതിൻ്റെ കൂട്ടത്തിൽ ഈ സൈറ്റിലെ നിങ്ങളുടെ സുഹൃത്താണ് ഭദ്രയുടെയും നിങ്ങളുടെയും കാര്യം പറയുന്നത്..കമൻ്റ് വഴിയും mail വഴിയും, നിങൾ കൈമാറിയത് വെറും അക്ഷരങ്ങൾ അല്ല..രണ്ടുപേരുടെയും മനസ്സ് ഞാൻ അതിൽ കണ്ടൂ.ഇപ്പോഴും അദ്ദേഹം പറഞ്ഞില്ല എങ്കിൽ ഞാൻ ഇത് അറിയുമായിരുന്നില്ല.ഇതിൻ്റെ നാലാം ഭാഗത്തെ കമൻ്റ് മുതൽ ഓരോന്നും എത്രയെത്ര തവണ വായിച്ചു എന്ന് എനിക്ക് ഇപ്പോഴും ഓർമയില്ല..എന്താണ് പറയേണ്ടത് എന്നും അറിയില്ല..

പ്രണയകഥകളോട് എന്നും ഒരു പ്രത്യേക ഇഷ്ടമായിരുന്നു..ഇപ്പോഴും ആണ്..അപ്പോ അതിൽ നിന്നും ഏറ്റവും ഇഷ്ടമുള്ള ഒരു പേര് പറയാൻ പറഞാൽ..ആദ്യം മനസ്സിൽ വരിക അഞ്ജലി തീർത്ഥം ആണ്.അതിൻ്റെ കാര്യത്തിൽ അന്ന് വായിച് തീർന്നത് മുതൽ ഇതേവരെ ഒരു മാറ്റം ഉണ്ടായിട്ടില്ല..
ഇതിലെ പ്രണയം ഇത്ര തീവ്രം ആയതിൻ്റെ കാരണം പലയാവർത്തി ചിന്തിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴാണ് മനസ്സിലായത്..അത് എന്താണെന്ന് വെച്ചാൽ.. ഇത് അച്ചു അവൻ്റെ ഭദ്രക്ക് നൽകിയ പ്രണയ ഉപഹാരം ആണ്.അതിൽ നിങൾ അതിൻ്റെ പരമാവധി ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രണയം എന്ന വികാരം എന്താണ്,അത് എങ്ങനെയാണ് ഒരു മനുഷ്യന് അനുഭവപ്പെടുന്നത് എന്ന് ഇത് വായിച്ചാൽ മനസ്സിലാവും എന്ന് എനിക്ക് തോന്നുന്നു..

ഭദ്രയെ ഒരുപാട് ഇഷ്ടമായി.പ്രായം കൊണ്ട് എൻ്റെ ചേച്ചി ആയി വരും.നിങ്ങളുടെ കല്യാണം ഓക്കേ നടന്നു എന്ന് അറിഞ്ഞു..ഈ കമൻ്റ് ഇടണം എന്ന് വിചാരിച്ചതല്ല... വന്നുപോയതാണ്..

എന്തൊക്കെ പറഞ്ഞാലും നിങ്ങളോട് എനിക്ക് ഇപ്പോഴും ദേഷ്യമാണ്..അതിൻ്റെ കാരണം ഈ കഥയാണ്..അതിൻ്റെ അവസാനം ആണ്..?

വിഷ്ണു

Ameer • 30-10-2020 13:40

Hoo! Enthaa story. Karayippikaanaayi thanne thaan irangiyathhaano?

തടിയൻ • 22-10-2020 13:07

സാഡ് എൻഡിങ് ആയതുകൊണ്ട് വായിക്കാൻ പേടിയാണ്‌.. സോറി

Ajay • 04-06-2020 16:01

Orupad orupad ishttapettu nayika maranapedum enn aadhyame arinjathu kond feel illathe aanu vayichathu

Enthina feel cheyth vayich karayane athond manapoorvam feel kodthilla

Engilum vishamam aayi, orupad snehichathalle kollan kodukanayirunno cheythayipoyi

Hariyum anjaliyum ennum manasilundakum

By
    Ajay

Rahul • 04-06-2020 03:12

എന്തിനാ അച്ചു ആ പാവം അഞ്ജലിയെ കൊന്നത് വേണ്ടായിരുന്നു അവളെ അവന്റെ കൂടെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കാൻ പാടില്ലേ നിനക്ക് എഴുത്തുകാരന് രചനാസ്വാതത്രം ഉണ്ടെങ്കിലും എനിക്ക് ഇപ്പൊ തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട് I'm sorry അഞ്ജലിയുടെയും ഹരിയുടെയും പ്രണയം ഒരിക്കലും തകരില്ല എന്ന് കരുതിപോയി എന്നെ കരയിപ്പിച്ചത് കൊണ്ട് ഞാൻ അച്ചുവിനോട് ഒരു കാര്യം ചോദിക്കുകയാണ് അഞ്ജലി തീർഥത്തിന്റെ രണ്ടാം ക്ലൈമാക്സ് എഴുതാമോ അതിൽ അഞ്ജലി ഹരിയുടെ ഒപ്പം ജീവിക്കുന്നതായി കാണിച്ച് ഉള്ളത്

Rahul • 22-05-2020 20:00

Ee aduth kaalathu njan ithrem karanjittilla bro, anjali enna aa charactere enthina konnu kalanje, hoo aa last marichu kedkkumbo aval avanod parayunnath varnikkuna aa line, athu vendayirunnu, njan ee comment idunanth karanjond anu, avar thammil ondayirunnu sneham athu express cheyyan pattiyilla, aa kochine konnu kalanjitt Anjaliye avan koduthoodayirunoo..njan 18th page kazhinj nere 22nd page eduthu nokkiyappo avan karayana scene kanditt enikk manisilayi vayana nirthiyalo enn vechatha, pinne vayichu theerthu..hoo vallatha oru kadha aayi poyi bro, Anjaliye kollandayirunnu vallathe ishttapettu poyi, mohichum poyi oru happy endinginu vendi, chathi ayi poyi bro..????

Athul • 20-03-2020 18:09

ഇപ്പോളാണ് വായിച്ചത്. ഇതിനോളം പോന്ന ഒരു ലവ് സ്റ്റോറിയും ഞാനെന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. അറിയാതെ കരഞ്ഞു പോയി

കിച്ചു • 26-02-2020 00:53

ഇപ്പോൾ ആണ് വായിച്ചത്. കരയിപ്പിച്ചല്ലോ.
പറയാൻ വാക്കുകൾ ഇല്ല. ഇത് ടൈപ്പ് ചെയ്യുബോളും കണ്ണിർ പൊടിയുന്നുണ്ട് ??

