0%

Chapter Title : അഞ്ജലിതീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 4 [Achu Raj]

Author : Achuraj Read All Parts 1.2K

രണ്ടു പേരും ഇങ്ങനെ പറയുമ്പോള്‍ എന്താ എന്ന് എനിക്കും അറിയണമല്ലോ”
“ഉം”
“എന്താ ആ സ്ഥലത്തിന്‍റെ പേര് പറഞ്ഞെ നീ സുഷമ്മേ അന്ന് “
“ഐവൂര്‍ മഠം..ഐവൂര്‍ മടത്തിലെ സൂര്യധത്തന്‍ നമ്പൂരി “
അഞ്ജലിയുടെ മുഖം ആ പേരുക്കെട്ടപ്പോള്‍ ഒരുപോലെ ആശ്വാസവും ഭയവും നിഴലിച്ചു ...
പിറ്റേന്ന് രാവിലെ ഹരിയോട് കുഞ്ഞു കള്ളവും പറഞ്ഞു അഞ്ജലിയു സുഷമ്മയും റോസും കൂടെ പുറപ്പെട്ടു...അഞ്ജലിയുടെ എഴുതിവക്കപ്പെടാത്ത വിധിയെ തേടി അവളുടെ സ്വപനങ്ങളിലെ യാഥാര്‍ത്ഥ്യം തേടി...ഐവൂര്‍ മടത്തിലേക്ക്
തുടരും ....

💬 Comments

View all comments