Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 4 [Achu Raj]
പാഞ്ഞു പോയ അവസ്ഥ ആയിരുന്നു അഞ്ജലിക്ക്...
ഹരി വീണ്ടും അഞ്ജലിയുടെ ചെറു അധരങ്ങള്‍ നുണഞ്ഞെടുക്കുമ്പോള്‍ അധികമാരും ഇല്ലാത്ത സിനിമ കൊട്ടകയില്‍ അവരെ ആരും ശ്രദ്ധിച്ചില്ല ...അഞ്ജലിയുടെ പാതി അടഞ്ഞ കണ്ണുകള്‍ അവളുടെ അധരങ്ങളുടെ തേന്‍ കണങ്ങള്‍ ഹരി പതിയെ നുകര്‍ന്നു..
അഞ്ജലിയുടെ നാടി ഞരമ്പുകള്‍ ചെറുതായി ഒന്ന് വലിഞ്ഞു മുറുകി...അവനെ പുണരാന്‍ അവളുടെ മനസു വെമ്പി..ഹരി അവളുടെ മാറിടങ്ങളിലൂടെ കൈകള്‍ പതിയെ വച്ചപ്പോള്‍ പക്ഷെ അഞ്ജലി വേഗത്തില്‍ ഹരിയുടെ കൈ തട്ടി മാറ്റി കൊണ്ട് കിതച്ചു..
അഞ്ജലിയില്‍ നിന്നും പക്ഷെ അത് പ്രതീക്ഷിക്കാത്ത ഹരി നിരാശയോടെ എന്നാല്‍ തെല്ലു അത്ഭുതത്തോടെ അഞ്ജലിയെ നോക്കിയപ്പോള്‍ പോകാം എന്ന് മാത്രം പറഞ്ഞുകൊണ്ട് അഞ്ജലി പുറത്തേക്ക് നടന്നത് ഹരിയില്‍ വിഷമം ഉണ്ടാക്കി..
വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തെക്കാണു അഞ്ജലി നടന്നത്..ഹരി തൊട്ടു പുറകില്‍ വന്നുക്കൊണ്ട് അഞ്ജലിയെ പിടിച്ചു..
“എന്താ അജലി എന്ത് പറ്റി”
അവളുടെ മറുപടി മൌനമായിരുന്നു ..
“എന്താ അഞ്ജലി..ഞാന്‍ ഞാന്‍ അങ്ങനെ ചെയ്തക്കൊണ്ടാണോ...എടോ..ഞാന്‍ ....ഞാന്‍ വേറെ ഒന്നും ഉദ്ദേശിച്ചല്ല...അഞ്ജലി ...അഞ്ജലി ആം സൊ “
അത് മുഴുമിപ്പിക്കും മുന്നേ അഞ്ജലി ഹരിയുടെ വാ പൊത്തി ...
“ഹരി എന്നോട് ഒരിക്കലും ഈ സോറി എന്ന വാക്ക് പറഞ്ഞേക്കല്ലേ “
“പിന്നെ ...പിന്നെ നിനക്കെന്നതാ പറ്റിയെ”
“എനിക്കൊന്നും പറ്റിയിട്ടല്ല...അവിടുന്ന് ഒന്നും പറ്റാതിരിക്കാന്‍ വേണ്ടിയാ ഇറങ്ങി പൊന്നെ”
അത് പറയുമ്പോള്‍ പക്ഷെ അഞ്ജലിയുടെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു
“എന്നുവചാല്‍”
“എന്നുവച്ചാല്‍ ഒന്നുല...വാ പോവാ”
“ഹ പറയെടോ”
“ഹരി...എന്‍റെ ഹരി...അല്ലെലെ ഞാന്‍ ആകെ ഭൂമിയില്‍ സ്വര്‍ഗത്തിലും അല്ലാത്ത അവസ്ഥയില....അപ്പൊ ആ സമയത്ത്
💬 Comments
View all comments