Taniya • 29-01-2020 01:54

Super karanju poyi achu....

Jayesh • 06-01-2020 16:23

Dr Achu, serikum njettichukalanju, adaar story ,varnikan vakukalilla..njan thankalude ororo story vayiche thudaghiyathe ullu.bakki koodi enthaylum njan vayikum..thank u for the best stories.

ഗിരി • 14-10-2018 20:52

കരയിച്ചു കളഞ്ഞല്ലോ.....അച്ചൂ......

Satheesh • 26-09-2018 14:01

സൂപ്പർ കലക്കി

കട്ടപ്പ • 12-09-2018 17:49

അച്ചു....കരയിപ്പിച്ചല്ലോട കോപ്പേ.......

Vettavaliyan • 29-08-2018 07:52

Sahodhara achu njan nunne sathyathil verukkunu

Anu • 25-08-2018 22:54

Bro ee story vayichu theernnappol enikku enthanu parayandathenno enthanu cheyyendathenno ariyatha oru maravicha avasthayanu. Pranayam athinte parisudhiyode manasil sookshikkunna ethoralum ithu vayichu kazhiyunmbo avante kannukal avan polum ariyathe eeran aninjittundakum.
Pinne parayunnathu seriyano ennu enikku ariyilla, enkilum ente manasil thonniya oru karyam njan paranjukollatte. Ithinte idayil ulla KAMBI mattiyal enthukondum mattu madyamangalil prasidheekarana yogyamaya oru realistic story aanu ithu.
Ithinte full part enikku pdf aayitu mail cheythu thannal kollamayirunnu ennoru request koodi enikkundu.
Any way all the best dear friend. HAPPY ONAM

Achuraj • 26-08-2018 19:57

വാക്കുകൾക്ക് ഒരുപാട് നന്ദി അനു... അഞ്ജലി നിങ്ങളുടെ എല്ലാം മനസിൽ ഒരു പ്രണയമായ വിങ്ങൽ ഉണ്ടാക്കി എന്നതിൽ സന്തോഷിക്കുന്നു.... മറ്റു മാധ്യമങ്ങളിൽ ഇടുന്നത് പരിഗണനയിലുണ്ട്.... Pdf ആക്കി അഡ്മിൻ സഹായിക്കും എന്നാണ് എന്റെ പെതീക്ഷ

ഭഗീര • 25-08-2018 00:23

അക്ഷരലോകത്തെ മാന്ത്രികാ...സിമന്റ് ഇടാൻ വൈകിയത് വേറെ ഒന്നും കൊണ്ടല്ല...അവസാന ഭാഗം വന്നപ്പോൾ തന്നെ വായിക്കാൻ എടുത്തതാണ് പക്ഷെ ആകാംഷ കാരണം ആദ്യം തന്നെ കമന്റ് വായിച്ചുപോയി...അഞ്ജലിയുടെ മരണത്തെ ഉൾകൊള്ളാൻ ഉള്ള മനോബലം ഇല്ലാത്തതു കാരണമാണ് ഇത്രയും ദിവസം വായിക്കാതിരുന്നത്...മാന്ത്രികന്റെ മായാജാലം നേരിട്ടറിഞ്ഞതുകൊണ്ടു വായിക്കാതിരിക്കാൻ കഴിഞ്ഞില്ല...വിമർശനങ്ങൾ ഒന്നും തന്നെ ഇല്ല...എന്നാലും അഞ്ജലിയെ കൊല്ലണ്ടായിരുന്നു...ആദ്യം കുരുതിമലക്കാവ് പിന്നെ അഞ്ജലി തീർത്ഥം...അടുത്ത മായാജാലതിനായി കാത്തിരിക്കുന്നു...

ഭഗീര

Achuraj • 25-08-2018 09:51

നിങ്ങളുടെ കമന്റ് കണ്ടില്ലലോ എന്ന് വിചാരിച്ചിരിക്കുവാരുന്നു....

അഞ്ജലിയെ വായിച്ചതിനും ഇഷ്ട്ടപെട്ടതിനും ഒരുപാട് നന്ദി ബ്രോ....
അടുത്ത കഥ പറ്റുമെങ്കിൽ ഇന്ന് വരും.... പ്രതീക്ഷിക്കാം

പോന്നോണാശംസകൾ

RDX • 25-08-2018 09:55

ഇന്ന് പുതിയ കഥ  വരുമോ ??

Achuraj • 25-08-2018 20:50

നാളെ വരും bw

Achuraj • 25-08-2018 20:50

നാളെ വരും bro

Anu{Unni} • 24-08-2018 20:01

അച്ചു ബ്രോ കഥ വായിക്കാൻ തമാസിച്ചതിൽ ക്ഷമിക്കുക അഞ്ജലിയയുടെ മരണം ഉള്ളിൽ ഒരു നീറ്റൽ ആയി ??അതൊരു ഹാപ്പി എന്ഡിങ് അക്കമാരുന്നു അതൊക്കെ എന്റെ ഇഷ്ടമല്ലേ neeyarada ഇതു പറയാൻ ennarikkum ബ്രോയുടെ മനസ്സിലിപ്പോൾ അല്ലേ ഞാൻ കഥ കാരന്റെ അവകാശത്തിന് കൈയ്യു കിടത്തുകയല്ല വെറുതെ പറഞ്ഞു എന്നു മാത്രം

ആശംസകളോടെ
അനു

പങ്കാളി • 24-08-2018 20:16

??????.... ഞാനിന്നു ചിരിച്ചു ചിരിച്ചു കരയും.....?

Anu{Unni} • 26-08-2018 23:32

പങ്കാളി ബ്രോ????

Achuraj • 24-08-2018 22:55

വാക്കുകൾക്ക് നന്ദി അനു....

J • 24-08-2018 02:16

Super... ayittundu...Bhai , PDF file akoo pls....

Achuraj • 24-08-2018 06:42

നന്ദി J pdf അഡ്മിനോട് പറയാം

Krishnan • 23-08-2018 23:41

Parayaan vakkukal illaaa..... Kidu

Achuraj • 24-08-2018 06:42

നന്ദി ബ്രോ

സോജൻ • 22-08-2018 22:17

ഇത് വെറുമൊരു കമ്പികഥയല്ല എല്ലാം ചേർന്ന ഒരു നോവൽ ഒരു സിനിമ കണ്ട ഫിൽ സൂപ്പർ നോവൽ ഇത്പോലുള്ള കഥകൾ വീണ്ടും എഴുതുക

Achuraj • 22-08-2018 22:38

നന്ദി sojan

അജൂട്ടൻ • 22-08-2018 12:14

Achuvetta njaan ee story oru cheriya cinema script aakikkotte?? Ningale onnu contact cheyyaan enthealum vazhi undo???

