← Back to അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj]

Comments

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 3 [Achu Raj] · approved reader discussion

Kanavu • 02-02-2020 09:06

Pathivu pole ee partum adipoli...

Reader • 02-02-2020 08:59

Kadha pwoli but odukkamm kond vann randinem kolakk kodukkal plzzz

Ly • 02-02-2020 08:51

Bro. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി.
അവരുടെ സ്നേഹവും മറ്റും എല്ലാം വളരെ വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ അടിപൊളിയായി മുന്നോട്ട് പോകണം
നിർത്തിവെച്ച കഥകളും പൂർത്തീകരിക്കണം.

അർജുനൻ പിള്ള • 02-02-2020 08:45

കിടുക്കാച്ചി ആയിട്ടുണ്ട്....

Nightmare • 02-02-2020 08:41

ഈ ഭാഗം ശെരിക്കും പൊളിച്ചു ???
അവർ ഒന്നിച്ചെല്ലോ  സന്തോഷം... ഒന്നെ  നിന്നോട് പറയാൻ ഉള്ളു അവർ  രണ്ട് പേരിൽ  ആരെയും കൊന്നേക്കരുത്, അത് നിന്റെ ഒരു വീക്നെസ്  ആയത് കൊണ്ട് പറഞ്ഞതാ ??
അടുത്ത ഭാഗം ഉടൻ തന്നെ ഇടണെ ?

അച്ചു രാജ് • 03-02-2020 09:25

ആരേലും കഥയിൽ കൊന്നില്ലങ്കിൽ ഒരു സുഖം ഇല്ലന്നെ ????നന്ദി ബ്രോ

MaX • 02-02-2020 08:39

ഇത്രനാൾ കാത്തിരുന്നത് ഈ ഭാഗത്തിന്ന് വേണ്ടി ആയിരുന്നു ❤❤❤❤

അച്ചു രാജ് • 03-02-2020 09:25

താങ്ക്സ് ബ്രോ

Kichu • 02-02-2020 07:54

Nice. Bro avarae pirikaruthu

❤❤❤❤ • 02-02-2020 07:33

Super bro
Onnum parayanila