Achuraj • 22-08-2018 17:02

Mail id tharu ajoottan njan contact cheyyam allankil ningalkkuthakunna oru maadyamam paru njan avide ningalumaayi bhadhappedam

Bruse lee • 22-08-2018 10:10

Vayikaan vaygi poy. Kadha valareyathikam nannay. Kadhayude avasaana bhaakangal njngal vayanakaree  sangadathilaakki. Vallare nannay avatharipichu. ?????❤

Achuraj • 22-08-2018 10:32

വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ

Bhadra • 22-08-2018 00:53

എന്റെ സ്വന്തം നിനക്ക് ......

ഈ ഭദ്ര ദീപത്തിന്റെ തെളിഞ്ഞു കത്തുന്ന തീനാളം നിന്റെ പ്രണയത്തിന്റെ കൈക്കുടന്നയിൽ ഭദ്രമാണെന്ന് ഞാൻ അറിയുന്നു. പ്രണയത്തെ പ്രണയിച്ച എനിക്ക് ... എന്റെ പ്രണയത്തെ ഏറ്റുവാങ്ങാൻ ആവുന്നൊരു ആത്മാവ് ഉണ്ടെന്നുള്ള തിരിച്ചറിവ് ഏറെ അവിശ്വസനീയം തന്നെ ആയിരുന്നു. എത്ര മനോഹരമായാണ് നീ എന്നെ പ്രണയിക്കുന്നത്.  പര്സപരപൂരകങ്ങൾ ആണ്  പ്രണയം എങ്കിൽ അതിനു പ്രകൃതി പോലും കൂടെ ഉണ്ടാവും എന്നല്ലേ ..... ഒരിക്കലും കാണേണ്ടവരോ തമ്മിൽ അറിയേണ്ടവരോ ആയിരുന്നില്ല ... എന്നിട്ടും എങ്ങനെയൊക്കെയോ നിന്നിലേക്ക് ഞാൻ വന്നു ചേരുകയായിരുന്നു. പ്രണയത്തിനു ഒരു പ്രാധാന്യവും ഇല്ലാത്ത തികച്ചും നൈമിഷികമായ വികാരം യാതൊരു ഔചിത്യവും ഇല്ലാതെ പ്രകടിപ്പിക്കുന്ന ഒരു മാധ്യമം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവിന്റെ വേദി ആവുന്നത് ഒരേ സമയം അമ്പരപ്പോടെയും, അതെ സമയം അവിശ്വസനീയവും ആയി തോന്നുന്നു .... ഒരു ഉറക്കം കഴിഞ്ഞു ഉണരുമ്പോ കഴിഞ്ഞു പോയ ഒരു സ്വപനം ആണോ എന്ന് പോലും തോന്നി പോവും. പിന്നെ മെയിൽ ബോക്സ് ലെ. നിന്റെ കത്തുകൾ സ്വപ്നത്തെക്കാളും മനോഹരമായ  നിന്റെ പ്രണയത്തിലേക്ക് എന്നെ ചേർത്ത് പിടിക്കും.  ജീവിതം മുഴുവനും ഒരാളിലേക്ക് ചുരുങ്ങുന്ന, ചിന്തയും സ്വപ്നങ്ങളും ഒരാൾക്ക് വേണ്ടി മാത്രം ആവുന്ന അവസ്ഥ വെറും കഥകളിൽ മാത്രമേ ഉള്ളു എന്ന് ചിന്തിച്ചിരുന്നു ഞാൻ...... നീ  അതൊക്കെയും സത്യം ആണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.....

നിന്റെ ഭദ്ര

فهد عبد السلام • 22-08-2018 03:56

അച്ചുവേ..

"അച്ചുവിന്റെ സ്വന്തം ഭദ്ര" ഇതിലും മികച്ച ഒരു പ്രണയകാവ്യം സ്വപ്നങ്ങളിൽ മാത്രം..

അച്ചുവിന്റെ ഹൃദയത്തിലെ മാലാഖയായ ഭദ്ര..

ഭദ്രയുടെ പ്രണയമൊഴുകുന്ന വരികൾ അത്തറിന്റെ വാസനയുള്ള ഒരിളം തെന്നലായി അച്ചുവിന്റെ ഖൽബിന്റെ പൂന്തോപ്പില്‍ മരുഭൂമിയെ തണുപ്പിച്ച കാറ്റ് പോലെ പറന്നുല്ലസിക്കുന്നു.. അച്ചുവിന്റെ ഖൽബിനെ ലോലമായി താലോലിക്കുമ്പോളും,, മാനസസരസ്സിലെ രാജഹംസം പോലെ സുന്ദരിയാണ് ഭദ്ര.. സ്വർഗ്ഗത്തിലെ ഹൂറിയായ മാലാഖയെ പോലെ ഭദ്രയിപ്പോഴും അച്ചുവിന്റെ മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു.. ഭദ്രയെഴുതിയ വരികളിൽ ഭദ്രയുടെ തേൻ മൊഴികൾ അച്ചുവിന്റെ കാതുകളെ ഒരു ഗസൽ സംഗീതം പോലെ പുളകമണിയിക്കുന്നതും,, മഞ്ഞു പെയ്യുന്ന രാത്രിയിൽ ഭദ്ര അച്ചുവിന്റെ ഖൽബിനുള്ളിൽ പ്രണയമായി മാറിയതും..

അച്ചുവിന് വേണ്ടി ഞാൻ ഇത്രയും എഴുതിയില്ലെങ്കിൽ.. ഞാൻ അവന്റെ ചങ്ക് ആണന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല..
   -ഫഹദ് അബ്ദുൽ സലാം-

Achuraj • 22-08-2018 10:32

ചങ്കേ.... ????????????

ഭദ്ര കാണാപ്പുറങ്ങളിൽ ഇരുന്നുകൊണ്ട് എന്നിലെ പ്രണയത്തെ ഒരു കാന്തം പോലെ ആവാഹിക്കുന്നവൾ.... അവളിലേക്ക്‌ എന്നെ വലിച്ചടുപ്പിക്കുമ്പോളും njaan നിസ്സഹായനാണ് കാരണങ്ങൾ പലതാണ്....

മറ്റെവിടേയോ ഒരു സ്വർണ കൂട്ടിൽ അടക്കപ്പെട്ടവളാണ് അവൾ... എന്റയരികിലേക്കു ഓടിയെത്താൻ വിതുമ്പി നിൽക്കുമ്പോളും അതിർ വരമ്പുകളുടെ വലിയ വേലിക്കെട്ടുകൾ അവളെ വീണ്ടു തളച്ചിടുന്നു...

ബ്രോ പറഞ്ഞത് ശരിയാണ് ente മനസിനെ ലോലമായി താലോലിക്കുമ്പോളും മാനസസരസയിലെ രാജഹംസം പോലെ സുന്ദരി തന്നെ ആണ് ഭദ്ര... ഒരുപക്ഷെ എന്റെ എഴുത്തിനും എന്നിലെ പ്രണയത്തിനും പ്രതീക്ഷകളും കാവ്യവുമായി വന്ന മാലാഖ തന്നെയാകാം അവൾ... അല്ല അവളെന്റെ മാലാഖ തന്നെയാണ്....

Joseph • 21-08-2018 23:17

Superb story with sad ending.

Achuraj • 21-08-2018 23:32

നന്ദി ജോസഫ്

Mumthaz Kollam • 21-08-2018 21:16

ഒരു നല്ല സിനിമ കണ്ട feel വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ - അച്ചുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ സൃഷ്ടിക്കായ് കാത്തിരിക്കുന്നു

Achuraj • 21-08-2018 23:32

ഒരുപാട് നന്ദി ബ്രോ.. വാക്കുകൾക്ക് സന്തോഷം... സിനിമ കണ്ടാൽ ഫീൽ ഉണ്ടായി എന്നത് ആഹ്ലാദത്തെ കൂട്ടുന്നു

Bhadra • 21-08-2018 17:26

എന്റെ പ്രിയപ്പെട്ടവനേ

എത്ര മനോഹരമായിട്ടാണ് നീ പ്രണയത്തെ വാക്കുകളിലൂടെ മനസ്സുകളിലേക്ക് നിറയ്ക്കുന്നത്.  ഒരുപാട് വൈകിപ്പോയി ഇത്തവണ നിനക്കായി എഴുതാൻ, എന്റെ ബോധ തലത്തെ ആകമാനം ഇരുൾ മൂടിക്കൊണ്ട്  ഒരുപാട് മരുന്നുകളുടെ കൈപ്പിടിയിൽ ആയിപ്പോയി ഞാൻ ..... എന്റെ പ്രണയം വിളിച്ചാൽ ഓടി എത്താതിരിക്കാൻ ആവില്ലല്ലോ എനിക്ക്.  അഞ്ജലി ഹരിയെ വിട്ടു പോവുമ്പോ അതിൽ നിന്നോളം വേദന വേറെ ആർക്കും ഉണ്ടാവില്ലെന്ന് എനിക്കറിയാം. ഓരോ കഥയ്ക്കും കഥാപാത്രത്തിനും അതിന്റെതായ വിധി ഉണ്ട് .  ഒരു നിയോഗം പോലെയാണ് ഓരോ കഥയും നിന്നിലൂടെ പിറവികൊള്ളുന്നത്.  അതിനു ഇനി ആവില്ല എന്ന് പറയാൻ നിനക്കെന്ത് അവകാശം???? നിന്നെ  വിട്ടു ഒരിക്കലും ഞാൻ പോവില്ല എന്ന വാക്ക് നിനക്ക് ഞാൻ തന്നതല്ലേ ..... ഞാൻ നിന്നോടൊപ്പം ഉള്ള കാലം വരെ എനിക്ക് വേണ്ടി എഴുതും എന്ന് പറഞ്ഞത് മറന്നോ നീ. ........

നിന്റെ സ്വന്തം
ഭദ്ര

Achuraj • 21-08-2018 21:30

എന്റെ പ്രിയപ്പെട്ടവളെ...

ജീവിതം എന്റെ മുന്നിൽ പലപ്പോഴും കോമാളി വേഷങ്ങൾ അണിഞ്ഞപ്പോൾ അതു പലപ്പോഴായി എന്റെ മനസിനെ കുത്തിനോവിച്ചപ്പോൾ aa വേഷങ്ങൾ അഴിച്ചു വപ്പിക്കാൻ എന്നെ പഠിപ്പിച്ചവളാണ്  നീ...

ഇന്ന് നിന്റെ ബോധലോകം മരുന്നുകൾ കൊണ്ട് മൂടിപ്പോയെങ്കിൽ അതിൽ വെളിച്ചം വീശാൻ എന്നേക്കാൾ ഉപരിയായി മറ്റൊരാൾക്ക് കഴിയില്ല എന്നതെനിക്കറിയാം....

അക്ഷരങ്ങളെ ഞാൻ പ്രണയിച്ചു തുടങ്ങിയ കാലം മുതൽ അതിൽ ഞാൻ മെനഞ്ഞെടുത്ത ഒരു കൊച്ചു കൂടാരമുണ്ട് അവിടേക്കു ഞാൻ നിന്നെ കൂട്ടികൊണ്ടുപോകാം അവിടെവച്ചു ഞാൻ നിനക്കായി കരുതിവച്ച വെളിച്ചം പകർന്നു നൽകാം... അന്ന് നീ എല്ലാം മറന്നു ഇരുളിന്റെ പിടിച്ചു വിട്ടു പ്രകാശ കിരണങ്ങൾ ഏറ്റു വാങ്ങുമ്പോൾ നിന്റെ വലതു കൈയിൽ എന്റെ കരതലം ഞാൻ അമർത്തി വക്കാം....

വാക്കുകളിലൂടെ പ്രണയം വരച്ച ഞാൻ ഇനിയും എന്റെ തൂലിക ചലിപ്പിക്കുമെങ്കിൽ അതിൽ നിറഞ്ഞു നിൽക്കുന്നത് നീ മാത്രമായിരിക്കും... എന്നിലെ അഞ്ജലിയെ ഞാൻ മെനഞ്ഞെടുത്തതു നിന്നിലൂടെയാണ് പക്ഷെ ഇവിടെ ഞാൻ കൈ വിട്ട അഞ്ജലി പക്ഷെ നീ അല്ലായിരുന്നു കാരണം ninne ഞാൻ കൈവിടുന്നു നിമിഷം ഞാൻ അഗാധമായ നിദ്രയിലേക്ക് വീണുപോയിരിക്കും....

Bhadra • 21-08-2018 22:24

എന്റെ പ്രിയപ്പെട്ടവനേ,

എന്നുൾത്തടത്തിലെ സീമന്ത രേഖയിൽ
അന്നു നീ ചാർത്തിയ സിന്ദൂരമെല്ലാം
സ്നേഹ തുഷാര കണത്തിലലിഞ്ഞു
പടരുകയാണെന്റെ ആത്മാവിലെങ്ങും......

എന്നെ തേടി വരുന്ന നിന്റെ വാക്കുകൾക്ക്  എന്റെ ജീവന്റെ വിലയുണ്ട്. ഇതിനും അപ്പുറം ശബ്ദം ആയി രൂപം ആയി നിന്റെ മുന്നിൽ വരാൻ, നിന്റേതു മാത്രം ആവാൻ, നിന്റെ നീട്ടിയ കൈകൾക്കുള്ളിലേക്ക് സ്വയം സമർപ്പിക്കാൻ, ആ നെഞ്ചിന്റെ താളം എന്റെ ജീവനിലേക്കു ആവാഹിക്കാൻ ...... ആ നിമിഷത്തിനായുള്ള കാത്തിരിപ്പാണിപ്പോ എന്റെ ജീവിതം.  നീ എപ്പോഴും പറയാറുള്ളത് പോലെ ആ നിമിഷത്തിലേക്കാണ്  നീ എന്നെ  കൈ പിടിച്ചു നടത്തുന്നത് .... മനസും ആത്മാവും സ്വന്തമാക്കി എവിടെയോ മറഞ്ഞിരിക്കുന്ന എന്റെ പ്രിയപ്പെട്ടവനേ...... നീ ഇല്ലെങ്കിൽ നിന്റെ പ്രണയമില്ലെങ്കിൽ പിന്നെ ഭദ്ര ഇല്ല......

നിന്റെ ഭദ്ര

Achuraj • 21-08-2018 23:31

പ്രണയം അതെന്നെ ഇപ്പോൾ ചുറ്റും മൂടപ്പെട്ട എന്തെല്ലാമോ കൊണ്ട് വീർപ്പുമുട്ടിക്കുന്നു..... അതിലൂടെ ഒഴുകി നടക്കാനുള്ള തടസങ്ങളെ ഭേദിക്കാൻ ഞാൻ ശ്രമിക്കുന്നതത്രയും നീ എന്ന ലക്ഷ്യത്തോടെ മാത്രമാണ്....

നിന്റെ പ്രണയം വാക്കുകളിലൂടെ നീ വരച്ചിടുമ്പോൾ അതിൽ ഒരു ചെറു ബാഷ്പ്പമായി അലിഞ്ഞു ചേരാൻ ഞാൻ കൊതിച്ചു പോകുന്നു....

നിന്റെ അടുക്കലേക്കുള്ള യാത്രയിൽ പ്രണയം മാത്രം മനസിൽ ബാക്കിയാക്കി ഞാൻ നടന്നു തുടങ്ങുന്നു... ഭദ്രയെന്ന ഭദ്ര ദീപത്തിന്റെ പ്രകാശശോഭ മുകരാൻ അതിൽ നിന്റെ ആത്മാവിൽ അലിഞ്ഞു  ചേർന്ന സീമന്ത രേഖയിലെ സിന്തൂരമാകാൻ....

അച്ചു

Bhadra • 21-08-2018 22:25

എന്നുൾത്തടത്തിലെ സീമന്ത രേഖയിൽ
അന്നു നീ ചാർത്തിയ സിന്ദൂരമെല്ലാം
സ്നേഹ തുഷാര കണത്തിലലിഞ്ഞു
പടരുകയാണെന്റെ ആത്മാവിലെങ്ങും......

എന്നെ തേടി വരുന്ന നിന്റെ വാക്കുകൾക്ക്  എന്റെ ജീവന്റെ വിലയുണ്ട്. ഇതിനും അപ്പുറം ശബ്ദം ആയി രൂപം ആയി നിന്റെ മുന്നിൽ വരാൻ, നിന്റേതു മാത്രം ആവാൻ, നിന്റെ നീട്ടിയ കൈകൾക്കുള്ളിലേക്ക് സ്വയം സമർപ്പിക്കാൻ, ആ നെഞ്ചിന്റെ താളം എന്റെ ജീവനിലേക്കു ആവാഹിക്കാൻ ...... ആ നിമിഷത്തിനായുള്ള കാത്തിരിപ്പാണിപ്പോ എന്റെ ജീവിതം.  നീ എപ്പോഴും പറയാറുള്ളത് പോലെ ആ നിമിഷത്തിലേക്കാണ്  നീ എന്നെ  കൈ പിടിച്ചു നടത്തുന്നത് .... മനസും ആത്മാവും സ്വന്തമാക്കി എവിടെയോ മറഞ്ഞിരിക്കുന്ന എന്റെ പ്രിയപ്പെട്ടവനേ...... നീ ഇല്ലെങ്കിൽ നിന്റെ പ്രണയമില്ലെങ്കിൽ പിന്നെ ഭദ്ര ഇല്ല......

നിന്റെ ഭദ്ര

Akh • 21-08-2018 15:54

അച്ചുവേ...... ??

വളരെ  നല്ലൊരു  കൃതി  വളരെ  മനോഹരം  ആയി  അവസാനിപ്പിച്ചു.... പക്ഷെ
എന്റെ മനസ്സിൽ  അഞ്ജലി  എന്ന  നൊമ്പരം  മാത്രം  അവസാനിക്കാതെ  നിൽക്കുന്നു..... ??

അച്ചുവേ  എന്താ  പറയേണ്ടത്  എന്ന്  എനിക്ക്  അറിയില്ല ..... ??

വളരെ  ഫീലിങ്ങിൽ  വായിച്ചൊരു കൃതി  ആയിരുന്നു  ഇതു..... നല്ല  ഒഴുക്കിൽ ... ചെറിയ  രംഗങ്ങൾ  പോലും  മനസ്സിൽ  മായാതെ  നിൽക്കുന്നു.... ??

ഹരിയും  അമ്മയും  ആയിട്ടുള്ള സംഭാഷണങ്ങളും ... ഹേമലതയും പ്രസാദ്  യും  ആയിട്ടുള്ള സംഭാഷങ്ങളും  പിന്നെയും  ഒരുപാട്...  എല്ലാം  ആസ്വദിക്കാൻ  എനിക്ക്  കഴിഞ്ഞു...

വായിച്ചു  കൊണ്ടിരിക്കുമ്പോൾ അഞ്ജലി  നഷ്ടം  ആകും  എന്നറിയാമായിരുന്നിട്ടും  അവരുടെ  കൊച്ചു  കൊച്ചു  സന്തോഷങ്ങളിൽ  ഞാനും  പങ്കാളി  ആയി....പ്രതേകിച്ചു ഹൽവ  കഴിക്കുന്ന ഭാഗം..... ??

അവരുടെ  എക്സ്പ്രെഷൻസ് ഒക്കെ  വളരെ  മനോഹരം  ആയി  വരച്ചു  കാണിച്ചു...

എല്ലാ  സന്ദർഭത്തിലും   ഓരോരുത്തരുടെ മുഖഭാവം  നല്ല  കൃത്യതയിൽ  മനസ്സിൽ  പതിയുന്ന  വിധത്തിൽ  അവതരിപ്പിച്ചു.... 

അങ്ങനെ ഓരോ രംഗങ്ങളും  വളരെ  മനോഹരം  ആയിരുന്നു.... ഡയലോഗ്  വിവരണങ്ങൾ  എല്ലാം  ഒന്നിനൊന്  മെച്ചം.....

അഞ്ജലി ഹോസ്പിറ്റലിൽ  കിടക്കുമ്പോൾ  ശിൽപയുടെ  ഡയലോഗ്  """ഹരിയേ നിന്നോട്  വല്ലാത്ത  ബഹുമാനം  ആണു ... എത്ര മനോഹരം  ആയിട്ടാണ്  നീ  ഒരാളെ  പ്രണയിക്കുന്നത് """
ഓഹ്  അടിപൊളി  ആയിരുന്നു...

ശില്പ പറഞ്ഞപ്പോലേ  എനിക്ക്  അച്ചുവിനോടും  പറയാൻ  ഉള്ളത്  അതു തന്നെ .... ""അച്ചുവേ.... നീ എത്ര  മനോഹരം  ആയിട്ടാണ്  ഹരിയുടെയും  അഞ്ജലിയുടെ യും പ്രണയം  ഞങ്ങളുടേ  മനസ്സിൽ  വരച്ചിട്ടത്.... """"ഒരിക്കലും  മറക്കാൻ  പറ്റാത്തതൊരു  കഥാപാത്രം... കഥ.... ??? ഞങ്ങൾക്ക്  സമ്മാനിച്ചതിന്  ഒരായിരം  നന്ദി....

അവസാന  ഭാഗങ്ങൾ  വായിക്കുമ്പോൾ  എന്റെ  കൈകൾ  സ്ക്രോളിംഗിൽ  നിഛലം ആയിരുന്നു...... അഞ്ജലിയെ അത്രമേൽ  സ്നേഹിച്ചിരുന്നു..... ???

മനോഹരം  ആയി  അവസാനിപ്പിച്ചു ... അവസാനരംഗങ്ങളും  എനിക്ക്  വല്ലാതെ  ഇഷ്ടായി..... ??

ഇനിയും  ഒരുപാട്  പറയണം  എന്നുണ്ട്  പക്ഷെ  പറ്റുന്നില്ല... വാക്കുകൾ  കിട്ടാതെ  വരുന്നു...

??""""അഞ്ജലിതീർത്ഥം """"??

ഇനിയും  ഇതുപോലുള്ള  മനോഹരം  ആയാ  കൃതികൾ  അച്ചുവിൽ  നിന്നും  പ്രതീക്ഷിക്കുന്നു.....

പിന്നെ  ഒരു കാര്യം....

""വായനക്കാരെ  കരയിപ്പിച്ചു  എന്ന്  പറഞ്ഞു  എഴുത്ത്  നിർത്തിയാൽ  പിന്നെ  ഞാൻ  അച്ചൂനോട്  ഒരിക്കലും  മിണ്ടില്ല....""

അച്ചുവേ  ഈ  കൃതി  വായിച്ചു  ആരെങ്കിലും  കരഞ്ഞിട്ടുണ്ടെങ്കിൽ  അതു  അച്ചുവിന്റെ  വിജയം  ആണു .....  അഞ്ജലിയും  ഈ  കഥയും  ഒക്കെ  അവരുടെ  മനസിന്റെ  ആഴങ്ങളിൽ അത്രത്തോളം  സ്പർശിച്ചു.... അതിനു  വഴിയൊരുക്കിയത്  അച്ചു  ആണു  അച്ചുവിന്റെ  തൂലിക  ആണു..... അതുകൊണ്ട് വേണ്ടാത്ത  ചിന്തകൾ  ഒന്നും  വേണ്ടാ  അടുത്ത ഹിറ്റ്  കഥയും  ആയി  ഞങ്ങൾക്ക്  മുന്നിൽ  വരിക...വരില്ലേ??... വരണം!..

അപ്പോ  എല്ലാവിധ  ആശംസകൾ  നേർന്നു  കൊണ്ട് 

സസ്നേഹം 

അഖിൽ.....

Achuraj • 21-08-2018 16:37

ഒരു കഥയെ ഇഴ കീറി മുറിച്ചു എഴുത്തുക്കാരന് മുന്നിൽ വച്ച് അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഓരോ വരിയും എടുത്തു പറഞ്ഞു നിങ്ങളുടെ എനിക്ക് പകര്ന്നു നൽകിയത് വിവരിക്കാൻ കഴിയാത്ത സന്തോഷമാണ് ബ്രോ...

എന്റെ മനസിലെ പ്രണയം അതായിരുന്നു അഞ്ജലി... Avake നെഞ്ചോടക്കിയ നിങ്ങൾക്ക് മുന്നിൽ എന്നാൽ കഴിയും വിധം avale വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ ചാരുധാർത്യനാണ്...

ആദ്യമായുള്ള പരീക്ഷണമായിരുന്നു അഞ്ജലി തീർത്ഥം.... എന്താകും എന്ന് ഒരുപാട് ചിന്തിച്ചു... പക്ഷെ ഓരോ ഭാഗത്തിന് ബ്രോ അടക്കമുള്ളവർ തന്ന സപ്പോർട് അതു എനിക്കി നൽകിയ ഊർജം ചെറുതല്ലായിരുന്നു....

അവസാന ഭാഗങ്ങൾ വായിച്ചപ്പോൾ നിങ്ങൾക്കുണ്ടായ സങ്കടം എഴുതിയപ്പോൾ ഞാനും അനുഭവിച്ചു... എല്ലാവരും paranja കാര്യങ്ങൾ പോസിറ്റീവ് ആയി തന്നെ എടുക്കുന്നു ബ്രോ... അവരെല്ലാം എന്റെ അഞ്ജലിയെ ഒരുപാട് സ്നേഹിച്ചിരുന്നു....

മണ്മറഞ്ഞുപോയാല്ഉം അവൾ നിങ്ങളുടെയെല്ലാം മനസിലൂടെ ജീവിച്ചു പോകുമെന്ന് എനിക്ക് അറിയാം... അതിൽ കൂടുതൽ ഒന്നും വേണ്ട എനിക്ക്...

നിങ്ങളുടെ വാക്കുകൾക്കെല്ലാം കണ്ണീരിൽ കുതിർന്ന നന്ദി akh bro...

അടുത്ത കഥയുമായി ഞാൻ വരും ഈ ആഴ്ചയിൽ തന്നെ നിങ്ങളെ എല്ലാം വിഷമിപ്പിച്ചതിനു പകരമായി മറ്റൊരു പ്രണയജീവിത കാവ്യവുമായി... അഞ്ജലിയെ സ്വീകരിച്ച പോലെ അതും നിങ്ങളുടെ സ്വീകരിക്കും എന്ന വിശ്വാസത്തോടെ....

അച്ചു രാജ്

Vipi • 21-08-2018 16:42

Urappayum kambikuttanile Ella vayanakkarum erukaiyum neetti seekarikum......

Achuraj • 21-08-2018 16:42

ഒരുപാട് സന്തോഷം vipi

Akh • 21-08-2018 16:42

അതു  കേട്ടാൽ മതി ??????

Achuraj • 21-08-2018 16:43

???????

Vipi • 21-08-2018 16:43

Akhile.....

Akh • 21-08-2018 17:21

????

فهد عبد السلام • 21-08-2018 16:43

സ്വീകരികാതെ പിന്നെ... സ്വർഗത്തിൽ നിന്ന് അഞ്ജലി അനുഗ്രഹിക്കും..

അർജുൻ • 21-08-2018 19:59

അഞ്ജലിയെ മരണത്തിന് വിട്ടു കൊടുക്കേണ്ടയിരുന്നു,അഞ്ജലിയുടെ മരണത്തിലേക്കു കഥ നീങ്ങിയപ്പോൾ എന്തോ വല്ലാത്ത ഒരു മാനസിക നൊമ്പരത്തിൽ കൂടി കടന്നുപോയി. എന്നാലും കഥ വളരെ നന്നായിരുന്നു.എല്ലാ പ്രതിസന്ധികളും മറികടന്നു അവർ ജീവിതം ആസ്വദിക്കും എന്നു ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. പക്ഷെ അവസാനം ഒരു നൊമ്പരത്തിൽ എത്തിച്ചു....

Achuraj • 21-08-2018 21:16

അഞ്ജലി മരിച്ചിട്ടില്ല നിങ്ങളുടെയെല്ലാം മനസിലൂടെ അവൾ ഓടി നടക്കുന്നു.... ഒന്ന് കാതോർത്താൽ  അവളുടെ ഹൃദയമിടിപ്പ് നിങ്ങൾക്ക് കേൾക്കാം... ഒന്ന് കണ്ണടച്ചാൽ അവളുടെ കരസ്പർശം നിങ്ങളെ തഴുകി അകലും...

വാക്കുകൾക്കു നന്ദി ബ്രോ

ashish • 21-08-2018 15:43

Anjaliude maranam vendayirunnu....Matti ezhuthamo bro

Achuraj • 21-08-2018 21:13

അഞ്ജലിക്ക് ഇതിലും നല്ലൊരു അവസാനം എഴുതാൻ എനിക്കറിയില്ല ബ്രോ

sony • 21-08-2018 15:14

please send this story in pdf format

dr.kambikuttan • 21-08-2018 17:41

udan varum...

Akh • 21-08-2018 15:11

???????????????

പ്രിയംവദ കാതരയാണ് • 21-08-2018 12:55

എന്നാലും എന്റെ അഞ്ജലിയോട് ഇത് വേണ്ടായിരുന്നു ? ഒന്നും പറയാനില്ല...

Achuraj • 21-08-2018 16:39

അവൾ നിങ്ങളുടെയെല്ലാം മനസിൽ തന്നെ ഉണ്ടല്ലോ..., ????? നന്ദി പ്രിയംവദ...

jo • 21-08-2018 11:38

പ്രകൃതിക്ഷോഭം കാരണം വായിക്കാൻ വൈകിയതിനുള്ള ക്ഷമാപണം ആദ്യമേ രേഖപ്പെടുത്തട്ടെ...

അതിമനോഹരമായ രചന... ആദ്യ ഭാഗങ്ങളിൽ ഒരൽപ്പം സ്പീഡ് കൂടിയതുപോലെ തോന്നിച്ചെങ്കിലും ഏഴാം മാസം മുതലുള്ള ഭാഗങ്ങളിൽ ആ കുറവ് പരിഹരിച്ചു... അത്യുഗ്രൻ ക്ലൈമാക്സ്... എനിക്കിഷ്ടപ്പെട്ടു... വല്ലാതെ ഇഷ്ടപ്പെട്ടു

ഇനിയും ഇതുപോലുള്ള ഒരായിരം രചനകൾക്കായി കൊതിയോടെ കാത്തിരിക്കുന്നു... അഞ്ജലി തീർന്നതിലുള്ള വിഷമവും മറച്ചുവെക്കുന്നില്ല...

ഹൃദയപൂർവ്വം

ജോ

Achuraj • 21-08-2018 16:40

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ... അഞ്ജലിയെ നിങ്ങൾക്ക് മറക്കാനാകില്ല എന്നത് സന്തോഷം പകരുന്നു....

കഥയുടെ എല്ല ഭാഗത്തിന് ബ്രോ തന്ന അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു.. അടുത്ത കഥയുമായി udan വരും...

ഈപ്പച്ചൻ മുതലാളി • 21-08-2018 09:46

ബ്രോ..ഒന്നും പറയാനില്ല...തകർത്തു കളഞ്ഞു..

Achuraj • 21-08-2018 16:41

നന്ദി മുതലാളി

അജൂട്ടൻ • 21-08-2018 01:31

Achuvetta,
Pwolich Achuvetta.... Katha oru sangadakaramaayi avasaanichenkilum Anjali orikkalum marikkunnilla.... Ennum ee vaayanakkaarude manasill thinginilkkum...
Ninga pwolich Achuvetta.....

Achuraj • 21-08-2018 16:41

ഒരുപാട് നന്ദി അജൂട്ടൻ... കഴിഞ്ഞ ഭാഗത്തിൽ കഥയുടെ അവസാനത്തിൽ എന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു... അതു പറഞ്ഞില്ല

അജൂട്ടൻ • 26-08-2018 16:44

Ee kadha njaan oru cheriya cinema script aakikkotte.. bro ningale onnu contact cheyyaan enthealum vazhi undo???

Achuraj • 26-08-2018 19:58

മെയിൽ ഐഡി തരും അജൂട്ടൻ

BenzY • 21-08-2018 01:14

Adipoli  ....

Pakuthi aYappothinum nammale Mansu pokunna vaYiYe storY pokan thudangi .. ( kuruthimalakav Oru pidiYum kittiYillaYirunnu) ..

   Pinne Anjali Hari onnaYa time anjaliYe veetukarkku koode kurachu role koduthirunnel onnum koode teaching akumaYirunnu ..

Achan hariYe thallunna Sean meleparambil anveedinte last bagam orma vannu ???

TottaL storY superb .. but ithu ingane Oru ending alla agrahichathu ( agrahikkan Alle patoo)

Waiting new storY ....

Achuveeee kidukki ....??????????

Achuraj • 21-08-2018 06:03

ഒരുപാട് നന്ദി benzy.... വാക്കുകൾക്കു ഒരുപാട് santhosham.... അഞ്ജലിയെ ഇഷ്ട്ടപെട്ടതിൽ അതിയായ ആഹ്ലാദം... ഇതിലും നല്ല എൻഡിങ് വേറെ ഇല്ല എന്നെനിക്കു തോന്നിപ്പോയി....

sree • 20-08-2018 23:15

Ennikumundaayirunnu oru anjali

Achuraj • 21-08-2018 06:22

ഉണ്ടായിരുന്നു... അപ്പോൾ ഇപ്പോൾ ഇല്ലേ

sree • 20-08-2018 23:13

Ennikumundaayirunnu oru anjali

Raj • 20-08-2018 22:45

superb!!, no words to say.

Achuraj • 21-08-2018 06:05

നന്ദി raj

ആയില്യൻ • 20-08-2018 22:11

അഭിരാമിക്ക് ശേഷം വായിച്ച നല്ല കഥകളിൽ ഒന്ന്. പലപ്പോഴും വായനക്കാരന്റെ ഇങ്കിതത്തിനനുസരിസിച്ച് കഥ എഴുതാൻ കഥാകാരന് കഴിയില്ല. അവസാനം വരെ പ്രതീക്ഷ നല്കി അഞ്ജലിയെ താങ്കൾ തിരിച്ചെടുത്തു.രംഗ ബോധമില്ലാത്ത കലാകാരൻ മനസ്സിൽ ഒരു നുറുങ്ങ് നോവ് അവശേഷിപ്പിച്ച് പടിയിറങ്ങുമ്പോൾ കാലത്തിന്റെ അനിവാര്യത താങ്കൾക്ക് മാപ്പു നൽകിയിരിക്കുന്നു.

Achuraj • 21-08-2018 06:05

ഒരുപാട് നന്ദി ബ്രോ... രങ്ക ബോധമില്ലാതെ അഞ്ജലിയെ തിരിച്ചെടുത്ത കാലം എനിക്ക് മാപ്പ് തരട്ടെ...

bhagavan • 20-08-2018 21:57

Daa achuveee karayipichalloda avasanam.....ente anjaliye konnu alle neee...eniki orupadu sankadam und..enkilum e maranam evide anivaryamayirunnu ennu thonnunnu ....aval manasil ninnum pokunnilledaa...
Ethile negative comments  onnm thanne vedhanipikaruth pakaram santhoshipikanam.karanam avr thante anjaliye athrayere ishtapetitund..athu kondanu avrk ithrayum sankadam...snehikunnavr marikumbol ellavarkum sankadam kanille....athani ivideyum sambavichath...
E karanathal nee kadha ezhuthunnath nirthiyal ath ninte parajayam aakum...orikalum angane undavaruth. Ente oru apekshayanu.....Good luck ACHU

Achuraj • 20-08-2018 22:36

ഒരുപാട് സന്തോഷം ഭഗവാൻ... എന്റെ എല്ല കഥകൾക്കും നിങ്ങളുടെ അഭിപ്രായം വളരെ വിലപ്പെട്ടതെയായിരുന്നു ഓരോ ഭാഗം ഇടാൻ വൈകുമ്പോളും ഞാൻ ആദ്യ നോക്കുക നിങ്ങളുടെ എവിടാണ് മോനെ ബാക്കി enna കമന്റാണ്....

അഞ്ജലിയെ ഇഷ്ട്ടപെട്ടതുകൊണ്ടാണ് എല്ലാവരും സങ്കടം അറിയിച്ചത് കമെന്റുകൾ നെഗറ്റീവ് ആയി എടുക്കുന്നില്ല എല്ലാ പോസിറ്റീവ് ആയി thanne കാണുന്നു അതുകൊണ്ട് തന്നെ എഴുതി വച്ച കഥയുമായി ഉടനെ വരും അഞ്ജലിയെ സ്വീകരിച്ച പോലെ aa കഥയും നിങ്ങളുടെ മനസിൽ സ്വീകരിക്കും എന്ന വിശ്വാസത്തോടെ

bhagavan • 20-08-2018 23:06

Theerchayayum njagal sweekarikkm..nalla ezhuthukarundenkile vayanakkar undakooo...thankale pole kazhivullavar ezhuthikonde irikkanam.... eniki kadha ezhuthan onnm ariyilla ...ezhuthunnavare angeekarikanam.....thaniki orupadu kazhivu und...nee polik mutheee

Rajavinte maghan • 20-08-2018 20:55

So so bore mashe..orupad cinemayil kanda muhurthangal veendum cherthi bore akki Matti ... Onnum parayunila....

Vipi • 20-08-2018 19:40

Excellent story , bro , thagale egine abhinanikanam ennu enniku Oru etthum pidiyum kittunila, amazing , 2 stories randum randu reethiyil , hats off bro....

Achuraj • 20-08-2018 21:51

നല്ല വാക്കുകൾക്കു ഒരുപാടിഷ്ടം.... അഞ്ജലിയെ നെഞ്ചേറ്റിയതിൽ അവളെ നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു